"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:50, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
''' | = '''പ്രവർത്തനങ്ങൾ - 2022-23''' = | ||
== '''സ്കൂൾ പ്രവേശനോത്സവം''' == | |||
[[പ്രമാണം:പ്രവേശനോത്സവം 22.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022]] | |||
1-06-2022 ൽ 2022-23 അധ്യയന വർഷ വിദ്യാലയ പ്രവർത്തനം പ്രവേശനോത്സവം നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ആരംഭിച്ചു. പ്രവേശനോത്സവത്തിൽ ബഹു. പി.ടി.എ പ്രസിഡന്റ് ഉറൂബ് അധ്യക്ഷത വഹിക്കുകയും ബഹു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ടി .ആർ.അനിൽക്കുമാർ ഉദ്ഘാടനം നിർവഹിക്കുകയും, മറ്റു ജനപ്രതിനിധികൾ സന്നിഹിതരാവുകയും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ അഡ്മിഷൻ ഈ വർഷം നടന്നു. | 1-06-2022 ൽ 2022-23 അധ്യയന വർഷ വിദ്യാലയ പ്രവർത്തനം പ്രവേശനോത്സവം നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ആരംഭിച്ചു. പ്രവേശനോത്സവത്തിൽ ബഹു. പി.ടി.എ പ്രസിഡന്റ് ഉറൂബ് അധ്യക്ഷത വഹിക്കുകയും ബഹു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ടി .ആർ.അനിൽക്കുമാർ ഉദ്ഘാടനം നിർവഹിക്കുകയും, മറ്റു ജനപ്രതിനിധികൾ സന്നിഹിതരാവുകയും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ അഡ്മിഷൻ ഈ വർഷം നടന്നു. | ||
8 -ാം ക്ലാസ്സിൽ -670, 9 -ൽ ക്ലാസ്സിൽ -45,10 ൽ ക്ലാസ്സിൽ -41 എന്നിങ്ങനെ പുതുതായി വന്ന കുട്ടികളുൾപ്പെടെ 1974 കുട്ടികൾ ഇപ്പോൾ അധ്യയനം നടത്തുന്നു. | 8 -ാം ക്ലാസ്സിൽ -670, 9 -ൽ ക്ലാസ്സിൽ -45,10 ൽ ക്ലാസ്സിൽ -41 എന്നിങ്ങനെ പുതുതായി വന്ന കുട്ടികളുൾപ്പെടെ 1974 കുട്ടികൾ ഇപ്പോൾ അധ്യയനം നടത്തുന്നു. | ||
== '''പ്രതിഭാസംഗമം''' == | |||
[[പ്രമാണം:പ്രതിഭാസംഗമം.png|ലഘുചിത്രം|'''പ്രതിഭാസംഗമം 22''']] | |||
'''പ്രതിഭാസംഗമം''' | |||
1-07-2022 ൽ SSLC -2021-2022 - ബാച്ചിലെ ഫുൾ എ പ്ലസ് ലഭിച്ച 124 കുട്ടികൾക്കും 9A ലഭിച്ച 76 കുട്ടികൾക്കും അനുമോദനവും മെമെന്റോയും നൽകി ആദരിച്ചു ഈ പ്രതിഭാസംഗവേദിയിൽ ബഹു. .എച്ച് .എം ശ്രീമതി. എം ആർ മായ ടീച്ചർ സ്വാഗതമാശംസിക്കുകയും സമ്മേളന ഉദ്ഘാടകനായി ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകപ്പു മന്ത്രി ജി. ആർ .അനിൽ അവർകൾ എത്തുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥി തിരുവനന്തപുരം റെയിഞ്ച് ഡിഐജി ഓഫ് പോലീസ് ശ്രീമതി. ആർ .നിശാന്തിനി ഐ.പി.എസ് അവർകൾ ആയിരുന്നു. | 1-07-2022 ൽ SSLC -2021-2022 - ബാച്ചിലെ ഫുൾ എ പ്ലസ് ലഭിച്ച 124 കുട്ടികൾക്കും 9A ലഭിച്ച 76 കുട്ടികൾക്കും അനുമോദനവും മെമെന്റോയും നൽകി ആദരിച്ചു ഈ പ്രതിഭാസംഗവേദിയിൽ ബഹു. .എച്ച് .എം ശ്രീമതി. എം ആർ മായ ടീച്ചർ സ്വാഗതമാശംസിക്കുകയും സമ്മേളന ഉദ്ഘാടകനായി ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകപ്പു മന്ത്രി ജി. ആർ .അനിൽ അവർകൾ എത്തുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥി തിരുവനന്തപുരം റെയിഞ്ച് ഡിഐജി ഓഫ് പോലീസ് ശ്രീമതി. ആർ .നിശാന്തിനി ഐ.പി.എസ് അവർകൾ ആയിരുന്നു. | ||
== '''സ്കൂൾ കലോത്സവം''' == | |||
[[പ്രമാണം:സ്കൂൾ കലോത്സവം 22.png|ലഘുചിത്രം|സ്കൂൾ കലോത്സവം]] | |||
'''സ്കൂൾ കലോത്സവം''' | |||
