Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}പ്രവർത്തനങ്ങൾ  - 2022-23
{{HSchoolFrame/Pages}}'''പ്രവർത്തനങ്ങൾ  - 2022-23'''

സ്കൂൾ പ്രവേശനോത്സവം
'''സ്കൂൾ പ്രവേശനോത്സവം'''

1-06-2022 ൽ 2022-23 അധ്യയന വർഷ വിദ്യാലയ പ്രവർത്തനം പ്രവേശനോത്സവം നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ആരംഭിച്ചു.  പ്രവേശനോത്സവത്തിൽ ബഹു. പി.ടി.എ പ്രസിഡന്റ് ഉറൂബ് അധ്യക്ഷത വഹിക്കുകയും ബഹു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ടി .ആർ.അനിൽക്കുമാർ ഉദ്ഘാടനം നിർവഹിക്കുകയും, മറ്റു ജനപ്രതിനിധികൾ സന്നിഹിതരാവുകയും     കുട്ടികൾ            വിവിധ       കലാപരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു. വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ അഡ്മിഷൻ ഈ വർഷം നടന്നു.

വരി 8: വരി 8:

പ്രതിഭാസംഗമം
 
'''പ്രതിഭാസംഗമം'''

1-07-2022 ൽ SSLC -2021-2022 - ബാച്ചിലെ ഫുൾ എ പ്ലസ് ലഭിച്ച 124 കുട്ടികൾക്കും 9A ലഭിച്ച 76 കുട്ടികൾക്കും അനുമോദനവും മെമെന്റോയും നൽകി ആദരിച്ചു  ഈ പ്രതിഭാസംഗവേദിയിൽ ബഹു. .എച്ച് .എം ശ്രീമതി. എം ആർ മായ ടീച്ചർ സ്വാഗതമാശംസിക്കുകയും സമ്മേളന ഉദ്ഘാടകനായി ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകപ്പു മന്ത്രി ജി. ആർ .അനിൽ അവർകൾ എത്തുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥി തിരുവനന്തപുരം റെയിഞ്ച്  ഡിഐജി ഓഫ് പോലീസ് ശ്രീമതി. ആർ .നിശാന്തിനി ഐ.പി.എസ് അവർകൾ ആയിരുന്നു.

സ്കൂൾ കലോത്സവം
 
'''സ്കൂൾ കലോത്സവം'''

സെപ്റ്റംബർ 29 30 തീയതികളിൽ മൂന്നുവേദികളിൽ സ്കൂൾ കലോത്സവം - വൈഖരി - നടന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടന്ന കലോത്സവത്തിൽ 250 അധികം കുട്ടികൾ കലാപ്രകടനം കാഴ്ചവച്ചു രണ്ടാം ദിവസം നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി മഞ്ജു പത്രോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഉപജില്ല /ജില്ലാ കലോത്സവങ്ങൾ
 
'''ഉപജില്ല /ജില്ലാ കലോത്സവങ്ങൾ'''

ഒക്ടോബർ 6,7,8 തീയതികളിൽ ആണ് കന്യാകുളങ്ങര ഗേൾസ് ബോയ്സ് സ്കൂളുകളിൽ ആയി കടന്നു 157 വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിലായി മത്സരിച്ചു 22-11-2018 മുതൽ ജില്ലാ കലോത്സവത്തിൽ 30 ദിനങ്ങളിലായി 85 കുട്ടികൾ പങ്കെടുത്തു 5-1-2023 നടന്നു സംസ്ഥാന കലോത്സവത്തിൽ വന്ദേമാതരം ഗാന ലാപന മത്സരത്തിൽ ഏഴ് കുട്ടികളും ഇംഗ്ലീഷ് കഥാരചനക്ക് ഒരു ഒരു കുട്ടിയും ഉൾപ്പെടെ 8 കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി

വിദ്യാരംഗം സർഗ്ഗോത്സവം
 
'''വിദ്യാരംഗം സർഗ്ഗോത്സവം'''

ഉപജില്ല വിദ്യാരംഗം സർഗ്ഗോത്സവത്തിൽ എൽ.വി. എച്ച് .എസ് ൽ നിന്നു പങ്കെടുത്ത 6 ഇനങ്ങളിൽ അഞ്ച് ഇനങ്ങളിലും സമ്മാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു.

