Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
2022-23 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം  ബഹു: മനോജ് പറയട്ട സാറിന്റെ മഹനീയ സാന്നിധ്യം  കൊണ്ട് അനുഗ്രഹീതമായി. ചുരുങ്ങിയ സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ കുട്ടികളുമായി സംവദിച്ച അദ്ദേഹം  അവരുടെ ചോദ്യങ്ങൾക്ക് പ്രചോദനാത്മകമായ മറുപടികളാണ്  നൽകിയത്.കലാ സാഹിത്യ വേദിയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ബഹു .പ്രധാനാധ്യാപകൻ മുജീബ് സർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശ് വി പി സ്വാഗതം അരുളി.   അധ്യാപകരായ ശ്രീ സന്തോഷ് സർ ,ശ്രീമതി ഹാജറ കെ എന്നിവർ ആശംസകളർപ്പിച്ച് കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി ലബീബ എ കെ നന്ദിയർപ്പിച്ചു'

'''ഇംഗ്ലീഷ് ക്ലബ്ബ്ഉദ്ഘാടനം'''
== '''സർഗോത്സവം''' ==
<blockquote>25-07-2022 ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ സർഗോത്സവം നടത്തി  പ്രാധാനാധ്യാപകൻ ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.കഥാ രചന,ചിത്ര രചന,കാവ്യാലാപനം, നാടൻപാട്ട്,ഏകാഭിനയം,  ലളിതഗാനം എന്നീ ഇനങ്ങൾ ആണ് നടത്തിയത് . മികച്ച പ്രകടനം കാഴ്ച വെച്ചവരെ തെരഞ്ഞെടുത്തു . അവർക്കായി പ്രത്യേക പരിശീലനം കൊടുക്കുന്നതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . പരിപാടികൾക്ക് വിദ്യാരംഗം കൺവീനർ ലബീബ നേതൃത്വം നൽകി .</blockquote>'''ഇംഗ്ലീഷ് ക്ലബ്ബ്ഉദ്ഘാടനം'''

05/07/2022 നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം റിയാസ് കാപ്പിൽ(skill development trainer )നിർവഹിച്ചു. പരിപാടിക്ക് ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ സാർ അധ്യക്ഷം വഹിച്ചു. "ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തിൽ ശ്രീ റിയാസ് പ്രഭാഷണം നടത്തുകയും ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് വിശിഷ്ടാതിഥി ശ്രീ ജലീൽ ആമയൂർ വിദ്യാർത്ഥികളുമായി സംവദിക്കുന്ന സെഷനും നടന്നു.

2,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896627" എന്ന താളിൽനിന്ന് ശേഖരിച്ചത്