Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84: വരി 84:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* പ്രാദേശിക ചരിത്രരചനാമത്സരത്തിൽ കോട്ടയം കിഴക്ക് ഉപജില്ലയിൽ നിന്നും ജില്ലാതല വിലയിരുത്തലിനായി ഒൻപതാം തരത്തിലെ മാസ്റ്റർ രവിശങ്കർ തെരെഞ്ഞെടുക്കപ്പെട്ടു.

* വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം ഭാഷാ പ്രതിഭാനിർണ്ണയ സ്കൂൾ തല പരീക്ഷ 17.01.2023  ന് നടന്നു.
 
*  സിദ്ധാ ദിനാചരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സിദ്ധ ചികിത്സയുമായി ബന്ധപ്പെട്ട ക്ലാസ്സും പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള മാനസികസമ്മർദ്ദം അകറ്റാൻ ഉള്ള യോഗാ പരിശീലനവും നടന്നു.

*  ഫിഫാ ലോകകപ്പ് ഫൈനൽ പ്രവചനമത്സരത്തിൽ ഏഴാം തരത്തിലെ ശ്രീഹരി ബമ്പർ സമ്മാനം നേടി.

*  23.12.2022 ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും അത്യുത്സാഹത്തോടെ ആഘോഷപരിപാടികളിൽ പങ്കെടുത്തു. പരിപോടിയോടനുബന്ധിച്ച് ഫിഫാ ലോകകപ്പ് പ്രവചനമത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.  

*  വനിതാശിശുവികസനവകുപ്പ് സംഘടിപ്പിച്ച ഓറഞ്ച് ദി വേൾഡ് ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒൻപതാം തരത്തിലെ ഫവാസ് നിസാർ ഒന്നാം സ്ഥാനം നേടി ജില്ലാതലമത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

*  ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി പ്രവൃത്തിപരിചയമേളകളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.

വരി 96: വരി 98:
*  സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ ഗ്രേഡിനർഹരായി

*  ലഹരിക്കെതിരെ ഗോൾ ചാലഞ്ചിൽ എല്ലാവരും പങ്കാളികളായി

*  സ്കൂളിലെ പച്ചക്കറി കൃഷി  
*  സ്കൂളിലെ പച്ചക്കറി കൃഷി
*  സ്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.

*  സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ നവമ്പർ 28 ന് നടന്നു. നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മാതൃകയിൽ തന്നെയായിരുന്നു നടന്നത്. കുട്ടികൾക്ക് വേറിട്ട അനുഭവമായി.

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885608" എന്ന താളിൽനിന്ന് ശേഖരിച്ചത്