Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==കാർഷിക ക്ലബ്ബ്==
സ്ക്കൂൾ കാർഷിക ക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.6.5 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾ അങ്കണത്തിൽ വിവിധതരം പച്ചക്കറികൾ വാഴകൾ തെങ്ങിൻതൈകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിച്ചുപോരുന്നു.സ്ക്കൂളിനൊരു കൽപ്പവൃക്ഷത്തോട്ടം 2017-18 വർഷം സ്ക്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ്.കടയ്ക്കൽ കൃഷിഭവന്റെ സഹകരണത്തോടെ ഒരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പിലാക്കി.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.
<gallery widths="450" heights="210">
പ്രമാണം:Kera.jpg
</gallery>
=='നന്മയുടെ വിത്തുകൾ '==
നന്മയുടെ വിത്തുകൾ എന്ന പേരിൽ തുടങ്ങിയ സ്കൂൾ മുറ്റത്തെ കൃഷി യിൽ ഈ വർഷത്തെ ആദ്യ വിളവെടുപ്പ്2023 ഫെബ്രുവരി 17 ന് HM ശ്രീ വിജയകുമാർ സർ നടത്തി. വിളവെടുത്ത ജൈവ പച്ചക്കറി കൾ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിനായി നൽകി
<gallery widths="450" heights="210">
പ്രമാണം:Nanmayudevithukal.jpg
പ്രമാണം:Nanmayudevithukal1.jpg
</gallery>
== '''നൻമക്ലബ്ബ്''' ==
== '''നൻമക്ലബ്ബ്''' ==
ശ്രീമതി സോണിയ നൻമക്ലബ്ബ് കൺവീനറായി പ്രവർത്തിയ്ക്കുന്നു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നലി‍കി പ്രവർത്തിയ്ക്കുന്നതോടൊപ്പം സഹജീവികളിൽ സ്നേഹവും അനുകമ്പയും വളർത്തിയെടുക്കാൻ കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രപ്തരാക്കുന്നു.
ശ്രീമതി സോണിയ നൻമക്ലബ്ബ് കൺവീനറായി പ്രവർത്തിയ്ക്കുന്നു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നലി‍കി പ്രവർത്തിയ്ക്കുന്നതോടൊപ്പം സഹജീവികളിൽ സ്നേഹവും അനുകമ്പയും വളർത്തിയെടുക്കാൻ കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രപ്തരാക്കുന്നു.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890319" എന്ന താളിൽനിന്ന് ശേഖരിച്ചത്