സ്കൂൾ മാസ്റ്റർ പ്ലാൻ പ്രതീക്ഷ
 
'''സ്കൂൾ മാസ്റ്റർ പ്ലാൻ പ്രതീക്ഷ'''

കുട്ടികളുടെ സമസ്ത മേഖലയുടെയും സമഗ്രവികസനവും നിശ്ചയമാക്കി അധ്യാപകർ രൂപകൽപ്പന ചെയ്ത മാസ്റ്റർ പ്ലാൻ ആണ് പ്രതീക്ഷ.  ലക്ഷ്യഅധിഷ്ഠതമായി തയ്യാറാക്കിയ ഈ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് പഠനം  പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളത് 59 മേഖലകളിലായി രൂപംകൊടുത്ത പ്രവർത്തനങ്ങളണ് 2022 മുതൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത് കൂടുതൽ മികവിലേക്ക് കൂടുതൽ നന്മയിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഈ മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

ഗ്രേഡ് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ
 
'''ഗ്രേഡ് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ'''

100% വിജയം കൈവരിക്കുന്നതിനും ഫുൾ എ പ്ലസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ആയി പ്രത്യേകം ക്ലാസുകൾ നൽകി. ചോദ്യങ്ങൾ പരിചയിക്കുന്നതിന് വേണ്ടി ചോദ്യപേപ്പറുകൾ നൽകി ഉത്തരം എഴുതിപ്പിച്ചു യൂണിറ്റ് ടെസ്റ്റുകൾ സംഘടിപ്പിച്ചു.  മെന്ററിങ്ങിലൂടെ കുട്ടികളെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നതിനായി പഠന പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളെ അധ്യാപകർക്ക് നൽകുകയുണ്ടായി

സ്കൂൾവാർഷികാഘോഷം
 
'''സ്കൂൾവാർഷികാഘോഷം'''

ഗുരുവന്ദനം

പഠനോത്സവം
'''ഗുരുവന്ദനം'''

Club Activities
'''പഠനോത്സവം'''

English Club
==  '''Club Activities''' ==

ക്വിസ് മത്സരം
=== '''English Club''' ===
'''ക്വിസ് മത്സരം'''

June 19 വായനാ വാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി  

പുസ്തക അവലോകനം
 
'''പുസ്തക അവലോകനം'''

കുട്ടികൾ വായിച്ച പുസ്തക അവലോകനം കൂടി  നടത്തി  

LekshFM
 
'''LekshFM'''

English Club നു LEKSH FM ന്ന പേരിൽ ഒരു FM ഉണ്ട്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിവസങ്ങളിലും LEKSH FM ന്റെ ബ്രോഡ്കാസ്റ്റിംഗ് ഉണ്ടാവും.

Leksh Focus
 
'''Leksh Focus'''

ഒരു വാർത്ത ചാനൽ  
ഒരു വാർത്ത ചാനൽ  

ഡ്രഗ്സ് നു എതിരായ ബോധവൽക്കരണം  
 
'''ഡ്രഗ്സ് നു എതിരായ ബോധവൽക്കരണം'''

English club ന്റെ നേതൃത്വത്തിൽ ഡ്രഗ്സ് നു എതിരായ ഒരുബോധവൽക്കരണ സ്കിറ്റ് കൂടി സംഘടിപ്പിച്ചു

Malayalam Club
 
'''Malayalam Club'''

കയ്യെഴുത്തു മാസിക പ്രകാശനം
കയ്യെഴുത്തു മാസിക പ്രകാശനം
വരി 83: വരി 96:

വിദ്യാരംഗം ക്ലബ്ബ്
 
'''വിദ്യാരംഗം ക്ലബ്ബ്'''

2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാതൃദീപിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു

വരി 90: വരി 104:

ബഷീർ ദിനം
 
'''ബഷീർ ദിനം'''

ബഷീർ പുസ്തകങ്ങളുടെ പ്രകാശനവും ബഷീർ കഥാപാത്രങ്ങളുടെ പോസ്റ്റർ രചന മത്സരവും ആണ് ബഷീർ ദിനത്തോടനുബന്ധിച്ച് നടന്നത്.

