Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 416: വരി 416:
ആദ്യം തന്നെ കെ.ടി എച്ച് .പി ഫാക്ടറിയേക്കുറിച്ച് ,അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കറിച്ചും,ആ നാടിനേക്കുറിച്ചും ,അതിന്റെ സ്ഥാപകനേക്കുറിച്ചും  
ആദ്യം തന്നെ കെ.ടി എച്ച് .പി ഫാക്ടറിയേക്കുറിച്ച് ,അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കറിച്ചും,ആ നാടിനേക്കുറിച്ചും ,അതിന്റെ സ്ഥാപകനേക്കുറിച്ചും  

വളരേ നിശദമാക്കി നിർമ്മിച്ച ഒരു വീഡിയോ കാണിച്ചു തന്നു ശേഷം ഫാക്റ്ററിയിലെ സ്റ്റാഫ് അതിനെ കുറിച്ച് കൂടുതൽ നന്നായി വിശദീകരിച്ചു തന്നു. തെയില നിർമാണത്തിലെ ഒരോ ഘട്ടങ്ങൾ ഏതെന്നും പ്രധാനമായി  നാല് ഘട്ടങ്ങൾ ആണ് ഉള്ളതെന്നും, KDHP എന്ന ഫാക്റ്ററിയുടെ ചരിത്രവും എല്ലാം വിശദീകരിച്ചു തന്നു. തുടർന്ന് തെയിലനിർമാണത്തിലെ ഒരോ ഘട്ടങ്ങളും കാണിച്ചുതന്നു. പന്ത്രണ്ട് മണിയോട് കൂടി ഫാക്ടറിക്ക് പുറത്തിറങ്ങി. അവരുടെ ഫാക്ടറി ഔട്ട്ലെറ്റിൽ നിന്നും അവരുടെ ഉൽപന്നങ്ങൾ വാങ്ങാനും അവിടെ നിന്നും ചായ കുടിക്കാനുമുള്ള അവസരം അധ്യാപകർ ഒരുക്കി തന്നു. പിന്നീട് പന്ത്രണ്ട് പതിനഞ്ചിനോട് കൂടി അവിടെ നിന്നും പിറപ്പെട്ടു . ആ പഠനയാത്രയെ വ്യവസായ സന്ദർശനത്തിനു ശേശം ഒരു വിനോദ യാത്രയാക്കി മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മാട്ടുപ്പെട്ടി ഡാമിനു സമീപം ഉച്ചഭക്ഷണം കഴിച്ചു .പിന്നീട് ബ്രിട്ടീഷ്കാര് പണികഴിപ്പിച്ച പുരാതനമായ പള്ളി സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ശേഷം കുട്ടികൾ ചെറിയ ഷോപ്പിങ്ങ് നടത്തി .പിന്നീട് ഞങ്ങൾ മൂന്നാറിൽ ന്ന്ന് മടങ്ങി . ഈ പഠനയാത്ര കുട്ടികൾക്ക് വളരെ പ്രയോചനവും വിസ്മയവും ആയി അനുഭവപ്പെട്ടു. വൈകുന്നേരം 5:00 മണിയോട് കൂടി ഞങ്ങൾ തിരികെ സ്കൂളിൽ എത്തിചേർന്നു. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു.  
വളരേ വിശദമാക്കി നിർമ്മിച്ച ഒരു വീഡിയോ കാണിച്ചു തന്നു ശേഷം ഫാക്റ്ററിയിലെ സ്റ്റാഫ് അതിനെ കുറിച്ച് കൂടുതൽ നന്നായി വിശദീകരിച്ചു തന്നു. തേയില നിർമാണത്തിലെ ഒരോ ഘട്ടങ്ങൾ ഏതെന്നും പ്രധാനമായി  നാല് ഘട്ടങ്ങൾ ആണ് ഉള്ളതെന്നും, KDHP എന്ന ഫാക്റ്ററിയുടെ ചരിത്രവും എല്ലാം വിശദീകരിച്ചു തന്നു. തുടർന്ന് തേയിലനിർമാണത്തിലെ ഒരോ ഘട്ടങ്ങളും കാണിച്ചുതന്നു. പന്ത്രണ്ട് മണിയോട് കൂടി ഫാക്ടറിക്ക് പുറത്തിറങ്ങി. അവരുടെ ഫാക്ടറി ഔട്ട്‍‍ലറ്റിൽ നിന്നും അവരുടെ ഉൽപന്നങ്ങൾ വാങ്ങാനും അവിടെ നിന്നും ചായ കുടിക്കാനുമുള്ള അവസരം അധ്യാപകർ ഒരുക്കി തന്നു. പിന്നീട് പന്ത്രണ്ട് പതിനഞ്ചിനോട് കൂടി അവിടെ നിന്നും പുറപ്പെട്ടു . ആ പഠനയാത്രയെ വ്യവസായ സന്ദർശനത്തിനു ശേഷം ഒരു വിനോദ യാത്രയാക്കി മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മാട്ടുപ്പെട്ടി ഡാമിനു സമീപം ഉച്ചഭക്ഷണം കഴിച്ചു .പിന്നീട് ബ്രിട്ടീഷ്‍കാര് പണികഴിപ്പിച്ച പുരാതനമായ പള്ളി സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ശേഷം കുട്ടികൾ ചെറിയ ഷോപ്പിങ്ങ് നടത്തി .പിന്നീട് ഞങ്ങൾ മൂന്നാറിൽ നിന്ന് മടങ്ങി . ഈ പഠനയാത്ര കുട്ടികൾക്ക് വളരെ പ്രയോജനവും വിസ്മയവും ആയി അനുഭവപ്പെട്ടു. വൈകുന്നേരം 5:00 മണിയോട് കൂടി ഞങ്ങൾ തിരികെ സ്കൂളിൽ എത്തിചേർന്നു. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു.  

== '''സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം''' ==
== '''സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം''' ==
വരി 437: വരി 437:
== '''വിദഗ്ദരുടെ ക്ലാസ്സ്''' ==
== '''വിദഗ്ദരുടെ ക്ലാസ്സ്''' ==
23/02/2023 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് രണ്ടാമത്തെ വിദഗ്ദരുടെ ക്ലാസ്സ് നടത്തുകയുണ്ടായി.ഫാത്തിമ മാതാ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടർ സ്പെഷ്യലിസ്റ്റ് സിസ്റ്റർ നൈസ് മരിയ ആണ് ഞങ്ങൾക്ക് ക്ലാസ് എടുത്തത്.അമ്പിളി ടീച്ചർ സിസ്റ്റർ നൈസ് മരിയയെ സ്വാഗതം ചെയ്ത ശേഷം വിദഗ്ദരുടെ ക്ലാസ്സ് ആരംഭിച്ചു. സിസ്റ്റർ ഞങ്ങൾക്ക് എന്താണ് റോബോട്ടിക്സ് ,എങ്ങനെ ഒരു റോബോട്ട് ഉണ്ടാക്കാം എന്നിങ്ങനെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. റോബോട്ടിക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ബന്ധപ്പെട്ട മേഖലകൾ, ആ മേഖലയിൽ താല്പര്യമുള്ളവരുടെ കഴിവ് വികസിപ്പിക്കാനുള്ള വഴികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തന്നു. ലിറ്റിൽ കൈറ്റ്സ് അംഗം കൃതജ്ഞത പറഞ്ഞ ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രണ്ടാമത്തെ വിദഗ്ദരുടെ ക്ലാസ്സ് അവസാനിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് - സേവനങ്ങൾ''' ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ സാമൂഹിക പ്രതിബദ്ധത, സേവന തല്പരത, സഹകരണ മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതോടൊപ്പം ഹൈടെക് സംവിധാനങ്ങളുടെ പ്രയോജനം പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് - സേവന. ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുകയാണ് സേവന ലക്‌ഷ്യം വെക്കുന്നത്.ലിറ്റിൽ കൈറ്റ്സിന്റെ  സേവന തല്പരതയുടെ തെളിവാണ്, 8/2/23 ൽ നടന്ന കേശദാനം ,ഇതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി .വാർഷിക ദിന ആഘോഷത്തിലും ,കിഡ്സ് ഫെസ്റ്റിലും അങ്ങനെയുള്ള എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ്അംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത് .
== '''ഫാത്തിമ മാത ലിറ്റിൽ കൈറ്റ്സ് - യു റ്റ്യൂബ് ചാനൽ''' ==
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ FATIMA MATHA LITTLE KITES_2020 എന്ന പേരിൽ യൂ ട്യൂബ് ചാനൽ ആരംഭിക്കുകയും,ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ‍ വീഡിയോ ഡോക്കുമെന്റേഷനുകൾ അപ്‍ലോഡ് ചെയ്യുകയും ചെയ്തു പോരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ്  ഡോക്കുമെന്റേഷനുകൾ തയ്യാറാക്കപ്പെടുന്നത് ,അപ്‍ലോ‍ഡ് ചെയ്യുകയും ചെയ്യുന്നു.

1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897947" എന്ന താളിൽനിന്ന് ശേഖരിച്ചത്