സെപ്റ്റംബർ 29 30 തീയതികളിൽ മൂന്നുവേദികളിൽ സ്കൂൾ കലോത്സവം - വൈഖരി - നടന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടന്ന കലോത്സവത്തിൽ 250 അധികം കുട്ടികൾ കലാപ്രകടനം കാഴ്ചവച്ചു രണ്ടാം ദിവസം നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി മഞ്ജു പത്രോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി | സെപ്റ്റംബർ 29 30 തീയതികളിൽ മൂന്നുവേദികളിൽ സ്കൂൾ കലോത്സവം - വൈഖരി - നടന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടന്ന കലോത്സവത്തിൽ 250 അധികം കുട്ടികൾ കലാപ്രകടനം കാഴ്ചവച്ചു രണ്ടാം ദിവസം നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി മഞ്ജു പത്രോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി | ||
== '''ഉപജില്ല /ജില്ലാ കലോത്സവങ്ങൾ''' == | |||
[[പ്രമാണം:ഉപജില്ല 22.png|ലഘുചിത്രം|'''ഉപജില്ല /ജില്ലാ കലോത്സവങ്ങൾ''']] | |||
ഒക്ടോബർ 6,7,8 തീയതികളിൽ ആണ് കന്യാകുളങ്ങര ഗേൾസ് ബോയ്സ് സ്കൂളുകളിൽ ആയി കടന്നു 157 വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിലായി മത്സരിച്ചു 22-11-2018 മുതൽ ജില്ലാ കലോത്സവത്തിൽ 30 ദിനങ്ങളിലായി 85 കുട്ടികൾ പങ്കെടുത്തു 5-1-2023 നടന്നു സംസ്ഥാന കലോത്സവത്തിൽ വന്ദേമാതരം ഗാന ലാപന മത്സരത്തിൽ ഏഴ് കുട്ടികളും ഇംഗ്ലീഷ് കഥാരചനക്ക് ഒരു ഒരു കുട്ടിയും ഉൾപ്പെടെ 8 കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി | |||
== '''വിദ്യാരംഗം സർഗ്ഗോത്സവം''' == | |||
[[പ്രമാണം:വിദ്യാരംഗം സർഗ്ഗോത്സവം 22.png|ലഘുചിത്രം|വിദ്യാരംഗം സർഗ്ഗോത്സവം]] | |||
ഉപജില്ല വിദ്യാരംഗം സർഗ്ഗോത്സവത്തിൽ എൽ.വി. എച്ച് .എസ് ൽ നിന്നു പങ്കെടുത്ത 6 ഇനങ്ങളിൽ അഞ്ച് ഇനങ്ങളിലും സമ്മാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു. | |||
''' | == '''സ്കൂൾ മാസ്റ്റർ പ്ലാൻ പ്രതീക്ഷ''' == | ||
[[പ്രമാണം:സ്കൂൾ മാസ്റ്റർ പ്ലാൻ പ്രതീക്ഷ 22.png|ലഘുചിത്രം|സ്കൂൾ മാസ്റ്റർ പ്ലാൻ പ്രതീക്ഷ]] | |||
കുട്ടികളുടെ സമസ്ത മേഖലയുടെയും സമഗ്രവികസനവും നിശ്ചയമാക്കി അധ്യാപകർ രൂപകൽപ്പന ചെയ്ത മാസ്റ്റർ പ്ലാൻ ആണ് പ്രതീക്ഷ. ലക്ഷ്യഅധിഷ്ഠതമായി തയ്യാറാക്കിയ ഈ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് പഠനം പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളത് 59 മേഖലകളിലായി രൂപംകൊടുത്ത പ്രവർത്തനങ്ങളണ് 2022 മുതൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത് കൂടുതൽ മികവിലേക്ക് കൂടുതൽ നന്മയിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഈ മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. | |||
== '''ഗ്രേഡ് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ''' == | |||
[[പ്രമാണം:ഗ്രേഡ് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|ഗ്രേഡ് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ]] | |||
100% വിജയം കൈവരിക്കുന്നതിനും ഫുൾ എ പ്ലസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ആയി പ്രത്യേകം ക്ലാസുകൾ നൽകി. ചോദ്യങ്ങൾ പരിചയിക്കുന്നതിന് വേണ്ടി ചോദ്യപേപ്പറുകൾ നൽകി ഉത്തരം എഴുതിപ്പിച്ചു യൂണിറ്റ് ടെസ്റ്റുകൾ സംഘടിപ്പിച്ചു. മെന്ററിങ്ങിലൂടെ കുട്ടികളെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നതിനായി പഠന പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളെ അധ്യാപകർക്ക് നൽകുകയുണ്ടായി | |||
== '''സ്കൂൾവാർഷികാഘോഷം''' == | |||
[[പ്രമാണം:സ്കൂൾവാർഷികാഘോഷം 22.png|ലഘുചിത്രം|സ്കൂൾവാർഷികാഘോഷം]] | |||
== '''ഗുരുവന്ദനം''' == | |||
[[പ്രമാണം:ഗുരുവന്ദനം 22.jpg|ലഘുചിത്രം|ഗുരുവന്ദനം ]] | |||
''' | == '''പഠനോത്സവം''' == | ||
[[പ്രമാണം:പഠനോത്സവം 2022.jpg|ലഘുചിത്രം|പഠനോത്സവം ]] | |||
== '''Club Activities''' == | == '''Club Activities''' == |