Hindi Club
 
'''Hindi Club'''

രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം
രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം

Science Club
 
'''Science Club'''

ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം
ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം
വരി 108: വരി 125:
വർക്കിംഗ്  മോഡലിന് A ഗ്രേഡ് കരസ്ഥമാക്കി.
വർക്കിംഗ്  മോഡലിന് A ഗ്രേഡ് കരസ്ഥമാക്കി.

'''<br />
ശാസ്ത്ര ക്ലബ്'''

ശാസ്ത്ര ക്ലബ്
2022-23 അക്കാദമിക വർഷത്തെ  ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് ശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ജൂൺ 15 ന് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂളിലെ മുൻ ശാസ്ത്ര അദ്ധ്യാപിക ആയിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉത്ഘാടക. ഇതിനോടാനുബന്ധിച്ച FM റേഡിയോ ശാസ്ത്ര 360 യുടെ ഉൽഘാടനം മുൻ ശാസ്ത്ര അദ്ധ്യാപിക അനിത ടീച്ചറും നിർവഹിച്ചു. കുട്ടികൾ തന്നെ നിർമ്മിച്ച തുണി ബാഗുകൾ ഉത്ഘാടകർക്ക് സമ്മാനമായി നൽകുകയും ചെയ്തു.

ശാസ്ത്രപഥം
'''ശാസ്ത്രപഥം'''

ശാസ്ത്രപഥം ഏറ്റവും കൂടുതൽ നൂതന ആശയങ്ങൾ പങ്കുവച്ചതിന് സംസ്ഥാന തലത്തിൽ ലക്ഷ്മി വിലാസം ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''

* ജൂൺ 14-രക്ത ദാന ദിനം
* ജൂൺ 14-രക്ത ദാന ദിനം
വരി 144: വരി 162:

Social Science Club

സാമൂഹ്യശാസ്ത്ര ക്ലബ്ബ്
'''Social Science Club'''
 
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''

2022-23 അധ്യായന വർഷത്തെ ലക്ഷ്മിവിലാസം ഹൈസ്കൂൾ പോത്തൻകോടിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 20. 6.2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്നു സ്കൂളിലെ റീഡിങ് റൂമിൽ വച്ചായിരുന്നു ചടങ്ങ് നടത്തിയത് നമ്മുടെ സ്കൂളിലെ തന്നെ മുൻ സാമൂഹ്യശാസ്ത്ര അധ്യാപികയായിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉദ്ഘാടക.

വരി 220: വരി 239:

Maths Club

ഗണിത ക്ലബ് (ലക്ഷ്മീ വിലാസം ഹൈസ്കൂൾ ) 2022-23
'''Maths Club'''
 
'''ഗണിത ക്ലബ് (ലക്ഷ്മീ വിലാസം ഹൈസ്കൂൾ ) 2022-23'''

# ഒരു ക്ലാസിൽ നിന്ന് രണ്ടു വിദ്യാർത്ഥികളെ വീതം  ഗണിത ക്ലബിലേയ്ക്ക് തെരെഞ്ഞെടുത്തു.  അതത് ക്ലാസിലെ ഗണിത ടീച്ചർമാർക്ക് ചുമതല നൽകിയാണ് ഗണിതാഭിരുചി ഉള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തത്.

വരി 230: വരി 250:

ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു
 
'''ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു'''

രാമാനുജന്റെ ജീവിത ഏടുകൾ കൊളാഷാക്കി തയ്യാറാക്കി. ഗണിത വിഭാഗം HOD അത് പ്രകാശനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അത് കാണാൻ അവസരം ഒരുക്കി.

