"ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:03, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2022→ലോക ഭക്ഷ്യ ദിനം - ഒക്ടോബർ 16
(ചെ.) (→ഓസോൺ ദിനം- സെപ്റ്റംബർ 16) |
(ചെ.) (→ലോക ഭക്ഷ്യ ദിനം - ഒക്ടോബർ 16) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
== '''ഗാന്ധി ജയന്തി ഒക്ടോബർ - 2''' == | == '''ഗാന്ധി ജയന്തി ഒക്ടോബർ - 2''' == | ||
അഹിംസയുടെയും സഹനത്തിന്റെയും ആയുധമേന്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് പോരാടി ജയിച്ച മഹാത്മാവിന്റെ ജന്മദിനമായ ഒക്ടോബർ 2 വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാവരുടെയും ആഘോഷങ്ങൾ നിറവേറ്റുന്നതിനുള്ളതൊക്കെ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല ; അതു കൊണ്ട് തന്നെ ഇത്തവണത്തെ ഗാന്ധിദിനാചാരണത്തോടനുബന്ധിച് സേവന സേവന പ്രവർത്തനങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയത്. സ്കൂൾ പരിസരവും റോഡും കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. ഓരോ ക്ലാസ്സ് മുറികളും അതിനടുത്തുള്ള മുറ്റവും വൃത്തിയാക്കാൻ ഓരോരോ ക്ലാസുകാരെ ചുമതലപ്പെടുത്തി. ശേഷം ഒന്നാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത അവതരിപ്പിച്ചു. ഇത്തരത്തിലുള്ള കഥകളും കവിതകളും ശേഖരിച്ചു വരാൻ ആവശ്യപ്പെട്ടു. രണ്ടാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട 20 വീതം ചോദ്യോത്തരങ്ങൾ നൽകി. പിന്നീട് ക്വിസ് മത്സരം നടത്തി. ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥകളും കവിതകളും ക്ലാസ്സിൽ അവതരിപ്പിച്ചു. മൂന്നാം ക്ലാസ്സിൽ ഗാന്ധിക്കുറിപ്പ് തയ്യാറാക്കി. നാലാം ക്ലാസ്സിൽ ക്വിസ് മത്സരവും കുറിപ്പും തയാറാക്കലും ചുമർ പത്രിക നിർമിക്കുകയും ചെയ്തു. | അഹിംസയുടെയും സഹനത്തിന്റെയും ആയുധമേന്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് പോരാടി ജയിച്ച മഹാത്മാവിന്റെ ജന്മദിനമായ ഒക്ടോബർ 2 വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാവരുടെയും ആഘോഷങ്ങൾ നിറവേറ്റുന്നതിനുള്ളതൊക്കെ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല ; അതു കൊണ്ട് തന്നെ ഇത്തവണത്തെ ഗാന്ധിദിനാചാരണത്തോടനുബന്ധിച് സേവന സേവന പ്രവർത്തനങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയത്. സ്കൂൾ പരിസരവും റോഡും കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. ഓരോ ക്ലാസ്സ് മുറികളും അതിനടുത്തുള്ള മുറ്റവും വൃത്തിയാക്കാൻ ഓരോരോ ക്ലാസുകാരെ ചുമതലപ്പെടുത്തി. ശേഷം ഒന്നാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത അവതരിപ്പിച്ചു. ഇത്തരത്തിലുള്ള കഥകളും കവിതകളും ശേഖരിച്ചു വരാൻ ആവശ്യപ്പെട്ടു. രണ്ടാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട 20 വീതം ചോദ്യോത്തരങ്ങൾ നൽകി. പിന്നീട് ക്വിസ് മത്സരം നടത്തി. ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥകളും കവിതകളും ക്ലാസ്സിൽ അവതരിപ്പിച്ചു. മൂന്നാം ക്ലാസ്സിൽ ഗാന്ധിക്കുറിപ്പ് തയ്യാറാക്കി. നാലാം ക്ലാസ്സിൽ ക്വിസ് മത്സരവും കുറിപ്പും തയാറാക്കലും ചുമർ പത്രിക നിർമിക്കുകയും ചെയ്തു. | ||
== '''ലോക ഭക്ഷ്യ ദിനം - ഒക്‌ടോബർ 16''' == | |||
1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന രൂപീകൃതമായത് .ഈ ദിനമാണ് ഭക്ഷ്യ ദിനമായി ആചരിക്കുന്നത് .ഈ ദിനത്തിൽ പട്ടിണി ഇല്ലാതാക്കൽ ,ഭക്ഷ്യ സുരക്ഷ ,എല്ലാവർക്കും പോഷക മൂല്യമുള്ള ഭക്ഷണം ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള ഭക്ഷ്യ മേള സംഘടിപ്പിച്ചു .ഈ ദിനത്തോടനുബന്ധിച്ച് | |||
പച്ചക്കറി തോട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു .ഭക്ഷ്യ വിഭവങ്ങളുടെ നിർമ്മാണ രീതി പരിചയപ്പെടുത്തി . | |||
== '''പലഹാര പ്രദർശനം''' 22/11/2020 == | |||
22/11/22 ചൊവ്വാഴ്ച ജി. എൽ. പി. എസ്. തെയ്യങ്ങാടിൽ ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തോട് അനുബന്ധിച്ച് പലഹാര പ്രദർശനം നടത്തി. പ്രധാനമായും വിവിധ ആഹാരവസ്തുക്കൾ നിരീക്ഷിച്ച് സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുക, ആകൃതി, രുചി എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാരവസ്തുക്കളെ / പലഹാരങ്ങളെ തരംതിരിക്കുക, പട്ടികപ്പെടുത്തുക, നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചേരുവകൾ, നിർമ്മാണരീതി എന്നിവയെ കുറിച്ച് വിവരിക്കാൻ കഴിയുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി കൊണ്ടാണ് പലഹാര പ്രദർശനം നടത്തിയത്. രക്ഷിതാക്കളുടെയും ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പലഹാര പ്രദർശനം നടത്തിയത്. HM താരാ ദേവി ടീച്ചർ പലഹാരപ്രദർശനം ഉദ്ഘാടനം ചെയ്തു. ഷിജി ടീച്ചർ അതേ കുറിച്ച് കൂട്ടികളോട് അഭിസംബോധന ചെയ്ത് സംസാരിച്ചു. വീട്ടിൽ നിന്നുള്ള നൂറോളം പലഹാരങ്ങളാണ് പ്രദർശനത്തിനായി എത്തിയത്. നിർമ്മാണ രീതി ഉപയോഗിക്കുന്ന ചേരുവകൾ എന്നിവയെ കുറിച്ചുള്ള സംശയങ്ങൾക്ക് കൃത്യമായി മറുപടി രക്ഷിതാക്കളും അധ്യാപകരും നൽകി. പ്രദർശനത്തിനുശേഷം സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പലഹാരങ്ങൾ പങ്കിട്ടു. ഈ പലഹാര പ്രദർശനം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നു. |