Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
പ്രമാണം:42564 JAN 26.jpg
പ്രമാണം:42564 JAN 26.jpg
പ്രമാണം:42564 JAN2.resized.jpg
പ്രമാണം:42564 JAN2.resized.jpg
</gallery>പഠന പിന്നോക്ക അവസ്ഥ നേരിടുന്ന കുട്ടികൾക്കായി ഫോക്കസ് ഗ്രൂപ്പ് തയ്യാറാക്കി ഓരോ ക്ലാസിലെയും കുട്ടികളെ ദിവസവും ഒരുമണിക്കൂർ വച്ച് പ്രത്യേക പരിശീലനം നൽകി വരുന്നു .മെച്ചപ്പെടുന്ന കുട്ടികളെ തിരികെ ക്ലാസ്സിലേക്ക് മറ്റ് കുട്ടികൾക്കൊപ്പം ഇരുത്തുന്നു .ഈ ഒരു പ്രവർത്തനം കുട്ടികളിൽ ഒരുപാട് മാറ്റം ഉണ്ടാക്കുന്നുണ്ട് . "'''മുന്നേറ്റം "'''എന്ന പേരിൽ ഞങളുടെ സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടി പഠന പിന്നോക്കാരെ മുൻ നിരയിലേക്ക് ഉയർത്തി കൊണ്ടുവരാൻ സഹായകമാകുന്നു .രണ്ടു മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പോസ്റ്റ് ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി അവരുടെ രെക്ഷിതാക്കൾക്കൊപ്പം ചേർന്ന് സ്വയം വിലയിരുത്തൽ ഫോർമാറ്റ് പൂരിപ്പിക്കാൻ നൽകി.ഓരോ വിഷയത്തിനും കുട്ടി ആർജ്ജിക്കേണ്ട അടിസ്ഥാന സൂചകങ്ങൾ ഉൾപ്പെടുത്തി സ്കൂൾ എസ് ആർ ജി യിൽ ചർച്ചചെയ്ത് തയ്യാറാക്കിയ ഫോർമാറ്റ് ആണ് രക്ഷിതാക്കൾക്ക് നൽകിയത് .<gallery>
പ്രമാണം:FOCUS.resized.jpeg
പ്രമാണം:FOCUS1.resized.jpeg
</gallery>
</gallery>
587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888983" എന്ന താളിൽനിന്ന് ശേഖരിച്ചത്