ഗണിതലാബ് നിർമ്മാണം
 
'''ഗണിതലാബ് നിർമ്മാണം'''

ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി

ശാസ്ത്ര മേള സബ് ജില്ലാതല സ്ഥാനങ്ങൾ
 
'''ശാസ്ത്ര മേള സബ് ജില്ലാതല സ്ഥാനങ്ങൾ'''

ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി
ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി

ഗണിത ശലഭങ്ങൾ
 
'''ഗണിത ശലഭങ്ങൾ'''

പഠനോത്സവത്തിൽ ഗണിത ശലഭങ്ങൾ എന്ന പേരിൽ ഗണിതോത്സവം സംഘടിപ്പിയ്ക്കുന്നു

വരി 252: വരി 276:

Sports Club

കായിക പ്രവർത്തനങ്ങൾ
'''Sports Club'''

കായികമേള
'''കായിക പ്രവർത്തനങ്ങൾ'''
 
'''കായികമേള'''

ഉപജില്ലാ കായികമേളയിൽ വിവിധയിനങ്ങളിലായി 374 കുട്ടികൾ പങ്കെടുത്തു. ജില്ലാ കായികമേളയിൽ വിജയം കൈവരിച്ച 53 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത 22 കുട്ടികൾ സമ്മാനാർഹരായി ദേശീയ കായികമേളയിൽ 14 കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാ ഗെയിംസിൽ ഖോ ഖോ കബഡി വോളിബോൾ നെറ്റ് ബാൾ ബാസ്ക്കറ്റ് ബോൾ ത്രോ ബോൾ ചെസ്സ് വടംവലി ടെന്നീസ് നീന്തൽ അത്‍ലറ്റിക്സ് എന്നിവയിൽ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം
 
'''ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം'''

ബാഡ്മിൻറൺ ഷട്ടിൽ ക്രിക്കറ്റ് ഹോക്കി എന്നിവയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ രൂപീകരിച്ചു കുട്ടികൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയാണ് വിവിധയിനം ഗെയിമുകളിലേക്ക് തെരഞ്ഞെടുത്തത് പരിശീലനം നൽകുന്നത് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും          വിവിധയിനം       കായിക            മത്സരങ്ങളിൽ പങ്കെടുക്കൂന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്

വരി 268: വരി 294:

ഒരു കുട്ടിക്ക് ഒരു സ്പോർട്സ്  
 
'''ഒരു കുട്ടിക്ക് ഒരു സ്പോർട്സ്'''

സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ഒരു സ്പോർട്സ് നിർബന്ധമാക്കിയുള്ള സ്പോർട്സ് പ്രോഗ്രാമാണിത്. ഇത് വഴി കുട്ടികളിലെ അമിത ഊർജം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികളെയും ഉൾകോള്ളുന്നതിനായി  സ്കൂളിൽ താഴെ പറയുന്ന സ്പോർട്സ് ഇനങ്ങൾ തുടങ്ങി.

വരി 291: വരി 318:

Eco Club

ജൂൺ 5 - പരിസ്ഥിതി ക്ലബ് ഉദ്ഘാടനം പരിസ്ഥിതി ദിനാചരണം
'''Eco Club'''
 
'''ജൂൺ 5 - പരിസ്ഥിതി ക്ലബ് ഉദ്ഘാടനം പരിസ്ഥിതി ദിനാചരണം'''

ജൂൺ 5 അവധി ദിവസമായതിനാൽ  ജൂൺ  6 നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.

വരി 300: വരി 328:

പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം
 
'''പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം'''

നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി.

കുഞ്ഞൻ സ്മാരക  കാർഷിക വീഡിയോ ഗ്രാഫി മത്സരം
 
'''കുഞ്ഞൻ സ്മാരക  കാർഷിക വീഡിയോ ഗ്രാഫി മത്സരം'''

ലക്ഷ്യം: വിദ്യാർത്ഥികളിൽ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുക.      കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുക.

