Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

= ഹിന്ദി ക്ലബ്ബ് =
== <big>ഹിന്ദി ക്ലബ്ബ്</big> ==
<u>'''<big>ഹിന്ദി ദിനത്തിൽ പ്രതിഭകൾക്ക് പ്രേംചന്ദ് പുരസ്കാരം</big>'''</u>

=== <u>ഹിന്ദി ദിനത്തിൽ പ്രതിഭകൾക്ക് പ്രേംചന്ദ് പുരസ്കാരം</u> ===
തൃക്കരിപ്പൂർ : ഇന്ത്യയുടെ ഔദ്യോഗിക  ഭാഷയായ ഹിന്ദി രസകരമായും, അനായാസകരമായും പഠിക്കുന്നതിന് പ്രോൽസാഹനം നൽകുന്നതിനായി ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ചമക് ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾക്കായി  കഴിഞ്ഞ അധ്യയന വർഷത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്ക് പ്രേംചന്ദിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ,നേട്ടങ്ങൾ പങ്കാളിത്തം തുടങ്ങിയവ മൂല്യ നിർണയം നടത്തിയാണ്  അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ഫാത്വിമത്ത് നബീല (അഞ്ചാം തരം), സബ്രീന.കെ (ആറാം തരം),അനുഗ്രഹ.ഇ.പി (ഏഴാം തരം) എന്നിവർ പുരസ്കാരത്തിന് അർഹരായി.

വരി 60: വരി 60:

= സോഷ്യൽ സയൻസ് ക്ലബ്ബ് =
== <big>'''സോഷ്യൽ സയൻസ് ക്ലബ്ബ്'''</big> ==
<big><u>ആവേശമായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</u></big>

=== <big><u>ആവേശമായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</u></big> ===
'''ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പകർന്നേകി സ്കൂൾ തെരഞ്ഞെടുപ്പ്'''

==== ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പകർന്നേകി സ്കൂൾ തെരഞ്ഞെടുപ്പ് ====
വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന് എടച്ചാക്കൈ എ.യു.പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ആറ് പേരും,ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മൂന്ന് പേരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പ്രചരണം, കലാശക്കൊട്ട് തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.എല്ലാവർക്കും പ്രത്യേകം ചിഹ്നം അനുവദിച്ചിരുന്നു. സ്കൂൾ അസംബ്ലിയിൽ സംവിധാനിച്ച പോളിംഗ് സ്റ്റേഷനിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി.

വരി 85: വരി 85:

= പരിസ്ഥിതി ക്ലബ്ബ് =

==== ഡസനിലേറെ ഇലക്കറികളും നാടൻ വിഭവങ്ങളും ====
== '''<big>പരിസ്ഥിതി ക്ലബ്ബ്</big>''' ==
'''ഡസനിലേറെ ഇലക്കറികളും നാടൻ വിഭവങ്ങളും'''
 
'''<big><u>എടച്ചാക്കൈയിലെ 'ചപ്പിലെ' മേള കിടുക്കി.</u></big>'''

== എടച്ചാക്കൈയിലെ 'ചപ്പിലെ' മേള കിടുക്കി. ==
നാട്ടറിവ് ദിനത്തിൽ ശ്രദ്ധേയമായി എടച്ചാക്കൈയിലെ 'ചപ്പിലെ മേള'.ലോക നാട്ടറിവ് ദിനത്തിൽ എടച്ചാക്കൈ എ.യു.പി സ്കൂളിൽ കുട്ടിക്കൂട്ടത്തിന്റെ 'ചപ്പിലെ' മേള
നാട്ടറിവ് ദിനത്തിൽ ശ്രദ്ധേയമായി എടച്ചാക്കൈയിലെ 'ചപ്പിലെ മേള'.ലോക നാട്ടറിവ് ദിനത്തിൽ എടച്ചാക്കൈ എ.യു.പി സ്കൂളിൽ കുട്ടിക്കൂട്ടത്തിന്റെ 'ചപ്പിലെ' മേള

വരി 103: വരി 104:
[[പ്രമാണം:12556-nattarivu-dinam-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-5.jpg|ലഘുചിത്രം]]

വരി 111: വരി 119:

= സ്പോർട്സ് ക്ലബ്ബ് =

== ഗോളാരവുമായി എടച്ചാക്കൈയിൽ ലോകകപ്പ് ഫുട്ബോൾ ജ്വരം ==
 
== '''<big>സ്പോർട്സ് ക്ലബ്ബ്</big>''' ==
'''<big><u>ഗോളാരവുമായി എടച്ചാക്കൈയിൽ ലോകകപ്പ് ഫുട്ബോൾ ജ്വരം</u></big>'''
 
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കായിക യുവജനക്ഷേമ വകുപ്പ്, സ്പോർട്സ് കൗൺസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൺ മില്യൻ ഗോളിന്റെ ഭാഗമായി എടച്ചാക്കൈയിൽ ഗോളാരവം സംഘടിച്ചു.എടച്ചാക്കൈ എ.യു.പി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ സംഘടിപ്പിച്ച ഗോളാരവം പരിപാടി ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയംഗവും,കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ ടി.കെ.എം മുഹമ്മദ് റഫീഖ് പടന്ന ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ അധ്യക്ഷനായി.

വരി 122: വരി 142:
[[പ്രമാണം:12556-1million-goal-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-1million-goal-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-1million-goal-2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:12556-1million-goal-2.jpg|ലഘുചിത്രം|നടുവിൽ]]
<big><u>'''വിദ്യാർത്ഥികളിൽ ആവേശമുയർത്തി സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ'''</u></big>
പടന്ന : ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഫുട്ബോളിനെ നെഞ്ചേറ്റി എടച്ചാക്കൈ എ.യു.പി സ്കൂളിലെ സ്പോർട്സ് ക്ലബ്ബ്. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം വിദ്യാർത്ഥികളിൽ ആ വേശമുയത്തി. വിവിധ ക്ലബ്ബുകളുടെ നാമധേയത്തിൽ എട്ട് ടീമുകളായാണ് മാറ്റുരച്ചത്. എടച്ചാക്കൈ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ പോർച്ചഗൽ ജേതാക്കളും അർജന്റീന റണ്ണറപ്പുമായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ലൈസൻസുള്ള റഫറിയും തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി പരിശീലകനുമായ എം.റാഷിദ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപകൻ ഇ.പി വത്സരരാജൻ അധ്യക്ഷനായി.പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.ഡ്രിബിലേഴ്സ് മാനേജർ പി.ജസീർ മുഖ്യാതിഥിയായി.സ്പോർട്സ് ക്ലബ്ബ് കൺവീനർ കെ.വി സുദീപ്കുമാർ,സി.കെ ശ്രീദൻ എന്നിവർ മത്സരം നിയന്ത്രിച്ചു.
[[പ്രമാണം:12556-kgd-football-league-2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-kgd-football-league-5.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-football-league-6.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-kgd-football-league-4.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-football-league-1.jpg|നടുവിൽ|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878359...1896690" എന്ന താളിൽനിന്ന് ശേഖരിച്ചത്