"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:53, 8 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2022→മില്ലറ്റ് ഫെസ്റ്റ്(5.12.2022)
വരി 195: | വരി 195: | ||
== കൗമാര ക്ലാസ്(22-11-2022) == | == കൗമാര ക്ലാസ്(22-11-2022) == | ||
സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽചട്ടഞ്ചാൽ പ്രൈമറി ഹെൽത്ത് സെന്റർ മുഖേനഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി21-11-2022 തിങ്കളാഴ്ച കൗമാര ക്ലാസ് നടത്തി പ്രസ്തുത ക്ലാസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവർ കൈകാര്യം ചെയ്തു. കൗമാര പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ചും അവർ അഭിമുഖീകരിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങളെക്കുറിച്ചും വിശദമായ ക്ലാസ് നടത്തി കുട്ടികളുടെ സംശയനിവാരണങ്ങൾക്ക് ബന്ധപ്പെട്ടവർ മറുപടി പറഞ്ഞു | സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽചട്ടഞ്ചാൽ പ്രൈമറി ഹെൽത്ത് സെന്റർ മുഖേനഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി21-11-2022 തിങ്കളാഴ്ച കൗമാര ക്ലാസ് നടത്തി പ്രസ്തുത ക്ലാസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവർ കൈകാര്യം ചെയ്തു. കൗമാര പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ചും അവർ അഭിമുഖീകരിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങളെക്കുറിച്ചും വിശദമായ ക്ലാസ് നടത്തി കുട്ടികളുടെ സംശയനിവാരണങ്ങൾക്ക് ബന്ധപ്പെട്ടവർ മറുപടി പറഞ്ഞു | ||
== ഭിന്നശേഷി ദിനാചരണം(3.12.2022) == | |||
ഡിസംബർ 3 ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ രണ്ടാം തീയതി വെള്ളിയാഴ്ച സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു കുട്ടികൾക്കായി കളറിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു.. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബി ആർ സി കാസർകോട്നടത്തിയ പോസ്റ്റർ രചനയിൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം യദുകൃഷ്ണന് ലഭിച്ചു. | |||
== മില്ലറ്റ് ഫെസ്റ്റ്(5.12.2022) == | == മില്ലറ്റ് ഫെസ്റ്റ്(5.12.2022) == | ||
2023 ആഗോളമില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിലും മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി ചെറുധന്യങ്ങളായ ചോളം, റാഗി,ചാമ ,തിന,..തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു അവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ, സന്നിഹിതനായിരുന്നു. ചെറു ധന്യങ്ങളെ ധാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും അവയുടെ ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും ഈ ഭക്ഷ്യവിഭവമേള ഏറെ സഹായിച്ചു ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. | 2023 ആഗോളമില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിലും മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി ചെറുധന്യങ്ങളായ ചോളം, റാഗി,ചാമ ,തിന,..തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു അവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ, സന്നിഹിതനായിരുന്നു. ചെറു ധന്യങ്ങളെ ധാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും അവയുടെ ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും ഈ ഭക്ഷ്യവിഭവമേള ഏറെ സഹായിച്ചു ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. |