വരി 314: വരി 344:

സ്കൂളിനൊരു പച്ചക്കറിത്തോട്ടം
 
'''സ്കൂളിനൊരു പച്ചക്കറിത്തോട്ടം'''

ലക്ഷ്യം: കാർഷിക സംസ്കാരം പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിയ്ക്കലും വിദ്യാർത്ഥികളിലെ അധിക ഊർജ്ജത്തെ സൃഷ്ടിപരമായി വിനിയോഗിയ്ക്കലും

വരി 335: വരി 366:

ചെറു ധാന്യത്തോട്ടം
 
'''ചെറു ധാന്യത്തോട്ടം'''

എക്കോ ക്ലബ് ജില്ലാ തല കൺവീനർ, ഇതര സ്കൂൾ അധ്യാപകർ ഉൾപ്പെട്ട് നമ്മുടെ സ്കൂളിൽ വച്ച് ചെറുധാന്യങ്ങളുടെ പ്രസക്തി പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു.

വരി 342: വരി 374:

അംഗീകാരങ്ങൾ
 
'''അംഗീകാരങ്ങൾ'''

വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ്  പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടികൾക്കും ലഭിച്ചത്.

വരി 349: വരി 382:

നിനക്കെന്റെ ജീവജലം പദ്ധതി
 
'''നിനക്കെന്റെ ജീവജലം പദ്ധതി'''

ലക്ഷ്മീവിലാസം ഹൈസ്കൂളിൽ നിനക്കെന്റെ ജീവജലം പദ്ധതി ഉദ്ഘാടനം ചെയ്തു.

വരി 360: വരി 394:

IT Club

ഐ ടി ക്ലബ്
'''IT Club'''
 
'''ഐ ടി ക്ലബ്'''

സംസ്ഥാന തലത്തിൽ ഐ ടി ക്വിസ് മത്സാരത്തിൽ  നമ്മുടെ വിദ്യാലയത്തിൽ നിന്നു പങ്കെടുത്ത്       A ഗ്രേഡ് നേടിയ ശ്രീഹരി എ എസ്

Charity

സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ
'''Charity'''
 
'''സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ'''

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. പ്രസ്തുത സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന ശ്രീ പ്രഫുല്ലചന്ദ്രൻ സാറിന്റെ (  അപ്പു സാറിന്റെ ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ  കണ്ടെത്തിയ 'കാരുണ്യക്കുടുക്കയിലൂടെ '  ആണ് ഇതിനുള്ള പണം   സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ , സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്.

ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.
 
'''ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.'''

2017 - 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച പ്രസ്തുത കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. RCC , കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക food fest പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി  ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്.  

പൊതിച്ചോറിന്റെ സ്നേഹ സ്പർശം
 
'''പൊതിച്ചോറിന്റെ സ്നേഹ സ്പർശം'''

2022 നവംബർ 1 മുതൽ സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർസിസി യിലേക്കുള്ള പൊതിച്ചോറിൻ്റെ വിതരണം എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ നൽകാൻ കഴിഞ്ഞു 3023 പൊതിച്ചോറ് നൽകിക്കൊണ്ട് ഈ പദ്ധതി ഒരു വൻവിജയമായി മാറി.  വരും വർഷങ്ങളിലും ഈ പദ്ധതി

പൊതുവിജ്ഞാന ക്ലബ്
 
'''പൊതുവിജ്ഞാന ക്ലബ്'''

വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുവിജ്ഞാന ക്ലാസ് സ്കൂളിൽ പ്രവർത്തിക്കുന്നു 50 അംഗങ്ങളുള്ള ക്ലാസ്സിൽ നിന്ന് ധാരാളം കുട്ടികൾ വിവിധയിടങ്ങളിലായി നടന്ന ക്വിസ്  മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർക്കരായി.

വരി 409: വരി 448:

പ്രവർത്തി പരിചയ മേള

വിനോദയാത്ര
'''പ്രവർത്തി പരിചയ മേള'''
 
'''വിനോദയാത്ര'''

നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.

പഠനയാത്രകൾ
 
'''പഠനയാത്രകൾ'''

സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.

ലഹരി വിരുദ്ധ ക്ലബ്
 
'''ലഹരി വിരുദ്ധ ക്ലബ്'''

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അധ്യാപകർക്ക് /കുട്ടികൾക്ക്

വരി 428: വരി 470:

ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം
 
'''ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം'''

2022 നവംബർ 1 ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം കുട്ടികളിൽ ഇത്തരം ആശയളെ തേടാനും ശക്തിയുക്തമായി അവതരിപ്പിയ്ക്കാനും സാധിച്ചു.

