Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 197: വരി 197:

== ഭിന്നശേഷി ദിനാചരണം(3.12.2022) ==
== ഭിന്നശേഷി ദിനാചരണം(3.12.2022) ==
[[പ്രമാണം:11466 303.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:11466 304.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു]]
ഡിസംബർ 3 ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി  ഡിസംബർ രണ്ടാം തീയതി വെള്ളിയാഴ്ച സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു  കുട്ടികൾക്കായി കളറിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു..  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബി ആർ സി കാസർകോട്നടത്തിയ പോസ്റ്റർ രചനയിൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം   യദുകൃഷ്ണന് ലഭിച്ചു.

== മില്ലറ്റ് ഫെസ്റ്റ്(5.12.2022) ==
== മില്ലറ്റ് ഫെസ്റ്റ്(5.12.2022) ==
[[പ്രമാണം:11466 305.jpg|ഇടത്ത്‌|ലഘുചിത്രം|154x154ബിന്ദു]]
2023 ആഗോളമില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിലും മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി ചെറുധന്യങ്ങളായ ചോളം, റാഗി,ചാമ ,തിന,..തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു അവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ, സന്നിഹിതനായിരുന്നു. ചെറു ധന്യങ്ങളെ ധാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും അവയുടെ ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും ഈ ഭക്ഷ്യവിഭവമേള ഏറെ സഹായിച്ചു ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു.

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878216" എന്ന താളിൽനിന്ന് ശേഖരിച്ചത്