"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign (മൂലരൂപം കാണുക)
11:44, 14 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2022say no to drugs campaign
(say no to drugs campaign) |
(say no to drugs campaign) |
||
വരി 1: | വരി 1: | ||
ആധുനിക തലമുറയുടെ 'പുതുമ തേടൽ' പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനെതിരെ കുട്ടികളെ ജാഗരൂകരാക്കുക എന്നത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ് . കുട്ടികളിൽ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരായ മനോഭാവം വളർത്തിയെടുക്കുന്നതിനും കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് | ആധുനിക തലമുറയുടെ 'പുതുമ തേടൽ' പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനെതിരെ കുട്ടികളെ ജാഗരൂകരാക്കുക എന്നത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ് . കുട്ടികളിൽ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരായ മനോഭാവം വളർത്തിയെടുക്കുന്നതിനും കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് Say No To Drugs Campaign. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
== ക്യാമ്പയിൻ ഉദ്ഘാടനം - 6 / 10 / 22 == | == ക്യാമ്പയിൻ ഉദ്ഘാടനം - 6 / 10 / 22 == | ||
Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു | Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു. | ||
== ജന ജാഗ്രതാ സമിതി -10 / 10 / 22 == | |||
ജന ജാഗ്രതാ സമിതി രൂപീകരണ യോഗം 10 / 10 / 22 ൽ സ്കൂളിൽ വച്ച് നടന്നു.അധ്യാപകരും പൂർവ വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും ജന പ്രതിനിധികളും ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു . | |||
=== ജന ജാഗ്രതാ സമിതി === | |||
അധ്യക്ഷൻ :പിടിഎ പ്രസിഡണ്ട് ജയചന്ദ്രൻ | |||
കൺവീനർ : പ്രിൻസിപ്പാൾ അനിത എം. എസ് , എച്ച് .എം ശ്രീ പ്രേം ദേവാസ് | |||
എം പി ടി എ :എം പി ടി എ പ്രസിഡണ്ട് രാധിക | |||
ജനപ്രതിനിധി: രാമചന്ദ്രൻ | |||
വായനശാല പ്രതിനിധി :സുരാജ് ബി | |||
കുടുംബശ്രീ അംഗം: മിനി | |||
എക്സൈസ് ഓഫീസർ: നിഖിൽ | |||
പോലീസ് ഓഫീസർ :വാസുദേവൻ | |||
സാംസ്കാരിക പ്രവർത്തകർ :ശ്രീ ജി .മോഹൻലാൽ , രാജൻ താന്നിക്കാട് | |||
പൂർവ വിദ്യാർഥികൾ : അനിൽ കുമാർ | |||
വിദ്യാർത്ഥി പ്രതിനിധികൾ : അഭിഷേക് കൃഷ്ണൻ ,അമൽ |