"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
16:54, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര.jpg|പകരം=ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര|ലഘുചിത്രം|'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''']] | |||
'''<big>പാടത്തൊരു പാഠം</big>''' | '''<big>പാടത്തൊരു പാഠം</big>''' | ||
എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി. | എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി. | ||
[[പ്രമാണം:1ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര.jpg|പകരം=ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര|ലഘുചിത്രം|'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''']] | |||
<big>'''ഹരിതം - ജൈവ കൃഷി.'''</big> | <big>'''ഹരിതം - ജൈവ കൃഷി.'''</big> | ||
വരി 18: | വരി 19: | ||
'''<big>സമദർശൻ - നാടക ശില്പശാല</big>''' | '''<big>സമദർശൻ - നാടക ശില്പശാല</big>''' | ||
[[പ്രമാണം:SAMADARSAN.jpg|പകരം=സമദർശൻ |ലഘുചിത്രം|സമദർശൻ ]] | |||
[[പ്രമാണം:സമദർശൻ .jpg|പകരം=സമദർശൻ നാടകശില്പശാല |ലഘുചിത്രം|സമദർശൻ നാടകശില്പശാല ]] | |||
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | ||
വരി 35: | വരി 37: | ||
<big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -2'''</big> | <big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -2'''</big> | ||
2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പലസ് കൂ | 2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പലസ് കൂ ളുകളും ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്‌കൂളിനെക്കുറിച്ച\ പരാമർശിക്കുകയുണ്ടായി. | ||
<big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -1'''</big>സ്‌കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക കാനുകൾ പെയിന്റ ചെയ്ത ലേബൽ ചെയ്ത UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു.സ് കൂളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും NSS യൂണിറ്റിന്റെ അഭ്യർത്ഥന | <big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -1'''</big>സ്‌കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക കാനുകൾ പെയിന്റ ചെയ്ത ലേബൽ ചെയ്ത UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു.സ് കൂളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും NSS യൂണിറ്റിന്റെ അഭ്യർത്ഥന | ||
വരി 91: | വരി 93: | ||
2019 വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022 വർഷങ്ങളിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | 2019 വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022 വർഷങ്ങളിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | ||
[[പ്രമാണം:കേസ് ഫയൽ നിർമ്മാണം .jpg|പകരം=കേസ് ഫയൽ നിർമ്മാണം |ലഘുചിത്രം|കേസ് ഫയൽ നിർമ്മാണം ]] | |||
'''<big>പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി കേസ് ഫയലുകൾ നിർമ്മിച്ചു</big>''' | '''<big>പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി കേസ് ഫയലുകൾ നിർമ്മിച്ചു</big>''' | ||
വരി 120: | വരി 122: | ||
[[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം .png|ലഘുചിത്രം|ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ]]'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''' | [[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം .png|ലഘുചിത്രം|ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ]]'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''' | ||
[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']] | [[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']] | ||