Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 565: വരി 565:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:21060-giftp.jpg|ലഘുചിത്രം|259x259ബിന്ദു]]
![[പ്രമാണം:21060-giftp.jpg|ലഘുചിത്രം|282x282px]]
![[പ്രമാണം:21060-bpc.jpg|ലഘുചിത്രം]]
![[പ്രമാണം:21060-bpc.jpg|ലഘുചിത്രം]]
![[പ്രമാണം:21060-bhi.jpg|ലഘുചിത്രം]]
![[പ്രമാണം:21060-bhi.jpg|ലഘുചിത്രം]]
വരി 592: വരി 592:
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ കാണാം ===
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ കാണാം ===
ഹരിത വിദ്യാലയം റിയാലിറ്റി ഷോ പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു .പൊതുജനങ്ങൾക്ക് റിയാലിറ്റി ഷോ കാണുന്നതുമായി കോഡുകളും പ്രദർശിപ്പിച്ചു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു .പൊതുജനങ്ങൾക്ക് റിയാലിറ്റി ഷോ കാണുന്നതുമായി കോഡുകളും പ്രദർശിപ്പിച്ചു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ കൂട്ടി തീയറ്ററിൽ പ്രദർശിപ്പിച്ചു
പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിതവിദ്യാലയം സീസൺ 3 യിൽ പാലക്കാട്‌ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ പങ്കെടുത്തു. പാലക്കാട്‌ ജില്ലയിൽ നിന്നും മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിതിരഞ്ഞെടുത്ത 12 വിദ്യാലയങ്ങളിൽ ഒരു വിദ്യാലയമാണ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ പാലക്കാട്‌ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പ്രിയഅജയൻ, മുൻസിപ്പാലിറ്റി ക്ഷേമകാര്യചെയർപേഴ്സൺ ടി.ബേബി, വാർഡ്‌കൗൺസിലർ സജിതസുബ്രഹ്മണ്യൻ, മാനേജർ കൈലാസമണി, പ്രധാന അധ്യാപികആർ. ലത, പ്രിൻസിപ്പാൾ രാജേഷ്, അധ്യാപകരും വിദ്യാർത്ഥികളുംരക്ഷിതാക്കളും..പൊതുജനങ്ങളും പ്രദർശനം കണ്ടു.
Kites ലെ വിദ്യാർത്ഥികൾ ഹരിത വിദ്യാലയത്തിന്റെ ഈ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു ഇ പത്രം  എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും അയച്ചുകൊടുത്തു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ പോസ്റ്ററുകൾ സ്കൂളിൻറെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. അതുപോലെ പൊതുജനങ്ങൾ എത്തുന്ന പല സ്ഥലങ്ങളിലും പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു.
{| class="wikitable"
|+
![[പ്രമാണം:21060-e pa.jpg|ലഘുചിത്രം|Kites ലെ വിദ്യാർത്ഥികൾ ഹരിത വിദ്യാലയത്തിന്റെ ഈ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു ഇ പത്രം  എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും അയച്ചുകൊടുത്തു.]]
![[പ്രമാണം:21060-NAVARANG PAPER.jpg|ലഘുചിത്രം]]
![[പ്രമാണം:21060-fl3.jpg|ലഘുചിത്രം|മേലാമുറിയിലെ സ്വന്തം ഫ്ലക്സ് സന്തോഷത്തോടെ കാണുന്ന വിഘ്‌നേഷ്]]
![[പ്രമാണം:21060-lk poster.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]'''NAVARANG EXPO 2023 DATE 28-01-2023'''
നവരംഗ് എക്സ്പോ 2023 ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയഅജയൻ നിർവ്വഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യസമിതി ചെയർമാൻ ശ്രീമതി ബേബി, വാർഡ് കൗൺസിലർ ശ്രീമതി സജിതസുബ്രഹ്മമണ്യൻ, മാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക ആർ. ലത..പി ടി എ ഭാരവാഹികൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.
പാലക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പ്രിയ അജയൻ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ടാണ് റോബോട്ടിക്സ് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചത്.6 സ്റ്റാളുകളിൽ ആയിട്ടാണ് പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887259" എന്ന താളിൽനിന്ന് ശേഖരിച്ചത്