Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 537: വരി 537:
!KHSS മൂത്താന്തറ. സംവിധായകൻ ശേഖരീപുരം മാധവേട്ടനുമായി LITTIE KITEs വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം[[പ്രമാണം:21060-MADHAVAN.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|https://youtu.be/65mqtiHFOTo]]
!KHSS മൂത്താന്തറ. സംവിധായകൻ ശേഖരീപുരം മാധവേട്ടനുമായി LITTIE KITEs വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം[[പ്രമാണം:21060-MADHAVAN.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|https://youtu.be/65mqtiHFOTo]]
!camp 2nd day[[പ്രമാണം:21060-madav.jpg|ലഘുചിത്രം|https://youtu.be/kuVjXoTeH1o]]
!camp 2nd day[[പ്രമാണം:21060-madav.jpg|ലഘുചിത്രം|https://youtu.be/kuVjXoTeH1o]]
|}[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ KITEs വിദ്യാർഥികൾ ജ്വാല -2023 ലെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി ===
കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ KITEs വിദ്യാർഥികൾ ജ്വാല -2023 ലെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.4/1/2023 ന് പാലക്കാട് മുൻസിപ്പാലിറ്റി- ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ബേബി പ്രകാശനം ചെയ്തു.വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ,പ്രിൻസിപ്പാൾ വി കെ രാജേഷ്,പ്രധാന അധ്യാപിക ആർ. ലത, പിടിഎ പ്രസിഡൻറ് സനോജ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ സഞ്ജയ് നന്ദി പറഞ്ഞു.ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി [https://online.fliphtml5.com/nsnzy/atdz/ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-digip.jpg|ലഘുചിത്രം|223x223ബിന്ദു]]
![[പ്രമാണം:21060-jw1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-jw2.jpg|ലഘുചിത്രം]]
|}
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== റോബോട്ടിക്സ് ക്ലാസുകൾ സംഘടിപ്പിച്ചു ===
9th ലെ routine ക്ലാസിൻ്റെ ഭാഗമായി റോബോട്ടിക്സ്ന്റെ ക്ലാസുകൾ സംഘടിപ്പിച്ചു
കുട്ടികൾ വളരെ ആഹ്ലാദത്തിലും സന്തോഷത്തോടും കൂടി റോബോട്ടിക്സ് പഠിക്കുകയും ചെയ്തു.വീഡിയോ കാണുന്നതിനായി
[https://youtu.be/AqBORvcX2Pg ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-lk robotics class 1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lk robotics class 2.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ഗിഫ്‌റ്റ് 2023 07-01-2023 ===
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ GIFT -2023 ഭിന്നശേഷി സൗഹൃദ E-ക്യാമ്പ് 7/1/2023 ന് സംഘടിപ്പിച്ചു. പാലക്കാട് B.R.C യിലെ BPC_ ശ്രീ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ആർ.ലത, higher secondary incharge ബി. രാജി,സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ വിദ്യ LK മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവർ സംസാരിച്ചു.kites ലെ വിദ്യാർത്ഥി സഞ്ജയ് നന്ദി അറിയിച്ചു.Little kites നേതൃത്വം നൽകിയ E _ക്യാമ്പിൽ Malayalam, English എന്നിവ ടൈപ്പ് ചെയ്യാൻ പരിശീലിപിച്ചു. robotics പ്രദർശനവും , computer game എന്നിവ കുട്ടികളിൽ സന്തോഷം നിറച്ചു .കളിയും, പാട്ടും, animation video കാണിച്ചും ക്യാമ്പ് സന്തോഷത്തോടെ അവസാനിച്ചു.വീഡിയോ കാണുന്നതിനായി [https://youtu.be/Ps68hnqY6ic ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-giftp.jpg|ലഘുചിത്രം|259x259ബിന്ദു]]
![[പ്രമാണം:21060-bpc.jpg|ലഘുചിത്രം]]
![[പ്രമാണം:21060-bhi.jpg|ലഘുചിത്രം]]
|}
ഭിന്നശേഷി സൗഹൃദ ക്യാമ്പുമായി ബന്ധപ്പെട്ട LK വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടിപത്രം.
{| class="wikitable"
|+
![[പ്രമാണം:21060-kuttipathram.jpg|ലഘുചിത്രം|269x269ബിന്ദു]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ഹരിതവിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ നമ്മുടെ വിദ്യാലയം ===
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ
വീഡിയോ കാണുന്നതിന് [https://youtu.be/h0poG_q2zOE ഇവിടെ ക്ലിക്ക് ചെയ്യുക]
പ്രൊമോഷൻ വിഡിയോകാണുന്നതിനു [https://fb.watch/i2H23K9Uus/?mibextid=2Rb1fB ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-haritha3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-haritham1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-hsooper.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ കാണാം ===
ഹരിത വിദ്യാലയം റിയാലിറ്റി ഷോ പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു .പൊതുജനങ്ങൾക്ക് റിയാലിറ്റി ഷോ കാണുന്നതുമായി കോഡുകളും പ്രദർശിപ്പിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887124" എന്ന താളിൽനിന്ന് ശേഖരിച്ചത്