വരി 437: വരി 480:

ലഹരിയ്ക്കെതിരെ റാലി
 
'''ലഹരിയ്ക്കെതിരെ റാലി'''

പോത്തൻകോടിന്റെ മണ്ണിൽ ,അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ട് മുദ്രാവാക്യം വിളികളുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി പോത്തൻകോട് പഞ്ചായത്ത് ഒാഫീസ്വരെ റാലിയായി എത്തി.. കുരുന്നുകളുടെ മുദ്രാവാക്യം വിളികളിലെ ആവേശം കാതുകളിലൂടെയും അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിലെ ആശയം നേത്രങ്ങളിലൂടെയും സമൂഹ മനസാക്ഷിയ്ക്ക് വെളിച്ചമേകാൻ മുതൽ കൂട്ടായി.

ലഹരിയ്ക്കെതിരെ ശൃംഖല
 
'''ലഹരിയ്ക്കെതിരെ ശൃംഖല'''

മയക്കുമരുന്നെന്ന ലഹരിയ്ക്കെതിരെ ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മുറിയാത്ത ചങ്ങലയായി.

വരി 449: വരി 494:

ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ
 
'''ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ'''

ഈ പരിപാടിയിൽ സന്നിഹിതനായ PTA വൈസ് പ്രസിഡന്റ് ഷംനാദ് അവർകൾ

വരി 456: വരി 502:

ലഹരി വിരുദ്ധപ്രതിജ്ഞ
 
'''ലഹരി വിരുദ്ധപ്രതിജ്ഞ'''

സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ചൊല്ലുകയും ഓരോ ക്ലാസ് മുറികളും അതേറ്റ് ചൊല്ലുകയും ചെയ്തു.

ലഹരിയ്‌ക്കെതിരെ ദീപമായി  
 
'''ലഹരിയ്‌ക്കെതിരെ ദീപമായി'''

ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്

Forces
 
'''Forces'''

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
വരി 473: വരി 522:

ജൂനിയർ റെഡ് ക്രോസ്
 
'''ജൂനിയർ റെഡ് ക്രോസ്'''

ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സമുചിതമായി ആചരിച്ചു പ്ലക്കാടുകളും യുദ്ധവിരുദ്ധ പോസ്റ്ററുകളും കുട്ടികൾ നിർമ്മിച്ചു ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് ഓഫീസർ ദേവരാജ് സാർ ലഹരിവിരുദ്ധ ക്ലാസ്സെടുത്തു.

വരി 486: വരി 536:

എസ്.പി.സി
 
'''എസ്.പി.സി'''

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട എൻറെ മരം പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിനുള്ളിൽ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു ജൂലൈ 11 ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് എന്ന വിഷയത്തിൽ എസ്.പി.സി കേഡറ്റുകൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാചരണം വിപുലമായി നടത്തി സ്വാതന്ത്ര്യദിന ക്വിസ് കോമ്പറ്റീഷൻ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യദിന പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുകയും തുടർന്ന് നടന്ന  സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കുകയും ചെയ്തു

വരി 499: വരി 550:

എൻ.സി.സി നേവി
 
'''എൻ.സി.സി നേവി'''

ആദ്യവർഷത്തെ 51 കുട്ടികളും രണ്ടാം വർഷത്തെ 49 കുട്ടികളും അടങ്ങുന്ന എൻസിസി നേവൽ വിങ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു തിങ്കൾ വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം അംഗങ്ങൾക്കായുള്ള റെഗുലർ പരേഡ് കാര്യക്ഷമമായി നടക്കുന്നു സീനിയർ വിദ്യാർത്ഥികൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് ജൂണിൽ നടന്നു

വരി 506: വരി 558:

എൻസിസി ആർമി
 
'''എൻസിസി ആർമി'''

