"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
21:06, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''ഹരിതം - ജൈവ കൃഷി.'''</big> | <big>'''ഹരിതം - ജൈവ കൃഷി.'''</big> | ||
വരി 34: | വരി 31: | ||
'''<big>ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -3</big>'''2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വീഡിയോ കാണുന്നതിനായി താഴെകൊടുത്തിരിക്കുന്നവയിൽ ക്ലിക്ക് ചെയ്യുക | '''<big>ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -3</big>'''2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വീഡിയോ കാണുന്നതിനായി താഴെകൊടുത്തിരിക്കുന്നവയിൽ ക്ലിക്ക് ചെയ്യുക | ||
<big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -2'''</big> | <big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -2'''</big> | ||
വരി 55: | വരി 53: | ||
NSS വോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ് സ ് യൂണിറ്റ നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി. | NSS വോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ് സ ് യൂണിറ്റ നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി. | ||
'''<big>ജീവാമൃതം</big>''' | '''<big>ജീവാമൃതം</big>''' | ||
എല്ലാ വർഷവും | എല്ലാ വർഷവും വേനൽക്കാലത്ത പറവകൾക്ക കുടിക്കുന്നതിനും കുളിക്കുന്നതിനുമായി എൻ എസ് എസ് വോളണ്ടിയർമാർ വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു. | ||
[[പ്രമാണം:ജീവാമൃതം.png|പകരം=ജീവാമൃതം|ലഘുചിത്രം|ജീവാമൃതം]] | |||
'''<big>പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം</big>''' | '''<big>പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം</big>''' | ||
വരി 82: | വരി 70: | ||
നിർധനരായ വീട്ടുകാർക്കസാനിറ്റൈസർ കൈമാറി. | നിർധനരായ വീട്ടുകാർക്കസാനിറ്റൈസർ കൈമാറി. | ||
[[പ്രമാണം:പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം.png|പകരം=പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം|ലഘുചിത്രം|പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം]] | |||
'''<big>ഡാറ്റ ചലഞ്ച്</big>''' | '''<big>ഡാറ്റ ചലഞ്ച്</big>''' | ||
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക DATA CHALLENGE ലൂടെ | കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക DATA CHALLENGE ലൂടെ | ||
എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.[[പ്രമാണം: | എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി. | ||
[[പ്രമാണം: | [[പ്രമാണം:Rrrr.png|പകരം=ഡാറ്റ ചലഞ്ച് |ലഘുചിത്രം|ഡാറ്റ ചലഞ്ച് ]] | ||
[[പ്രമാണം:പജീവനത്തിനായൊരു സ്നേഹസമ്മാനം.jpg|പകരം=പജീവനത്തിനായൊരു സ്നേഹസമ്മാനം തയ്യൽ മെഷീൻ കൈമാറുന്നു|ലഘുചിത്രം|പജീവനത്തിനായൊരു സ്നേഹസമ്മാനം തയ്യൽ മെഷീൻ കൈമാറുന്നു ]] | |||
[[പ്രമാണം:കേസ് ഫയൽ നിർമ്മാണം .jpg|പകരം=കേസ് ഫയൽ നിർമ്മാണം |ലഘുചിത്രം|കേസ് ഫയൽ നിർമ്മാണം ]] | |||
വരി 93: | വരി 92: | ||
2019 വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022 വർഷങ്ങളിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | 2019 വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022 വർഷങ്ങളിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | ||
'''<big>പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി കേസ് ഫയലുകൾ നിർമ്മിച്ചു</big>''' | '''<big>പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി കേസ് ഫയലുകൾ നിർമ്മിച്ചു</big>''' | ||
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത സ്‌കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്. | എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത സ്‌കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്. | ||
'''<big>പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്</big>''' | |||
സ്‌കൂൾ കലോത്സവത്തിനോടനുബന്ധിച്ച് എൻ എസ് എസ് യുണിറ്റ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ 15000 രൂപയിൽ നിന്നും 10000 (പതിനായിരം) രൂപ എടത്തനാട്ടുകരക്കുവേണ്ടി വാങ്ങുന്ന ആംബുലൻസ് ന് വേണ്ടി സംഭാവന ചെയ്തു. | |||
[[പ്രമാണം:പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ് .png|പകരം=പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ് |ലഘുചിത്രം|പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ് ]] | |||
'''<big>രക്തദാന ക്യാമ്പ്</big>''' | |||
സ്‌കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. | |||
'''<big>സഹപാഠിക്കൊരെഴുത്തു പുസ്തകം.</big>''' | |||
എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക വിതരണം ചെയ്യുന്നതിനായി മൊത്തം 1350 നോട്ട് ബുക്കുകൾ 100 ഇൻസ്ട്രുമെന്റ ബോക്സുകൾ 500 പേനകൾ എന്നിവ വ്യക്തകളെക്കൊണ്ടുംസംഘടനകളെക്കൊണ്ടും സംഭാവന ചെയ്യിക്കാൻ കഴിഞ്ഞു. | |||
[[പ്രമാണം:സഹപാഠിക്കൊരെഴുത്തു പുസ്തകം..jpg|പകരം=സഹപാഠിക്കൊരെഴുത്തു പുസ്തകം.|ലഘുചിത്രം|'''<big>സഹപാഠിക്കൊരെഴുത്തു പുസ്തകം.</big>''']] | |||
'''<big>പാടത്തൊരു പാഠം</big>''' | |||
എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി. | |||
[[പ്രമാണം:പാടത്തൊരു പാഠം.jpg|പകരം=പാടത്തൊരു പാഠം കൊയ്ത്തുത്സവം |ലഘുചിത്രം|'''<big>പാടത്തൊരു പാഠം കൊയ്ത്തുത്സവം</big>''' ]] | |||
'''<big>സീഡ് ബാൾ നിർമ്മാണം</big>''' | |||
എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്‌പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ വിതരണം ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു .jpg|പകരം=സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു |ലഘുചിത്രം|സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു ]] | |||
[[പ്രമാണം:Yut.jpg|പകരം=സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു |ലഘുചിത്രം|സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു ]] | |||
'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''' | '''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''' | ||
വരി 104: | വരി 177: | ||
നീക്കം ചെയ്ത ബോധവൽക്കരണ ബോർഡുകൾസ്ഥാപിച്ചു.പദ്ധതിയുടെഉദ്‌ഘാടനം ബഹു.മണ്ണാർക്കാട് എം എൽ എ | നീക്കം ചെയ്ത ബോധവൽക്കരണ ബോർഡുകൾസ്ഥാപിച്ചു.പദ്ധതിയുടെഉദ്‌ഘാടനം ബഹു.മണ്ണാർക്കാട് എം എൽ എ | ||
അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു. | അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു.[[പ്രമാണം:1ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര.jpg|പകരം=ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര|ലഘുചിത്രം|'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''']] | ||
[[പ്രമാണം:ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര.jpg|പകരം=ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര|ലഘുചിത്രം|'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''']] | |||
'''<big>ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം</big>''' | |||
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക കൈത്താങ്ങാവുന്നതിനും എൻ എസ എസ യൂണിറ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനുമായി വോളണ്ടിയർമാർ ചിക്കൻ മന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 1900 പാക്കുകൾ 100രൂപ തോതിൽ വിറ്റഴിച്ചു .ഇതിലൂടെ 83000 രൂപ ലാഭമായി കിട്ടി.ഇതിൽ 50000 | |||
രൂപ പാലിയേറ്റീവ് കെയറിന് കൈമാറി.33000 രൂപ എൻ എസ് എസ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. | |||
[[പ്രമാണം:മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു .jpg|പകരം=മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു |ലഘുചിത്രം|മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു ]] | |||
'''<big>കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ</big>''' | '''<big>കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ</big>''' | ||
വരി 110: | വരി 217: | ||
കൊറോണ വ്യാപനം മൂലം സ്‌കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ ആദിവാസി കോളനി സന്ദർശിച്ച് അവിടെ ലൈബ്രറി തയ്യാറാക്കുന്നതിലേക്കായി 5000 രൂപയുടെ പുസ്തകങ്ങൾ കൈമാറി. | കൊറോണ വ്യാപനം മൂലം സ്‌കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ ആദിവാസി കോളനി സന്ദർശിച്ച് അവിടെ ലൈബ്രറി തയ്യാറാക്കുന്നതിലേക്കായി 5000 രൂപയുടെ പുസ്തകങ്ങൾ കൈമാറി. | ||
'''<big>ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം</big>''' | |||
[[പ്രമാണം:KADUM KADALUM.jpg|ലഘുചിത്രം|കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ]] | |||
'''<big>ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം</big>''' | |||
വരി 120: | വരി 235: | ||
13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി. | 13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി. | ||
[[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം .png|ലഘുചിത്രം|ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ]] | |||
[[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ചിത്രം .png|ലഘുചിത്രം|ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ]] | |||
[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']] | [[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']] | ||
വരി 127: | വരി 247: | ||
'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''' |