"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം (മൂലരൂപം കാണുക)
16:50, 26 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
'''കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആണ്. യു.പി വിഭാഗത്തിന് മാത്രമായി രണ്ട് മുറികൾ സ്മാർട്ട് റൂമായി പ്രവർത്തിക്കുന്നുണ്ട്''' | '''കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആണ്. യു.പി വിഭാഗത്തിന് മാത്രമായി രണ്ട് മുറികൾ സ്മാർട്ട് റൂമായി പ്രവർത്തിക്കുന്നുണ്ട്''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''ദേശീയ സമ്മതിദായക ദിനാചരണം - ജനുവരി 25.''' കോട്ടയം ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 25ന് ദേശീയ സമ്മതിദായക ദിനം സമുചിതമായി ആചരിച്ചു.. സ്കൂൾ അസംബ്ളിയിൽ സമ്മതിദായക ദിനത്തെക്കുറിച്ചും സമ്മതിദാനം രേഖപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനാധ്യാപകൻ ശ്രീ.കെ. രവീന്ദ്രൻ മാഷ് സംസാരിച്ചു.സമ്മതിദായക ദിനാചരണ ലക്ഷ്യത്തെ സംബന്ധിച്ചും ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളെ സംബന്ധിച്ചും ഇലക്ടറൽ ലിറ്ററസി ക്ലബിന് സ്കൂൾ തല നേതൃത്വം വഹിക്കുന്ന ശ്രീമതി. ബി. ഓമന സംസാരിച്ചു. തുടർന്ന് എല്ലാവരും സമ്മതിദായക പ്രതിജ്ഞ എടുത്തു. ദേശീയ സമ്മതിദായക ദിനത്തിൻ്റെ ഈ വർഷത്തെ സന്ദേശത്തിൻ്റെ പ്രിൻ്റുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചു. 'പോളിങ് ബൂത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം, പാട്ട്, ഡാൻസ്, ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു .. വിജയികൾക്ക് സമ്മാനവിതരണവും നടത്തി. | |||
* പ്രാദേശിക ചരിത്രരചനാമത്സരത്തിൽ കോട്ടയം കിഴക്ക് ഉപജില്ലയിൽ നിന്നും ജില്ലാതല വിലയിരുത്തലിനായി ഒൻപതാം തരത്തിലെ മാസ്റ്റർ രവിശങ്കർ തെരെഞ്ഞെടുക്കപ്പെട്ടു. | * പ്രാദേശിക ചരിത്രരചനാമത്സരത്തിൽ കോട്ടയം കിഴക്ക് ഉപജില്ലയിൽ നിന്നും ജില്ലാതല വിലയിരുത്തലിനായി ഒൻപതാം തരത്തിലെ മാസ്റ്റർ രവിശങ്കർ തെരെഞ്ഞെടുക്കപ്പെട്ടു. | ||