2 ഗ്രൂപ്പുകളിലായി 200 വിദ്യാർഥികളാണ് എൻസിസി ആർമിയിൽ ഉള്ളത് ജൂൺ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സീനിയർ വിദ്യാർത്ഥികൾ അവരവരുടെ ഭവന പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ആർ.മി ഡേ കാർഗിൽ ഡേ പുൽവാമ അറ്റാക്ക് ഡേ എന്നീ ദിനങ്ങളിൽ കേഡറ്റുകൾ വീരജവാന്മാരെ അനുസ്മരിച്ചുകൊണ്ട് പവർ പോയിൻറ് പ്രസന്റേഷനുകളും പ്രഭാഷണവും നടത്തി അതിനോടൊപ്പം പരേഡ് ഗ്രൗണ്ടിൽ വച്ച് ഓർമ്മയ്ക്കായി സല്യൂട്ട് സമർപ്പിച്ചു സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ഹർ ഘർ തിരങ്ക എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ കേഡറ്റുകളും അവരവരുടെ ഭവനങ്ങളിൽ നടത്തിയ പ്രവർത്തനത്തിന്റെ പവർ പോയിന്റ് പ്രസന്റേഷന് ബെറ്റാലിയൻ ഓഫീസിൽ നിന്ന് പ്രശംസ ലഭിക്കുകയുണ്ടായി.

വരി 513: വരി 566:

ലിറ്റിൽ കൈറ്റ്സ്
 
'''ലിറ്റിൽ കൈറ്റ്സ്'''

അധ്യയനാരംഭം മുതൽ തന്നെ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം നാല് മണി മുതൽ 5മണി വരെ മോഡ്യൂൾ അനുസരിച്ച് ക്ലാസുകൾ നടത്തിവരുന്നു.  ഡിസംബർ 1 2022ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയും എട്ടു കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു . കന്യാകുളങ്ങര സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ തോയ്ബ (അനിമേഷൻ) സോനു (പ്രോഗ്രാമിംഗ്)  എന്നീ കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

വരി 524: വരി 578:

പ്രവർത്തനങ്ങൾ  - 2021-22

SRADHA & NAVAPRBHA
'''പ്രവർത്തനങ്ങൾ  - 2021-22'''
 
'''SRADHA & NAVAPRBHA'''

These are the programmes implemented by government and aided schools in Kerala under the support of RMSA.Sradha and Navaprabha provide academic support for the 8th standard and 9th standard students respectively who are lagging behind in studies owing to social, financial and other reasons so that they can come on a par with other students.

വരി 537: വരി 592:

SNEHA THANAL - KARUNYA KOOTTAYMA
 
'''SNEHA THANAL - KARUNYA KOOTTAYMA'''

There is a proverb:" Charity begins at home". This proverb evoked a thought in our minds to organise a KARUNYA KOOTTAYMA _ SNEHATHANAL in our school two years back.As school is the second home for the students,it is the duty of we teachers to develop moral values in their mind and to make them kind at heart and to possess compassion from their early days towards the weak and the needy in the society.

വരി 550: വരി 606:

VIDYA JYOTHI CAMP
 
'''VIDYA JYOTHI CAMP'''

Vidyajyothi is a programme of the district panchayat to improve the SSLC pass percentage and academic standards in schools under it.

വരി 563: വരി 620:

VILAVEDUPPU  
 
'''VILAVEDUPPU'''

Project done by Eco Club
Project done by Eco Club

CLEAN LVHS
 
'''CLEAN LVHS'''

Making Students aware about the cleanliness.

FIT LVHS
 
'''FIT LVHS'''

Measuring complete fitness of a student. We measure all motor qualities, their height and weight. This is done to all students in the school. According to this students are asssigned to various sports.

SPORTS
 
'''SPORTS'''

This is one of the main things in LVHS. We have participated 374 students in school level competitions. Produced 22 State level players and 14 National level players. The sports which we specialised are Football, Hockey, Handball, Kho-Kho, Kabaddi, Netball, Basketball, Throwball, Shuttle and Ball badminton, Tennikoit, All Athletic events & All Aquatic events including Waterpolo.

615

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899420" എന്ന താളിൽനിന്ന് ശേഖരിച്ചത്