"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23 (മൂലരൂപം കാണുക)
20:58, 24 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ''<big>'''<u>പ്രകൃതിസംരക്ഷണ യജ്ഞം</u>'''</big>'' == | |||
=== ''<big>'''<u>അമ്മയുടെ മടിത്തട്ടിൽ...</u>'''</big>'' === | === ''<big>'''<u>അമ്മയുടെ മടിത്തട്ടിൽ...</u>'''</big>'' === | ||
<br> | <br> | ||
വരി 43: | വരി 45: | ||
<br> | <br> | ||
ഗവ.യു .പി .എസ് വെള്ളം കുളങ്ങരയിലെ '''''പ്രകൃതിസംരക്ഷണ യജ്ഞ'''''ത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച '''''<nowiki/>'ഹരിത മനോഹരം എന്റെ ഗ്രാമം '''''' എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് കെ.കെ.ഷൈല നിർവഹിച്ചു.,സ്കൂളിലെ കാവുകളിൽ വസിക്കുന്ന പക്ഷികൾക്കും, ചെറുജീവികൾക്കും വേനൽക്കാലത്ത് ദാഹം അകറ്റാനായി ഒരുക്കിയിട്ടുള്ള ജലക്കൂടകളിലേക്ക് വെള്ളം പകർന്നു കൊണ്ടാണ് ഉദ്ഘാടന കർമ്മം നടത്തിയത്.നമ്മുടെ ഗ്രാമത്തിലെ ജൈവവൈവിധ്യ കലവറകൾ കണ്ടെത്തി നിരീക്ഷിക്കുക, സംരക്ഷിക്കുക ,പഠനം നടത്തി ,ഗ്രാമത്തിലെ പച്ചപ്പ് നിലനിർത്തുക, പ്രക്യതി സമ്പത്ത് തിരിച്ചറിയുക, പൊതുസ്ഥലങ്ങളിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുക, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക ,പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക മുതലായവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .ഇതിന്റെ ആദ്യപടിയായി സ്ക്കൂൾ കാമ്പസിലെ രണ്ട് കാവുകൾ സംരക്ഷിക്കുന്നതിനോടൊപ്പം പ്രദേശത്തുള്ള മറ്റൊരു കാവിൽ സന്ദർശനം നടത്തി ജൈവവൈവിധ്യത്തെ നിരീക്ഷിച്ച് വിവരശേഖരണം നടത്താനും ,പഠനവിധേയമാക്കുവാനും, സംരക്ഷിക്കുവാനും തീരുമാനിച്ചു.അധ്യാപകൻ വി.രജനീഷ് ,സീഡ് കോർഡിനേറ്റർ സിന്ധു എസ്. എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. | ഗവ.യു .പി .എസ് വെള്ളം കുളങ്ങരയിലെ '''''പ്രകൃതിസംരക്ഷണ യജ്ഞ'''''ത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച '''''<nowiki/>'ഹരിത മനോഹരം എന്റെ ഗ്രാമം '''''' എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് കെ.കെ.ഷൈല നിർവഹിച്ചു.,സ്കൂളിലെ കാവുകളിൽ വസിക്കുന്ന പക്ഷികൾക്കും, ചെറുജീവികൾക്കും വേനൽക്കാലത്ത് ദാഹം അകറ്റാനായി ഒരുക്കിയിട്ടുള്ള ജലക്കൂടകളിലേക്ക് വെള്ളം പകർന്നു കൊണ്ടാണ് ഉദ്ഘാടന കർമ്മം നടത്തിയത്.നമ്മുടെ ഗ്രാമത്തിലെ ജൈവവൈവിധ്യ കലവറകൾ കണ്ടെത്തി നിരീക്ഷിക്കുക, സംരക്ഷിക്കുക ,പഠനം നടത്തി ,ഗ്രാമത്തിലെ പച്ചപ്പ് നിലനിർത്തുക, പ്രക്യതി സമ്പത്ത് തിരിച്ചറിയുക, പൊതുസ്ഥലങ്ങളിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുക, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക ,പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക മുതലായവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .ഇതിന്റെ ആദ്യപടിയായി സ്ക്കൂൾ കാമ്പസിലെ രണ്ട് കാവുകൾ സംരക്ഷിക്കുന്നതിനോടൊപ്പം പ്രദേശത്തുള്ള മറ്റൊരു കാവിൽ സന്ദർശനം നടത്തി ജൈവവൈവിധ്യത്തെ നിരീക്ഷിച്ച് വിവരശേഖരണം നടത്താനും ,പഠനവിധേയമാക്കുവാനും, സംരക്ഷിക്കുവാനും തീരുമാനിച്ചു.അധ്യാപകൻ വി.രജനീഷ് ,സീഡ് കോർഡിനേറ്റർ സിന്ധു എസ്. എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. | ||