"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:28, 19 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച് 2023→വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
വരി 117: | വരി 117: | ||
2022-23 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ബഹു: മനോജ് പറയട്ട സാറിന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി. ചുരുങ്ങിയ സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ കുട്ടികളുമായി സംവദിച്ച അദ്ദേഹം അവരുടെ ചോദ്യങ്ങൾക്ക് പ്രചോദനാത്മകമായ മറുപടികളാണ് നൽകിയത്.കലാ സാഹിത്യ വേദിയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ബഹു .പ്രധാനാധ്യാപകൻ മുജീബ് സർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശ് വി പി സ്വാഗതം അരുളി. അധ്യാപകരായ ശ്രീ സന്തോഷ് സർ ,ശ്രീമതി ഹാജറ കെ എന്നിവർ ആശംസകളർപ്പിച്ച് കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി ലബീബ എ കെ നന്ദിയർപ്പിച്ചു' | 2022-23 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ബഹു: മനോജ് പറയട്ട സാറിന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി. ചുരുങ്ങിയ സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ കുട്ടികളുമായി സംവദിച്ച അദ്ദേഹം അവരുടെ ചോദ്യങ്ങൾക്ക് പ്രചോദനാത്മകമായ മറുപടികളാണ് നൽകിയത്.കലാ സാഹിത്യ വേദിയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ബഹു .പ്രധാനാധ്യാപകൻ മുജീബ് സർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശ് വി പി സ്വാഗതം അരുളി. അധ്യാപകരായ ശ്രീ സന്തോഷ് സർ ,ശ്രീമതി ഹാജറ കെ എന്നിവർ ആശംസകളർപ്പിച്ച് കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി ലബീബ എ കെ നന്ദിയർപ്പിച്ചു' | ||
ഇംഗ്ലീഷ് ക്ലബ്ബ് | '''ഇംഗ്ലീഷ് ക്ലബ്ബ്ഉദ്ഘാടനം''' | ||
05/07/2022 നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം റിയാസ് കാപ്പിൽ(skill development trainer )നിർവഹിച്ചു. പരിപാടിക്ക് ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ സാർ അധ്യക്ഷം വഹിച്ചു. "ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തിൽ ശ്രീ റിയാസ് പ്രഭാഷണം നടത്തുകയും ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് വിശിഷ്ടാതിഥി ശ്രീ ജലീൽ ആമയൂർ വിദ്യാർത്ഥികളുമായി സംവദിക്കുന്ന സെഷനും നടന്നു. | |||
'''ഗണിത ക്ലബ്ബ് ഉദ്ഘാടനം''' | |||
04/07/2022 ന് സ്കൂളിലെ ഗണിത ക്ലബ്ബ് സ്കൂളിലെ മുൻ അധ്യാപിക ടി.കെ ശോഭ ഉദ് ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുജീബ് റഹ്‌മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗണിതത്തിലെ വിവിധ പാസിലുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് ശോഭ ടീച്ചർ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ക്ലാസ്സെടുത്തു. | |||
'''ഹെൽത്ത് ക്ലബ് ഉദ്ഘാടനം''' | |||
ആരോഗ്യ ക്ലബ് ,ശുചി ത്വ ക്ലബ് എന്നിവയുടെ ഉദ്ഘാടനം 04/07/2022 തിങ്കളാഴ്ച നടന്നു . അധ്യക്ഷ പദവി അലങ്കരിച്ചത് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ ആണ് . ശലഭം പരിപാടിയുടെ Co-ordinator ആയ ഡോ . ഷംസീർ (paediatrician) ആണ് ഉദ്ഘാടനം നിർവഹിച്ചത് . ഹെൽത്ത് ക്ലബ് ന്റെ കീഴിൽ BE POSITIVE School health programme നു തുടക്കം കുറിച്ചു . അതിന്റെ ഭാഗമായി ഏഴാം തരത്തിൽ പഠിക്കുന്ന 85 ഓളം കുട്ടികളുടെ ആരോഗ്യ നില ഡോക്ടറുടെ നേതൃ ത്വത്തിൽ പരിശോധിച്ചു. | |||
'''പ്രവർത്തി പരിചയ ക്ലബ്ബ് ഉദ്ഘാടനം''' | |||
സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ പ്രവർത്തന ഉദ്ഘാടനം 22.06.2022 ബുധൻ നടന്നു .പ്രവൃത്തി പരിചയ റിസോഴ്സ് പേഴ്സൺ , പാറൽ മമ്പാ ട്ടുമൂല സ്കൂൾ അധ്യാപികയായിരുന്ന ടെസ്സി ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിന് സന്തോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രകാശ് മാഷ് ആശംസകൾ അർപ്പിച്ചു.ഫൈസുന്നീസ ടീച്ചർ നന്ദി പറഞ്ഞ പരിപാടിക്ക് രേഷ്മ ടീച്ചർ ,ഫസീല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
'''അന്താരാഷ്ട്ര യോഗാ ദിനം''' | |||
ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.സ്കൗട്ട് വിദ്യാർത്ഥികളും മറ്റു തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ചു കൊണ്ട് യോഗാ പ്രദർശനം നടത്തി .സ്കൗട്ട് ടീച്ചർ KV സിന്ധു നേതൃത്വം നൽകി. | |||
'''ഹരിത ക്ലബ് ഉദ്ഘാടനം''' | |||
06/06/22 ന് ജില്ലാ തല കുട്ടി കർഷക അവാർഡ് ജേതാവ് മാസ്റ്റർ അഭിനന്ദ് ഹരിത ക്ലബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഹാരിസ്.യു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ മുജീബ് റഹ്‌മാൻ മുഖ്യ പ്രഭാഷനം നടത്തി.ക്ലബ് കൺവീനർ സിന്ധു ടീച്ചറുടെ നേതൃ ത്വത്തിൽ തൈ വിതരണം നടത്തി. കുട്ടികൾക്കായി ചിത്ര രചന മത്സരവും നടത്തി.തുടർന്ന് 2.30 ന് സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾക്ക് പ്രകൃതി പഠനയാത്ര (കല്ല് മല )ഉണ്ടായിരുന്നു. |