"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:26, 14 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 284: | വരി 284: | ||
=== '''*പഠനോപകരണ വിതരണം''' === | === '''*പഠനോപകരണ വിതരണം''' === | ||
കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്‌കൂളിലെ നൂറോളം | |||
വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി അവരുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങേകിയ | |||
സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം പഠനോപകരണ വിതരണം വേറിട്ടതായി.സ്‌കൂളിലെ സാമ്പത്തിക | |||
പ്രയാസം അനുഭവിക്കു വിദ്യാർഥികൾക്കും കുടുംബനാഥൻമാർ അകാലത്തിൽ മരണമടഞ്ഞ കുടുംബങ്ങളിലെ | |||
തെരഞ്ഞെടുക്കപ്പെ'വിദ്യാർഥികൾക്കും അപകടത്തെത്തുടർന്ന് കടക്കെണിയിലായ കുടുംബങ്ങളിലെ ചില | |||
വിദ്യാർഥികൾക്കും ഈ പദ്ധതിയിലൂടെ പഠനോപകരണങ്ങൾ നൽകി.കൈത്താങ്ങ് ആവശ്യമായവർക്ക് | |||
സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ, പെൻസിൽ, ഇറൈസർ, ക്രയോ | |||
അടക്കമുള്ള സഹായമാണ് നൽകിയത്. | |||
=== '''*ഭക്ഷ്യകിറ്റ് വിതരണം''' === | === '''*ഭക്ഷ്യകിറ്റ് വിതരണം''' === | ||
കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15 | |||
കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പിയ സ്‌കൂളിലെ നല്ലപാഠം | |||
പദ്ധതി മികവുറ്റതായി.കുടുംബനാഥൻ അകാലത്തിൽ മരണമടഞ്ഞ 9 കുടുംബങ്ങൾക്കും | |||
അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ ആറ് കുടുംബങ്ങൾക്കുമടക്കം | |||
15 കുടുംബങ്ങൾക്കാണ് സ്‌കൂളിൽ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് നൽകിയത്. | |||
ലവ് ആന്റ് സെർവ്വ് വളണ്ടിയർ മുഹമ്മദാലി പോത്തുകാടനിൽ നിന്നും പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ | |||
ഫണ്ട് ഏറ്റു വാങ്ങി.15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സഹായം എത്തിച്ചു കൊടുത്ത ഈ ഈ ജീവ കാരുണ്യ | |||
പ്രവർത്തനങ്ങൾക്ക് പ്രമുഖ വ്യവസായിയും പട്ടിക്കാട് കുർബാൻ അസ്സോസിയേറ്റ്‌സ് മാനേജിങ് ഡയറക്റ്ററുമായ | |||
കുർബാൻ മുഹമ്മദാലി, ലവ് ആന്റ് സെർവ് കൊ- ഓർഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടി, നല്ലപാഠം | |||
കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി. | |||
'''*മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്''' | '''*മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്''' | ||
വരി 396: | വരി 396: | ||
ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതി. | ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതി. | ||
ഓരോ വർഷവും ജൂൺ മാസത്തിലെ ആദ്യവാരത്തിൽ തന്നെ 5 മുതൽ +2 വരെയുള്ള എല്ലാ | ഓരോ വർഷവും ജൂൺ മാസത്തിലെ ആദ്യവാരത്തിൽ തന്നെ 5 മുതൽ +2 വരെയുള്ള എല്ലാ | ||
ക്‌ളാസ്സുകളിൽ നിന്നും ക്‌ളാസ് ടീച്ചർമാർ വഴി അർഹതയുണ്ടെന്ന് തോന്നുന്ന കുട്ടികളുടെ ലിസ്റ്റ് | |||
ശേഖരിച്ചശേഷം പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട അധ്യാപകർ കുട്ടികളുമായി | |||
വിശദമായ അഭിമുഖം നടത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നു.അതിനു ശേഷം അവരുടെ | |||
പഠനസംബന്ധമായ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു മികച്ച നിലവാരം പുലർത്തുന്ന പഠനോപകരണങ്ങൾ | |||
വിതരണം ചെയ്യുന്നു .കുട്ടികളുടെ മനസിന് വിഷമം ഉണ്ടാക്കാതെ അവരെ ഒരു പ്രദര്ശനവസ്തു | |||
ആക്കാത്ത രീതിയിലാണ് പഠനോപകരണവിതരണം നടത്തുന്നത്.അഭിമുഖത്തിൽ നിന്നും ലഭിക്കുന്ന | |||
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നു.പ്രവർത്തന | |||
രീതിസ്‌കൂളിലെ മേലധികാരികൾ,PTA പ്രസിഡണ്ട് തിരഞ്ഞെടുത്ത അധ്യാപകർ എന്നിവർ | |||
അടങ്ങിയ ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രണ്ട് അധ്യാപകർക്കാണ് പദ്ധതിയുടെ നടത്തിപ്പ് | |||
ചുമതല.പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി ആവശ്യമായ സമയത്ത് കമ്മിറ്റി കൂടുന്നു. | |||
വർഷാവസാനം കോ ഓർഡിനേറ്റർമാർ കമ്മിറ്റിയിൽ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നു.ഇത് | |||
ഓഡിറ്റ് ചെയ്യുന്നതിനായി സ്‌കൂളിലെ അധ്യാപകനെ ചുമതലപ്പെടുത്തുന്നു.വിതരണം ചെയ്യുവാനുള്ള | |||
നോട്ട് ബുക്ക്,ടെക്സ്റ്റ് ബുക്ക് ,പേന,പെൻസിൽ,ഇൻസ്ട്രുമെന്റ് ബോക്സ്...തുടങ്ങിയ പഠനോപകരണങ്ങൾ | |||
സ്‌കൂളിലുള്ള കോ ഓപ്പറേറ്റീവ് സ്റ്റോറിൽനിന്നുമാണ് ലഭ്യമാക്കുന്നത് .കുട വാങ്ങുന്നത് അപകടം മൂലം | |||
അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു യുവാവിൽനിന്നുമാണ്.കുട നിർമ്മാണം ജീവിക്കാനുള്ള | |||
[[പ്രമാണം:Snehapoorvam.png|ലഘുചിത്രം|359x359ബിന്ദു|'''സ്നേഹപൂർവ്വം പദ്ധതി.''']] | |||
അദ്ദേഹത്തിന്റെ വരുമാനമാർഗ്ഗം കൂടിയാണ്.ഗുണനിലവാരം കൂടിയ സ്‌കൂൾ ബാഗുകൾ പുറത്തുനിന്നും | |||
വാങ്ങുന്നു.പ്രതിമാസം 500 / 1000 രൂപയുടെധനസഹായം വർഷം മുഴുവൻ നൽകുന്നതിനു വേണ്ടി | |||
വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുമ്പങ്ങളിൽ നിന്നും വരുന്ന കുട്ടികളെ | |||
കണ്ടെത്തുന്നു.അഭിമുഖം വഴി രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് | |||
കേരളാ സാമൂഹ്യ സുരക്ഷമിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള | |||
സഹായം നൽകുന്നു.രക്ഷിതാക്കൾ ആരെങ്കിലും പെട്ടന്ന് മരണപ്പെട്ടാൽ ആവശ്യമെങ്കിൽ ആ കുടുംബത്തിന് | |||
ധനസഹായം നൽകുന്നു.വലിയ ചിലവ് വരുന്ന ചികിത്സകൾക്ക് രോഗത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള | |||
ധനസഹായം നൽകുന്നു.വരുമാനമാർഗ്ഗംപദ്ധതിനടത്തിപ്പിനായുള്ള ധനസമാഹരണം പ്രധാനമായും സ്‌കൂളിൽ | |||
നിന്നുതന്നെയാണ് .അതിൽ മുഴുവൻ അധ്യാപക അനധ്യാപകരും കുട്ടികളും പങ്കാളികളാകുന്നു.എല്ലാ മാസവും | |||
ഒരു ദിവസം ക്‌ളാസ്സുകളിൽ വയ്ക്കുന്ന "സ്നേഹക്കൂടുക്കയിൽ"കുട്ടികൾ അവർ മിഠായി വാങ്ങാനോ മറ്റോ | |||
മാറ്റിവെക്കുന്ന തുക നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ ഓരോമാസവും 4000 മുതൽ 5000 രൂപ വരെ | |||
ലഭിക്കുന്നു.അതുകൂടാതെ എല്ലാ മാസവും സ്‌കൂൾസ്റ്റാഫ് അംഗങ്ങൾ ഒരു നിശ്ചിത തുക ഇതിലേക്കായി | |||
മാറ്റിവെക്കുന്നു.ഈ ഇനത്തിൽ 7000 രൂപയോളം ലഭിക്കുന്നു.ഇത് പദ്ധതി ആരംഭിച്ചതുമുതൽ എല്ലാമാസവും | |||
തുടർന്നുവരുന്നു.ചില പ്രത്യേക സാഹചര്യങ്ങളിൽ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളുടെ അടുത്തുനിന്നും | |||
കുട്ടികളും കൂടുതൽ തുക ഇതിലേക്ക് സംഭാവനയായിനൽകാറുണ്ട്.ഒരു കുട്ടിയുടെ രക്താർബുദ ചികിത്സാക്കായി | |||
175000 രൂപ വരെ ഈ പദ്ധതിവഴി നൽകാൻ കഴിഞ്ഞിട്ടുണ്ട്.അപൂർവ്വം ചില സാഹചര്യങ്ങളിൽ സ്‌കൂളിന് | |||
പുറമെനിന്നുള്ള ചില വ്യക്തികളും പദ്ധതിക്ക് വേണ്ടി സംഭാവന നൽകാറുണ്ട്.പദ്ധതി ഇതുവരെ | |||
പദ്ധതി തുടങ്ങിയ കാലം മുതൽ ഇതുവരെ അഞ്ഞൂറിലധികം കുട്ടികൾക്ക് വിവിധതരത്തിലുള്ള | |||
* പഠനോപകരണങ്ങൾ നൽകുവാൻ കഴിഞ്ഞു. | |||
* ചില കുട്ടികളുടെ വീടുപണിക്കായി സഹായം നല്കാൻ കഴിഞ്ഞു. | * ചില കുട്ടികളുടെ വീടുപണിക്കായി സഹായം നല്കാൻ കഴിഞ്ഞു. | ||
വരി 407: | വരി 471: | ||
* അർഹതപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ ഫീസ് പരീക്ഷ ഫീസ് യൂണിഫോം തുണി ,തയ്യൽ കൂലി എന്നിവ നൽകാൻ കഴിഞ്ഞു. | * അർഹതപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ ഫീസ് പരീക്ഷ ഫീസ് യൂണിഫോം തുണി ,തയ്യൽ കൂലി എന്നിവ നൽകാൻ കഴിഞ്ഞു. | ||
* കേരളാ സാമൂഹ്യ സുരക്ഷാമിഷൻ രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കുവാനുള്ള സഹായം നൽകുക വഴി പത്ത് ലക്ഷത്തിൽ കൂടുതൽ തുക ഈ സ്കൂളിലെ കുട്ടികൾക്കായി നേടിയെടുക്കാൻ കഴിഞ്ഞു. | * കേരളാ സാമൂഹ്യ സുരക്ഷാമിഷൻ രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിലേക്ക് | ||
* അപേക്ഷിക്കുവാനുള്ള സഹായം നൽകുക വഴി പത്ത് ലക്ഷത്തിൽ കൂടുതൽ തുക ഈ സ്കൂളിലെ കുട്ടികൾക്കായി നേടിയെടുക്കാൻ കഴിഞ്ഞു. | |||
ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു. | ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു. | ||
വരി 713: | വരി 778: | ||
അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | ||
[[പ്രമാണം:21096+swimming.png.png|ലഘുചിത്രം|300x300ബിന്ദു|'''നീന്തൽ പരിശീലനം''']] | |||
=== '''*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' === | === '''*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' === | ||
=== '''*ഒരു വയറൂട്ടാം''' === | === '''*ഒരു വയറൂട്ടാം''' === | ||
വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC | വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC | ||
വരി 744: | വരി 790: | ||
എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി. | എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി. | ||
=== '''*സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' === | === '''*സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' === | ||
കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് | കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് | ||
വരി 765: | വരി 811: | ||
കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് | കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് | ||
സൽവ കെയർ ഹോം എന്ന വൃദ്ധസദനത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും അവിടുത്തെ | സൽവ കെയർ ഹോം എന്ന വൃദ്ധസദനത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും അവിടുത്തെ | ||
അന്തേവാസികളോട് ഒന്നിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ അവതരിപ്പിച്ച് മണിക്കൂറുകളോളം | അന്തേവാസികളോട് ഒന്നിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ അവതരിപ്പിച്ച് മണിക്കൂറുകളോളം | ||
വരി 792: | വരി 838: | ||
=== '''*എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === | === '''*എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === | ||
വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ സംഘടനകളും. | |||
ഫ്ലാഷ് മോബ്, mime, പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള റാലികൾ എന്നിവ അവയിൽ ചിലത് മാത്രം | |||
SPCപദ്ധതി ഈ വിദ്യാലയത്തിൽ വന്നതിനുശേഷം നടന്ന സ്വാതന്ത്ര്യ ദിന / റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ, | |||
പ്രത്യേകിച്ച് SPC കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരേഡ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന | |||
കൊച്ചു ഗ്രാമവാസികൾക്ക് വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതായി. ചുരുക്കത്തിൽ SPC പ്രോജക്ട് ഈ | |||
വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം . | |||
=== '''*റോഡ് വാക്ക് ആൻഡ് റൺ''' === | === '''*റോഡ് വാക്ക് ആൻഡ് റൺ''' === | ||
വരി 844: | വരി 890: | ||
ലക്ഷ്യം വെച്ച് എല്ലാ വർഷവും വിദ്യാർത്ഥികളും അധ്യാപകരും സംഘടിപ്പിക്കാറുണ്ട്ഈ | ലക്ഷ്യം വെച്ച് എല്ലാ വർഷവും വിദ്യാർത്ഥികളും അധ്യാപകരും സംഘടിപ്പിക്കാറുണ്ട്ഈ | ||
[[പ്രമാണം:21096 study tour.jpg|ലഘുചിത്രം|'''പഠന-വിനോദ യാത്ര''' ]] | |||
വർഷത്തെ തേനി കമ്പം യാത്ര വളരെ മനോഹരമായിരുന്നു | |||
=== '''*മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു''' === | |||
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് | |||
പരീക്ഷയെ നേരിടുന്നതിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യം മുൻനിർത്തി | |||
പരീക്ഷ മാർഗനിർദേശക ക്ലാസ്സ് നടത്തി.സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും 1990-91 | |||
എസ്.എസ്.എൽ.സി. ബാച്ച് അലുമ്നി അസ്സോസിയേഷന്റേയും സംയുക്ത | |||
ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് നടത്തിയത്. | ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് നടത്തിയത്. | ||
വരി 891: | വരി 939: | ||
=== '''*ലഹരിവിരുദ്ധ മൂകാഭിനയം''' === | === '''*ലഹരിവിരുദ്ധ മൂകാഭിനയം''' === | ||
എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ | [[പ്രമാണം:SNTD22-PKD-21096-2.jpg|ലഘുചിത്രം|300x300ബിന്ദു|'''പഠന-വിനോദ യാത്ര''' ]] | ||
എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ | |||
മനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. | മനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. |