Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
= '''സപര്യ 2022-23''' =
= '''സപര്യ 2022-23''' =
2022 23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനവും വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്. എല്ലാവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്.അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യായനവർഷത്തിന് സപര്യ രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്നിന് തിരശ്ശീല ഉയർന്നു.
2022 -23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനം വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്.ഈ മഹത്തായ സേവനത്തിലൂടെ കുട്ടികളെ പരമോന്നതിയിലെത്തിക്കാൻ ഓരോ അധ്യാപകനും കഴിയട്ടെ അതുപോലെ സപര്യയിലൂടെ മുന്നോട്ടു പോകാൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്.അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022- 23 അധ്യായനവർഷത്തിന് സപര്യ രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്നിന് തിരശ്ശീല ഉയർന്നു.

== അക്ഷരദീപം/ പ്രവേശനോത്സവം ==
== അക്ഷരദീപം/ പ്രവേശനോത്സവം ==
വരി 47: വരി 47:

2022 നവംബർ ഒന്നിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഇൻസ്പെയർ ടിവി ചാനൽ കുട്ടികളുടെ സർഗ്ഗശേഷി ഉണർത്തുന്നതും പൊതുവിജ്ഞാനം വളർത്തുന്നതുമായ സ്കൂൾ വാർത്തകൾ, ക്വിസ് പ്രോഗ്രാമുകൾ, പാഠഭാഗവുമായി ബന്ധപ്പെട്ട രoഗാവിഷ്കാരങ്ങൾ, സ്കൂൾ നാടകങ്ങൾ, കുട്ടികളുടെ ഗാനാലാപനം കഥ അവതരണം, കവിത അവതരണം പാനൽ ചർച്ചകൾ എന്നിവക്കുള്ള അവസരം കുട്ടികൾക്ക് നൽകുന്നു

== എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ് 2022-23 ==
ഈ അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണപൊലിമയോടെ കൊണ്ടാടുവാൻ സ്കൂളിന് കഴിഞ്ഞു. മലപ്പുറം ഡയറ്റ് സീനിയർ ലെക്ചറർ ശ്രീ. ജോയ്. ടി. എഫ് ഉദ്ഘാടനം ചെയ്തു.
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885353" എന്ന താളിൽനിന്ന് ശേഖരിച്ചത്