Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
പ്രമാണം:Prathinja 22.jpg|
പ്രമാണം:Prathinja 22.jpg|
</gallery>
</gallery>
സ്കൂ‍ൾ ഹെൽത്ത് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു

== '''സ്കൂ‍ൾ ഹെൽത്ത് ക്ലബ്ബ്''' ==
പ്രസിഡണ്ട് : ഷിയാസ് .ആർ.എസ്. X.C
പ്രസിഡണ്ട് : ഷിയാസ് .ആർ.എസ്. X.C

വരി 41: വരി 41:
* കടലമാവുകൊണ്ടുള്ള ആരോഗ്യപ്പൊടിയും സാലഡും പത്തുവക പായസവും കുട്ടികൾ മേളയിലെത്തിച്ചു. ഭക്ഷ്യമേള പ്രധാനാധ്യാപകൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:Dengu.jpg|ലഘുചിത്രം|ഡങ്കിപ്പനി ബോധവത്ക്കരണ റാലി]]

==ക്ലബ്ബ് പ്രവർത്തനങ്ങൾ 2017-18 ൽ==

=== ക്ലബ്ബ് പ്രവർത്തനങ്ങൾ 2017-18 ൽ ===
സ്ക്കൂളിലെ ആരോഗ്യപ്രവർത്തനങ്ങളുടെയെല്ലാം ചുക്കാൻ പിടിയ്ക്കുന്നത് സ്ക്കൂൾ ഹെൽത്ത് ക്ലബ്ബാണ്.കുട്ടികൾക്കാവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാറുണ്ട്.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള അയൺ ഫോളിക്ക് ആസിഡ് ഗുളികകൾ എല്ലാ ആഴ്ചയിലും കൃത്യമായി കട്ടികളിലെത്തിയ്ക്കന്നുണ്ട്.സർക്കാർ നിർദ്ദേശപ്രകാരമുള്ള വിര നിർമ്മാർജ്ജന ഗുളികകൾ കൃത്യമായി കുട്ടികളിൽ എത്തിയ്കുന്നു.ആരോഗ്യ ബോധവത്ക്കരണപ്രവർത്തനങ്ങൾ ബോധവത്ക്കരണ റാലികൾ എന്നിവയ്ക്ക് ക്ലബ്ബ് മേൽനോട്ടം വഹിയ്ക്കാറുണ്ട്.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.

== ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ൽ ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ൽ''' ==

== "അമൃതം " ==
=== "അമൃതം " ===
[[പ്രമാണം:Amritham22.jpg|ലഘുചിത്രം]]
[[പ്രമാണം:Amritham22.jpg|ലഘുചിത്രം]]
റോട്ടറി ക്ലബിന്റെ "അമൃതം " എന്ന വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികളുടെ വിഷൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയും കാഴ്ച വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ഒഫ് ത്താൽ മോളജിസ്റ്റിന്റെ സഹായത്താൽ വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ നിന്നും കാഴ്ച വൈകല്യമുള്ള നൂറിൽപരം കുട്ടികൾക്ക് കണ്ണട വിതരണം നടത്തി. ബഹു : റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ MAJOR DONOR Rtn.K.Babumon കണ്ണട / വിതരണം ഉദ്ഘാടനം നടത്തി. കടയ്ക്കൽ റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. സുരേഷ് . എസ്, HSS പ്രിൻസിപ്പൾ നജീം എ ,VHSE പ്രിൻസിപ്പൾ റജീന, ഹെഡ് മാസ്റ്റർ T. വിജയകുമാർ , PTA പ്രസിഡന്റ് T .R. തങ്കരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

== അന്താരാഷ്ട്ര ബാലിക ദിനം ==
=== അന്താരാഷ്ട്ര ബാലിക ദിനം ===
[[പ്രമാണം:Balikadinam.jpg|ലഘുചിത്രം]]
[[പ്രമാണം:Balikadinam.jpg|ലഘുചിത്രം]]
ഒക്ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾക്കായി " കൗമാര പ്രായക്കാരിലെ ശാരീരിക മാനസിക ആരോഗ്യം " എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മഹേഷ് കുമാർ (psychatric social worker,mental health programme,kollam) ആണ് ക്ലാസ് നയിച്ചത്.

==ഇംഗ്ലീഷ് ക്ലബ്ബ്==
 
== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
[[പ്രമാണം:Roleplay.jpg|ലഘുചിത്രം|വീണ്ടും സംസ്ഥാനതലത്തിലേയ്ക്]]

കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.'''ആർ ഐ ഇ ബാംഗ്ലൂരിൽ'''നടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.2017-18 വർഷത്തെ റോൾ പ്ലേ മത്സരത്തിലും സ്ക്കൂൾ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥനതലമത്സരത്തിൽ പങ്കെടുത്തു.കൊല്ലം ജില്ലയിൽനിന്നും എസ് സി ഇ ആർ ടി നടത്തുന്ന മത്സരത്തിൽ സംസ്ഥാനതലത്തിൽ നിരവധിതവണ പങ്കെടുക്കാൻ ഈ സ്ക്കീളിന് കഴിഞ്ഞിട്ടുണ്ട്.

== GOTEC ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ==
=== GOTEC ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ===
2019 -20 അധ്യായന വർഷത്തിൽ പൊതു വിദ്യാഭ്യസ വകുപ്പും കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രവും ചേർന്ന് കുട്ടികളിലെ ഭാഷാ നൈപുണ്യം വികസിപ്പിയ്ക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ(GOTEC)കൊല്ലം ജില്ലയിൽ നിന്നും ആറ് വിദ്യാലയങ്ങൾ പൈലറ്റ് പദ്ധതിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടതിൽ കടയ്ക്കൽ വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂളും ഉൾപ്പെട്ടിരുന്നു.കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രത്തിൽ വച്ചുനടന്ന പരിശീലനത്തിൽ ഇംഗ്ലീഷ് അധ്യാപികമാരായ കൃഷ്ണശ്രീ , ഗീതു എന്നിവർ പങ്കെടുത്തു.

2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890173" എന്ന താളിൽനിന്ന് ശേഖരിച്ചത്