"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
21:55, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022→ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം
വരി 293: | വരി 293: | ||
=='''ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം'''== | =='''ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം'''== | ||
[[പ്രമാണം:34013jrckd.jpg|ലഘുചിത്രം]] | [[പ്രമാണം:34013jrckd.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34013jrckd2.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഈ വർഷത്തെ മറ്റൊരു പുതുമയാർന്ന പ്രവർത്തനമാണ് സ്കൂളിന് സ്ഥിരമായ ഒരു ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം. സ്കൂളിലെ ജയാർ സി കേഡറ്റുകൾക്ക് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ first aid നൽകുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകിയതിന്റെ ശേഷമാണ് പ്രസ്തുത കോർണർ പ്രവർത്തനം ആരംഭിച്ചത്. ദൈനംദിന ഫസ്റ്റ് എയ്ഡ് മരുന്നുകളും സാമഗ്രികളും സ്കൂളിന് നൽകുകയുണ്ടായി. പ്രവേശന കവാടത്തിന്റെ സമീപത്തു തന്നെ ഫസ്റ്റ് എയ്ഡ് കോർണർ പ്രവർത്തിക്കുന്നു. ടൈംടേബിൾ അനുസരിച്ച് രണ്ട് വീതം കേഡറ്റുകളാണ് ഒരു ദിവസം സേവനമനുഷ്ഠിക്കുന്നത്. ഇവർക്ക് ഒരു അറ്റൻഡൻസ് രജിസ്റ്റർ, അതുപോലെ തന്നെ ട്രീറ്റ്മെൻറ് രജിസ്റ്റർ എന്നിവ കോർണറിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് shift കളിലായിട്ടാണ് കോർണറിന്റെ പ്രവർത്തനം . രാവിലെ 9 മണി മുതൽ 10 മണി വരെയും, ഇന്റർവെൽ ടൈം ആയ പതിനൊന്നര മുതൽ 11 40 വരെയും, ഉച്ചതിരിഞ്ഞ് ഒന്നേകാൽ മുതൽ 2 മണിവരെയും ആണ് കോർണറിന്റെ പ്രവർത്തന സമയം. ഉടനെ തന്നെ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണവും രക്തസമ്മർദ്ദവളക്കുന്ന ഉപകരണവും കോർണറിൽ ഏർപ്പെടുത്തുവാൻ ആലോചിക്കുന്നു. ആയത് ഉപയോഗിക്കുന്നതിന് കേഡറ്റുകൾക്ക് പ്രത്യേക പരിശീലനവും ഭാവിയിൽ നൽകുന്നതാണ്. | ഈ വർഷത്തെ മറ്റൊരു പുതുമയാർന്ന പ്രവർത്തനമാണ് സ്കൂളിന് സ്ഥിരമായ ഒരു ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം. സ്കൂളിലെ ജയാർ സി കേഡറ്റുകൾക്ക് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ first aid നൽകുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകിയതിന്റെ ശേഷമാണ് പ്രസ്തുത കോർണർ പ്രവർത്തനം ആരംഭിച്ചത്. ദൈനംദിന ഫസ്റ്റ് എയ്ഡ് മരുന്നുകളും സാമഗ്രികളും സ്കൂളിന് നൽകുകയുണ്ടായി. പ്രവേശന കവാടത്തിന്റെ സമീപത്തു തന്നെ ഫസ്റ്റ് എയ്ഡ് കോർണർ പ്രവർത്തിക്കുന്നു. ടൈംടേബിൾ അനുസരിച്ച് രണ്ട് വീതം കേഡറ്റുകളാണ് ഒരു ദിവസം സേവനമനുഷ്ഠിക്കുന്നത്. ഇവർക്ക് ഒരു അറ്റൻഡൻസ് രജിസ്റ്റർ, അതുപോലെ തന്നെ ട്രീറ്റ്മെൻറ് രജിസ്റ്റർ എന്നിവ കോർണറിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് shift കളിലായിട്ടാണ് കോർണറിന്റെ പ്രവർത്തനം . രാവിലെ 9 മണി മുതൽ 10 മണി വരെയും, ഇന്റർവെൽ ടൈം ആയ പതിനൊന്നര മുതൽ 11 40 വരെയും, ഉച്ചതിരിഞ്ഞ് ഒന്നേകാൽ മുതൽ 2 മണിവരെയും ആണ് കോർണറിന്റെ പ്രവർത്തന സമയം. ഉടനെ തന്നെ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണവും രക്തസമ്മർദ്ദവളക്കുന്ന ഉപകരണവും കോർണറിൽ ഏർപ്പെടുത്തുവാൻ ആലോചിക്കുന്നു. ആയത് ഉപയോഗിക്കുന്നതിന് കേഡറ്റുകൾക്ക് പ്രത്യേക പരിശീലനവും ഭാവിയിൽ നൽകുന്നതാണ്. | ||
=='''ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം'''== | =='''ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം'''== |