"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
06:32, 27 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2022→കർഷക ദിനം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് 2022-2023 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്ന താൾ സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023 എന്നാക്കി മാറ്റിയിരിക്കുന്നു) |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 31: | വരി 31: | ||
'''ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ പൗലോസ് ചേട്ടനെ വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു യു പി വിഭാഗത്തിലെ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈ ദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു.''' | '''ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ പൗലോസ് ചേട്ടനെ വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു യു പി വിഭാഗത്തിലെ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈ ദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു.''' | ||
ആസാദി കാ അമൃത് മഹോത്സവ് | === ആസാദി കാ അമൃത് മഹോത്സവ് === | ||
ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആസാദി കാ അമൃത മഹോത്സവം ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെയും ഗൈഡ്സ് റെഡ് ക്രോസ് സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നത്.ഓഗസ്റ്റ് 15നു പതാക ഉയർത്തലിനു ശേഷം കുട്ടികളുടെ മാർച്ചുപാസ്റ്റും പ്രസംഗങ്ങളും ഉണ്ടായിരുന്നു ദേശഭക്‌തി ഗാനാലാപനം വളരെ മനോഹരമായിരുന്നു ഒരു ഭാരതീയൻ ആയി ജീവിക്കുന്ന നമ്മൾ എന്തുകൊണ്ട് ആത്മാഭിമാനം കൊള്ളണമെന്നും ഭാരതത്തിനുവേണി നിലകൊള്ളേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ലോക്കൽ മാനേജർ സംസാരിച്ചു | ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആസാദി കാ അമൃത മഹോത്സവം ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെയും ഗൈഡ്സ് റെഡ് ക്രോസ് സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നത്.ഓഗസ്റ്റ് 15നു പതാക ഉയർത്തലിനു ശേഷം കുട്ടികളുടെ മാർച്ചുപാസ്റ്റും പ്രസംഗങ്ങളും ഉണ്ടായിരുന്നു ദേശഭക്‌തി ഗാനാലാപനം വളരെ മനോഹരമായിരുന്നു ഒരു ഭാരതീയൻ ആയി ജീവിക്കുന്ന നമ്മൾ എന്തുകൊണ്ട് ആത്മാഭിമാനം കൊള്ളണമെന്നും ഭാരതത്തിനുവേണി നിലകൊള്ളേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ലോക്കൽ മാനേജർ സംസാരിച്ചു | ||