"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:33, 26 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2023→വിദ്യാരംഗം കലാസാഹിത്യവേദി
വരി 110: | വരി 110: | ||
വായനവാരത്തോടനുബന്ധിച്ച ശ്രീ. കൃഷ്ണൻകുട്ടി മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. | വായനവാരത്തോടനുബന്ധിച്ച ശ്രീ. കൃഷ്ണൻകുട്ടി മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. | ||
പോസ്റ്റർ രചന ,വായനാക്വിസ്,വായന മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.പി.ൻ .പണിക്കർ ജീവചരിത്രകുറിപ്പു മത്സരം,"ഞാൻ വായിച്ചാ പുസ്തകം"-വായനകുറിപ്പുമത്സരം (യു.പി.) എന്നിവ സംഘടിപ്പിച്ചു . ഓണാഘോഷത്തോടനുബന്ധിച്ചു "എൻറെ പൂക്കളം" -പൂക്കളത്തോടൊപ്പം കുട്ടികൾ ഫോട്ടോ ക്ലാസ് ഗ്രൂപ്പു കളിൽ പങ്കുവെച്ചു. | പോസ്റ്റർ രചന ,വായനാക്വിസ്,വായന മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.പി.ൻ .പണിക്കർ ജീവചരിത്രകുറിപ്പു മത്സരം,"ഞാൻ വായിച്ചാ പുസ്തകം"-വായനകുറിപ്പുമത്സരം (യു.പി.) എന്നിവ സംഘടിപ്പിച്ചു . ഓണാഘോഷത്തോടനുബന്ധിച്ചു "എൻറെ പൂക്കളം" -പൂക്കളത്തോടൊപ്പം കുട്ടികൾ ഫോട്ടോ ക്ലാസ് ഗ്രൂപ്പു കളിൽ പങ്കുവെച്ചു | ||
== '''2022--23''' == | |||
== '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം''' == | |||
2022-23 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ബഹു: മനോജ് പറയട്ട സാറിന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി. ചുരുങ്ങിയ സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ കുട്ടികളുമായി സംവദിച്ച അദ്ദേഹം അവരുടെ ചോദ്യങ്ങൾക്ക് പ്രചോദനാത്മകമായ മറുപടികളാണ് നൽകിയത്.കലാ സാഹിത്യ വേദിയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ബഹു .പ്രധാനാധ്യാപകൻ മുജീബ് സർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശ് വി പി സ്വാഗതം അരുളി. അധ്യാപകരായ ശ്രീ സന്തോഷ് സർ ,ശ്രീമതി ഹാജറ കെ എന്നിവർ ആശംസകളർപ്പിച്ച് കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി ലബീബ എ കെ നന്ദിയർപ്പിച്ചു' |