"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
12:03, 1 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2023→രക്ഷകർതൃ ശാക്തീകരണക്ലാസുകൾ
No edit summary |
|||
വരി 708: | വരി 708: | ||
=='''മെഡിക്കൽ ക്യാമ്പ് '''== | =='''മെഡിക്കൽ ക്യാമ്പ് '''== | ||
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മുൻനിർത്തി കുട്ടികൾക്കായി8/3/2023ൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടി. ക്യാമ്പിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളെയും, വൈദ്യ പരിശോധന ആവശ്യമെന്ന് പറഞ്ഞ ജനറൽ കുട്ടികളെയും ഉൾക്കൊള്ളിച്ചു. കുട്ടികളുടെ വൈദ്യ പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയത് Dr. നിജിൽ( തുരുത്തി പള്ളി PHC) അവർകൾ ആയിരുന്നു. ഡോക്ടറിനെ കൂടാതെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു. തുടർന്നും കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റിന്റെ സേവനവും, കുട്ടികൾക്ക് തുടർന്നുള്ള ചെക്കപ്പുകളും ഡോക്ടർ ഉറപ്പുനൽകി. | സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മുൻനിർത്തി കുട്ടികൾക്കായി8/3/2023ൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടി. ക്യാമ്പിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളെയും, വൈദ്യ പരിശോധന ആവശ്യമെന്ന് പറഞ്ഞ ജനറൽ കുട്ടികളെയും ഉൾക്കൊള്ളിച്ചു. കുട്ടികളുടെ വൈദ്യ പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയത് Dr. നിജിൽ( തുരുത്തി പള്ളി PHC) അവർകൾ ആയിരുന്നു. ഡോക്ടറിനെ കൂടാതെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു. തുടർന്നും കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റിന്റെ സേവനവും, കുട്ടികൾക്ക് തുടർന്നുള്ള ചെക്കപ്പുകളും ഡോക്ടർ ഉറപ്പുനൽകി. | ||
=='''രക്ഷകർതൃ ശാക്തീകരണക്ലാസുകൾ'''== | =='''രക്ഷകർതൃ ശാക്തീകരണക്ലാസുകൾ'''== | ||
[[പ്രമാണം:34013daparents1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013daparents2.jpg|ഇടത്ത്|ലഘുചിത്രം]] | |||
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു. നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി | സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു. നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി |