"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:51, 30 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 409: | വരി 409: | ||
== '''വിദഗ്ദരുടെ ക്ലാസ്സ്''' == | == '''വിദഗ്ദരുടെ ക്ലാസ്സ്''' == | ||
25/1/23 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി വിദഗ്ദരുടെ ക്ലാസ്സ് നടത്തുകയുണ്ടായി.ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ കംമ്പ്യൂട്ടർ സ്പെഷിലിസ്റ്റ് സിസ്റ്റർ നയിസ് മരിയയാണ് ക്ലാസ്സിന് നേതൃത്വം വഹിച്ചത്. സിസ്റ്റർ ഞങ്ങൾക്ക് വെബ്പേജ് എന്താണെന്നും,വെബ്സൈറ്റും ,വെബ് പേജും തമ്മിലുള്ള വ്യത്യാസങ്ങളും ,അവ തമ്മിലുള്ള ബന്ധവും വിശദീകരിച്ചു തന്നു . സിസ്റ്റർ നയിസ് മരിയ ആദ്യം തന്നെ കുട്ടികൾക്ക് പ്രോഗ്രാമിങ് ലാങ്ഗ്വേജ് സുപരിചിതമാണോ എന്നും ,അറിയാവുന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജ് ഏതാണെന്നുമെല്ലാം ചോദിച്ചറിയുകയും തുടർന്ന് പ്രോഗ്രാമിങ് ലാങ്ഗ്വേജ് എന്താണെന്നും അതിന്റെ ഒരോ ഘട്ടങ്ങളും വളരെ ചുരുങ്ങിയ സമയംകൊണ്ട് വിശദമായി പറഞ്ഞു തന്നു. പിന്നീട് python പോലുള്ള പ്രോഗ്രാമിങ് ലാങ്ഗ്വേുകളെ പരിചയപെടുത്തുകയും ,അവയിൽ ഒന്നായ C++ എന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജിനെ പറ്റി കൂടുതലായി അറിയാൻ സാധിച്ചു. അതിൽ തന്നെ കുറച്ച് കോഡിംഗ് ചെയ്യാൻ പഠിക്കുകയും ചെയ്തു. ശേഷം കോഡിംഗ് എന്താണെന്നും, അത് എന്തിനാണെന്നും,അത് ചെയ്യാൻ ഏത് സോഫ്റ്റ് വെയർ ഉപയോഗിക്കണമെന്നും അറിയാൻ സാധിച്ചു. ക്ലാസിന്റെ അവസാനം വെബ്സൈറ്റിനെ പറ്റിയും വെബ്പേജിനെ പറ്റിയും ഒരു ലഘുകുറിപ്പ് തയ്യാറാക്കാൻ സിസ്റ്റർ ഞങ്ങളോട് പറഞ്ഞു . 1:15ന് തുടങ്ങിയ ക്ലാസ് 2:15 നോട് കൂടി അമ്പിളി ടീച്ചറുടെ കൃതഞ്ജതയോട് കൂടി സമാപിച്ചു . | 25/1/23 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി വിദഗ്ദരുടെ ക്ലാസ്സ് നടത്തുകയുണ്ടായി.ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ കംമ്പ്യൂട്ടർ സ്പെഷിലിസ്റ്റ് സിസ്റ്റർ നയിസ് മരിയയാണ് ക്ലാസ്സിന് നേതൃത്വം വഹിച്ചത്. സിസ്റ്റർ ഞങ്ങൾക്ക് വെബ്പേജ് എന്താണെന്നും,വെബ്സൈറ്റും ,വെബ് പേജും തമ്മിലുള്ള വ്യത്യാസങ്ങളും ,അവ തമ്മിലുള്ള ബന്ധവും വിശദീകരിച്ചു തന്നു . സിസ്റ്റർ നയിസ് മരിയ ആദ്യം തന്നെ കുട്ടികൾക്ക് പ്രോഗ്രാമിങ് ലാങ്ഗ്വേജ് സുപരിചിതമാണോ എന്നും ,അറിയാവുന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജ് ഏതാണെന്നുമെല്ലാം ചോദിച്ചറിയുകയും തുടർന്ന് പ്രോഗ്രാമിങ് ലാങ്ഗ്വേജ് എന്താണെന്നും അതിന്റെ ഒരോ ഘട്ടങ്ങളും വളരെ ചുരുങ്ങിയ സമയംകൊണ്ട് വിശദമായി പറഞ്ഞു തന്നു. പിന്നീട് python പോലുള്ള പ്രോഗ്രാമിങ് ലാങ്ഗ്വേുകളെ പരിചയപെടുത്തുകയും ,അവയിൽ ഒന്നായ C++ എന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജിനെ പറ്റി കൂടുതലായി അറിയാൻ സാധിച്ചു. അതിൽ തന്നെ കുറച്ച് കോഡിംഗ് ചെയ്യാൻ പഠിക്കുകയും ചെയ്തു. ശേഷം കോഡിംഗ് എന്താണെന്നും, അത് എന്തിനാണെന്നും,അത് ചെയ്യാൻ ഏത് സോഫ്റ്റ് വെയർ ഉപയോഗിക്കണമെന്നും അറിയാൻ സാധിച്ചു. ക്ലാസിന്റെ അവസാനം വെബ്സൈറ്റിനെ പറ്റിയും വെബ്പേജിനെ പറ്റിയും ഒരു ലഘുകുറിപ്പ് തയ്യാറാക്കാൻ സിസ്റ്റർ ഞങ്ങളോട് പറഞ്ഞു . 1:15ന് തുടങ്ങിയ ക്ലാസ് 2:15 നോട് കൂടി അമ്പിളി ടീച്ചറുടെ കൃതഞ്ജതയോട് കൂടി സമാപിച്ചു . | ||
== '''ഇൻഡസ്‍ട്രിയൽ വിസിറ്റ്''' == | |||
28/1/23 ശനിയാഴ്ച്ച 8:00 മണിയോടുകൂടി ഫാത്തിമാ മാത് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾപ്പടിയിൽ നിന്നും 2022-2023 അദ്ധ്യാന വർഷത്തെ ,ഒൻപതാം ക്ലാസ്സ് വിദ്യർഥിനികളും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ കുട്ടികളെ വ്യവസായ സന്ദർശനത്തിനായി മൂന്നാർ, മാട്ടുപ്പെട്ടി K.D .H.P ഫാക്ടറിയിലേക്ക് പുറപ്പെട്ടു.ലിറ്റിൽ കൈറ്റ്സിലെ മുപ്പത്തിയേഴ് അംഗങ്ങളും, ലിറ്റൽ കൈറ്റിസ് അധ്യാപകരും ഈ യാത്രയിൽ പങ്കാളികളായി. 10:15 നോടുകൂടി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു .10:20നോടുകൂടി ഞങ്ങൾഫാക്ടറിയുടെ ഉള്ളിൽ പ്രവേശിച്ചു. | |||
ആദ്യം തന്നെ കെ.ടി എച്ച് .പി ഫാക്ടറിയേക്കുറിച്ച് ,അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കറിച്ചും,ആ നാടിനേക്കുറിച്ചും ,അതിന്റെ സ്ഥാപകനേക്കുറിച്ചും | |||
വളരേ നിശദമാക്കി നിർമ്മിച്ച ഒരു വീഡിയോ കാണിച്ചു തന്നു ശേഷം ഫാക്റ്ററിയിലെ സ്റ്റാഫ് അതിനെ കുറിച്ച് കൂടുതൽ നന്നായി വിശദീകരിച്ചു തന്നു. തെയില നിർമാണത്തിലെ ഒരോ ഘട്ടങ്ങൾ ഏതെന്നും പ്രധാനമായി നാല് ഘട്ടങ്ങൾ ആണ് ഉള്ളതെന്നും, KDHP എന്ന ഫാക്റ്ററിയുടെ ചരിത്രവും എല്ലാം വിശദീകരിച്ചു തന്നു. തുടർന്ന് തെയിലനിർമാണത്തിലെ ഒരോ ഘട്ടങ്ങളും കാണിച്ചുതന്നു. പന്ത്രണ്ട് മണിയോട് കൂടി ഫാക്ടറിക്ക് പുറത്തിറങ്ങി. അവരുടെ ഫാക്ടറി ഔട്ട്ലെറ്റിൽ നിന്നും അവരുടെ ഉൽപന്നങ്ങൾ വാങ്ങാനും അവിടെ നിന്നും ചായ കുടിക്കാനുമുള്ള അവസരം അധ്യാപകർ ഒരുക്കി തന്നു. പിന്നീട് പന്ത്രണ്ട് പതിനഞ്ചിനോട് കൂടി അവിടെ നിന്നും പിറപ്പെട്ടു . ആ പഠനയാത്രയെ വ്യവസായ സന്ദർശനത്തിനു ശേശം ഒരു വിനോദ യാത്രയാക്കി മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മാട്ടുപ്പെട്ടി ഡാമിനു സമീപം ഉച്ചഭക്ഷണം കഴിച്ചു .പിന്നീട് ബ്രിട്ടീഷ്കാര് പണികഴിപ്പിച്ച പുരാതനമായ പള്ളി സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ശേഷം കുട്ടികൾ ചെറിയ ഷോപ്പിങ്ങ് നടത്തി .പിന്നീട് ഞങ്ങൾ മൂന്നാറിൽ ന്ന്ന് മടങ്ങി . ഈ പഠനയാത്ര കുട്ടികൾക്ക് വളരെ പ്രയോചനവും വിസ്മയവും ആയി അനുഭവപ്പെട്ടു. വൈകുന്നേരം 5:00 മണിയോട് കൂടി ഞങ്ങൾ തിരികെ സ്കൂളിൽ എത്തിചേർന്നു. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു. | |||
== '''സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം''' == | == '''സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം''' == | ||
2023 ഫെബ്രുവരി | 2023 ഫെബ്രുവരി 8ാം തീയതി ബുധനാഴ്ച്ച സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം ലിറ്റിൽ കൈറ്റിസിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കു ഒരു ഇന്റർനെറ്റ് ബോധവൽക്കരണ ക്ലാസ്സെന്ന രീതിയിൽ ഉച്ചഭക്ഷണത്തിനുശേഷം "സുരക്ഷിതമാകണം ഇന്റർനെറ്റ് “ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ ക്ലാസ്സ് നടത്തി.സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം നടത്താം എന്നു പറഞ്ഞത് ലിറ്റിൽ കൈറ്റിസിന്റെ ചുമതലയുള്ള സിസ്റ്റർ ഷിജിയാണ്.മറ്റു ലിറ്റിൽ കൈറ്റ് ചുമതലയുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും ക്ലാസ്സിൽ ഉണ്ടായിരുന്നു.എന്താണ് സുരക്ഷിത ഇന്റർനെറ്റ് ദിനമെന്നും, 2023ൽ അതിന്റെ തീം എന്താണെന്നും, ഇന്റർനെറ്റിന്റെ ചരിത്രം എന്താണെന്നും , W.W.W ,HTTPS കുട്ടികളുമായി പങ്കുവയ്ക്കാൻ സാധിച്ചു. | ||
ലിബർ ഓഫീസ് ഇംപ്രസ്സിൽ നിർമ്മിച്ച പ്രസന്റേഷൻ നിർമ്മിച്ച് കാണിച്ചുകൊടുത്താണ് ക്ലാസ്സ് എടുത്തത് ,ഇടക്കിടെ ഓരോ ചോദ്യങ്ങൾ ചോദിച്ച കുട്ടികളോട് വളരെ സൗഹാർദ്ദപരമായാണ് ഓരോ ലിറ്റിൽ കൈറ്റും പറഞ്ഞു മനസ്സിലാക്കിയത് .അതെല്ലാം വളരെ സൂക്ഷമതയോടുകൂടിയാണ് കുട്ടികൾ കാതോർത്തിരുന്നത് ,ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോഴും വളരെ ഉത്സാഹത്തോടെ തന്നെ എഴുന്നേറ്റ് ഉത്തരം | ലിബർ ഓഫീസ് ഇംപ്രസ്സിൽ നിർമ്മിച്ച പ്രസന്റേഷൻ നിർമ്മിച്ച് കാണിച്ചുകൊടുത്താണ് ക്ലാസ്സ് എടുത്തത് ,ഇടക്കിടെ ഓരോ ചോദ്യങ്ങൾ ചോദിച്ച കുട്ടികളോട് വളരെ സൗഹാർദ്ദപരമായാണ് ഓരോ ലിറ്റിൽ കൈറ്റും പറഞ്ഞു മനസ്സിലാക്കിയത് .അതെല്ലാം വളരെ സൂക്ഷമതയോടുകൂടിയാണ് കുട്ടികൾ കാതോർത്തിരുന്നത് ,ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോഴും വളരെ ഉത്സാഹത്തോടെ തന്നെ എഴുന്നേറ്റ് ഉത്തരം | ||
വരി 428: | വരി 435: | ||
ഞങ്ങൾക്ക് നൽകുകയും ചെയ്തു.രണ്ടുമണിയോടുകൂടി ഉച്ച കഴിഞ്ഞുള്ള സെഷൻ തുടങ്ങുകയും എങ്ങനെ python language ഉപയോഗിച്ച് ബസ്സർ ൽ നിന്ന് ശബ്ദം കേൾപ്പിക്കാമെന്നും, സെൻസർ മൊഡ്യൂളിൽ ലൈറ്റ് തെളിയിക്കാനും, ലൈറ്റ് ഇന്റൻസർ ഉപയോഗിച്ച് ലൈറ്റിന്റെ ഇന്റൻസിറ്റി അളക്കാനും ഞങ്ങളെ പഠിപ്പിച്ചു. 4:30 യോടുകൂടി നാലു മണി കാപ്പി നല്കി. അതിനു ശേഷം ആധുനിക കാലഘട്ടത്തിൽ നാം സൂര്യനിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സോളാർ പാനലിനെ സൂര്യനസ്തമിക്കുന്നതുവരെ സൂര്യന്റെ നേരെ തിരിക്കാനുള്ള പ്രോഗ്രമിങ്( വെട്ടത്തിനു നേരെ തിരിക്കുന്ന പ്രോഗ്രാമിങ്) ഞങ്ങളെ പഠിപ്പിച്ചു. ഇതൊടു കൂടി അന്നത്തെ ദിവസത്തെ ക്ലാസ് അവസാനിക്കുയും ചെയ്തു. 8:00pm മണിയോടുകൂടി അത്താഴത്തിന് പൊറൊട്ടയും ചിക്കനും നല്കുകയും ചെയ്തു. രാവിലെ 8:30 യ്ക്കു പ്രഭാത ഭക്ഷണത്തിനു ശേഷം ക്ലാസ് തുടങ്ങി. അന്നേ ദിവസം ഞങ്ങൾക്ക് എല്ലാവർക്കും LED ലൈറ്റ് നലകുകയും അതു മാറി മാറി എങ്ങനെ കത്തിക്കാം എന്നു പഠിപ്പിച്ചു . ശേഷം മൊബൈലിൽ ഒരു ആപ്പ് എങ്ങനെ നിർമ്മിക്കാം എന്നും അതു ഉപയോഗിച്ചു LED ലൈറ്റ് എങ്ങനെ തെളിയിക്കാം എന്നും പഠിപ്പിച്ചു. 3:00 മണിയായപ്പോഴേക്കും വിദ്യാർഥികൾ എല്ലാവരും ഒരുമിച്ചു കൂടുകയും എല്ലാവർക്കും പാർട്ടിസിപ്പേഷൻ സെർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.ശേഷം ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയ്ക്ക് വേണ്ടി നിർദേശങ്ങൾ തരാൻ പറഞ്ഞിരുന്നു. അതിൽ നിന്നും ഏറ്റവും നല്ല അഭിപ്രായങ്ങൾ നൽകിയ അഞ്ചുപേർക്ക് പെൻഡ്രൈവുകൾ സമ്മാനമായി നൽകി. നാലുമണിയോടെ ക്ലാസ്സുകൾ അവസാനിക്കുകയും കുട്ടികളെല്ലാവരും സന്തോഷത്തോടെ മടങ്ങുകയും ചെയ്തു.ഈ ക്യാമ്പിലൂടെ ആധുനിക റോബോട്ടിക്സിന്റെ ബാല്യ പാഠങ്ങൾ പകർന്നുതന്നു. | ഞങ്ങൾക്ക് നൽകുകയും ചെയ്തു.രണ്ടുമണിയോടുകൂടി ഉച്ച കഴിഞ്ഞുള്ള സെഷൻ തുടങ്ങുകയും എങ്ങനെ python language ഉപയോഗിച്ച് ബസ്സർ ൽ നിന്ന് ശബ്ദം കേൾപ്പിക്കാമെന്നും, സെൻസർ മൊഡ്യൂളിൽ ലൈറ്റ് തെളിയിക്കാനും, ലൈറ്റ് ഇന്റൻസർ ഉപയോഗിച്ച് ലൈറ്റിന്റെ ഇന്റൻസിറ്റി അളക്കാനും ഞങ്ങളെ പഠിപ്പിച്ചു. 4:30 യോടുകൂടി നാലു മണി കാപ്പി നല്കി. അതിനു ശേഷം ആധുനിക കാലഘട്ടത്തിൽ നാം സൂര്യനിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സോളാർ പാനലിനെ സൂര്യനസ്തമിക്കുന്നതുവരെ സൂര്യന്റെ നേരെ തിരിക്കാനുള്ള പ്രോഗ്രമിങ്( വെട്ടത്തിനു നേരെ തിരിക്കുന്ന പ്രോഗ്രാമിങ്) ഞങ്ങളെ പഠിപ്പിച്ചു. ഇതൊടു കൂടി അന്നത്തെ ദിവസത്തെ ക്ലാസ് അവസാനിക്കുയും ചെയ്തു. 8:00pm മണിയോടുകൂടി അത്താഴത്തിന് പൊറൊട്ടയും ചിക്കനും നല്കുകയും ചെയ്തു. രാവിലെ 8:30 യ്ക്കു പ്രഭാത ഭക്ഷണത്തിനു ശേഷം ക്ലാസ് തുടങ്ങി. അന്നേ ദിവസം ഞങ്ങൾക്ക് എല്ലാവർക്കും LED ലൈറ്റ് നലകുകയും അതു മാറി മാറി എങ്ങനെ കത്തിക്കാം എന്നു പഠിപ്പിച്ചു . ശേഷം മൊബൈലിൽ ഒരു ആപ്പ് എങ്ങനെ നിർമ്മിക്കാം എന്നും അതു ഉപയോഗിച്ചു LED ലൈറ്റ് എങ്ങനെ തെളിയിക്കാം എന്നും പഠിപ്പിച്ചു. 3:00 മണിയായപ്പോഴേക്കും വിദ്യാർഥികൾ എല്ലാവരും ഒരുമിച്ചു കൂടുകയും എല്ലാവർക്കും പാർട്ടിസിപ്പേഷൻ സെർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.ശേഷം ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയ്ക്ക് വേണ്ടി നിർദേശങ്ങൾ തരാൻ പറഞ്ഞിരുന്നു. അതിൽ നിന്നും ഏറ്റവും നല്ല അഭിപ്രായങ്ങൾ നൽകിയ അഞ്ചുപേർക്ക് പെൻഡ്രൈവുകൾ സമ്മാനമായി നൽകി. നാലുമണിയോടെ ക്ലാസ്സുകൾ അവസാനിക്കുകയും കുട്ടികളെല്ലാവരും സന്തോഷത്തോടെ മടങ്ങുകയും ചെയ്തു.ഈ ക്യാമ്പിലൂടെ ആധുനിക റോബോട്ടിക്സിന്റെ ബാല്യ പാഠങ്ങൾ പകർന്നുതന്നു. | ||
== '''വിദഗ്ദരുടെ ക്ലാസ്സ്''' == | |||
23/02/2023 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് രണ്ടാമത്തെ വിദഗ്ദരുടെ ക്ലാസ്സ് നടത്തുകയുണ്ടായി.ഫാത്തിമ മാതാ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടർ സ്പെഷ്യലിസ്റ്റ് സിസ്റ്റർ നൈസ് മരിയ ആണ് ഞങ്ങൾക്ക് ക്ലാസ് എടുത്തത്.അമ്പിളി ടീച്ചർ സിസ്റ്റർ നൈസ് മരിയയെ സ്വാഗതം ചെയ്ത ശേഷം വിദഗ്ദരുടെ ക്ലാസ്സ് ആരംഭിച്ചു. സിസ്റ്റർ ഞങ്ങൾക്ക് എന്താണ് റോബോട്ടിക്സ് ,എങ്ങനെ ഒരു റോബോട്ട് ഉണ്ടാക്കാം എന്നിങ്ങനെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. റോബോട്ടിക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ബന്ധപ്പെട്ട മേഖലകൾ, ആ മേഖലയിൽ താല്പര്യമുള്ളവരുടെ കഴിവ് വികസിപ്പിക്കാനുള്ള വഴികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തന്നു. ലിറ്റിൽ കൈറ്റ്സ് അംഗം കൃതജ്ഞത പറഞ്ഞ ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രണ്ടാമത്തെ വിദഗ്ദരുടെ ക്ലാസ്സ് അവസാനിച്ചു. | |||