Jump to content
സഹായം

"ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎2022-2023)
(ചെ.)No edit summary
വരി 13: വരി 13:
സ്കൂൾ അസംബ്ലിയിൽ പ്രധാനധ്യാപിക പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചു തുടർന്ന് 1 മുതൽ 4 വരെ ക്ലാസ്സിലെ കുട്ടികൾ വൈവിധ്യമാർന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. 2022 ലെ പരിസ്ഥിതി ദിന സന്ദേശമായ ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കാൻ എന്ന ആശയവുമായി ബന്ധപ്പെട്ട് കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും സ്കൂൾ മുറ്റത്ത് നിറഞ്ഞപ്പോൾ നയന മനോഹരമായ കാഴ്ചയായി മാറി. HM ന്റെ നേതൃത്വത്തിൽ ഒരു റാലി സംഘടിപ്പിച്ചു മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികള ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു

== വായനാ ദിനം ==
== '''വായനാ ദിനം''' ==
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ മലയാളികളെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യൻ , പി എൻ പണിക്കരുടെ ഓർമ്മദിനമാണ് ജൂൺ 19 ഓരോ പുസ്തകവും അറിവിൻറെ അത്ഭുതലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴിയാണ് വായന . വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു .നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനയ്ക്ക് കഴിയും ലോകത്തെ വിവിധ സംസ്കാരങ്ങളിലേക്കും ഭാഷകളിലേക്കും വായന നമ്മുടെ മനസ്സിനെ തുറന്നുകാട്ടുന്നു വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്  ഓരോ വായനാദിനവും .സ്കൂളിൽ വായനാദിനവുമായി ബന്ധപ്പെട്ട നടത്തുന്ന ഓരോ പരിപാടികളും  കുട്ടികളുടെ മനസ്സിൽ ഉത്സാഹം നിറക്കുന്നതാണ് അതിലൂടെ വായനയുടെ പ്രാധാന്യവും കുരുന്നു മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്നു.തെയ്യങ്ങാട് ജിഎൽപിഎസിലെ കുരുന്നുകളുടെ ,വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും ഏന്തിയുള്ള റാലി വായനാ മത്സരം പ്രസംഗം മത്സരം വ്യത്യസ്തമായ പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി പരിചയപ്പെടൽ കവിതാലാപനം പോസ്റ്റർ നിർമ്മാണം പുസ്തക പ്രദർശനം വായന കാർഡ് വായന ചാർട്ട് പ്രദർശനം ക്വിസ് മത്സരം ഇത്തരം പരിപാടികൾ സ്കൂളിൽ നടത്തിയപ്പോൾ തന്നെ വായനയുടെ പ്രാധാന്യം എന്തെന്ന് ആരും പറയാതെ തന്നെ എല്ലാ കുട്ടികളും manassilakkan sramikkuka തന്നെ ചെയ്യും.എടപ്പാൾ ശ്രീ സുബ്രഹ്മണ്യനെ പോലെയുള്ളവർ സ്കൂൾ അങ്കണത്തിൽ വന്ന ആവേശം ഉണർത്തുന്ന കഥകളും പാട്ടുകളും ഉൾക്കൊള്ളിച്ചുള്ള അതിമനോഹരമായ പ്രഭാഷണം നടത്തിയപ്പോൾ thannea വായനയുടെ ചിന്താമണ്ഡലം  വിശാലമാകുന്നു.

വരി 34: വരി 34:

== '''ലോക പ്രകൃതി സംരക്ഷണ ദിനം ജൂലൈ 28''' ==

കിളികൾ ക്ക് കുടിക്കാൻ ചെറു മൺപാത്രങ്ങൾ വച്ച് വെള്ളം നൽകിഒരു കിളി കുളി കുളം സ്ഥാപിച്ചു പ്രാദേശിക പ്രശ്നങ്ങൾ മുൻ നിർത്തി ആഗോള താപന ത്തെ കുറിച്ച് കുറിപ്പ് പോസ്റ്ററുകൾ തയ്യാറാക്കി
കിളികൾ ക്ക് കുടിക്കാൻ ചെറു മൺപാത്രങ്ങൾ വച്ച് വെള്ളം നൽകിഒരു കിളി കുളി കുളം സ്ഥാപിച്ചു പ്രാദേശിക പ്രശ്നങ്ങൾ മുൻ നിർത്തി ആഗോള താപന ത്തെ കുറിച്ച് കുറിപ്പ് പോസ്റ്ററുകൾ തയ്യാറാക്കി. ജൈവ വൈവിധ്യ പാർക് വിപുലീകരിച്ചു പ്രകൃതിയെയും ജീവ ജലങ്ങളും നശിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല എന്ന് ഓർമപ്പെടുത്തുന്നു കഥയാണ് ഞാവൾക്കാട് ഈ പാഠഭാഗം ദിനം ആയി ബന്ധ പെടുത്തി പോസ്റ്റർ തയ്യാറാക്കി പരിസര പഠനം വിഷയത്തിൽ വയലും വനവും പാഠ ആയി ബന്ധപ്പെടുത്തി പോസ്റ്റർ രചന നടത്തി
 
ജൈവ വൈവിധ്യ പാർക് വിപുലീകരിച്ചു പ്രകൃതിയെയും ജീവ ജലങ്ങളും നശിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല എന്ന് ഓർമപ്പെടുത്തുന്നു കഥയാണ് ഞാവൾക്കാട് ഈ പാഠഭാഗം ദിനം ആയി ബന്ധ പെടുത്തി പോസ്റ്റർ  
 
തയ്യാറാക്കി പരിസര പഠനം വിഷയത്തിൽ വയലും വനവും പാഠ ആയി ബന്ധപ്പെടുത്തി പോസ്റ്റർ രചന നടത്തി

== '''ഹിരോഷിമ നാഗസാക്കി''' ==
== '''ഹിരോഷിമ നാഗസാക്കി''' ==
വരി 49: വരി 45:
17/8/2022 GLPS തെയ്യങ്ങാട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനം വളരെ വിപുലമായി നടത്തി. നാലാംക്ലാസ്സ്‌ വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ ഓരോ വിത്തുകളെയും പരിചയപ്പെടുത്തി. കൃഷിയുമായി ബന്ധപ്പെട്ട പഴചൊല്ലുകൾ, കടംകഥകൾ, കൃഷിചിത്രങ്ങൾ എന്നിവയടങ്ങിയ ചാർട്ടുകൾ, വിവിധ വിത്തുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. പ്രദർശനം കണ്ടപ്പോൾ പുതിയ തലമുറക്ക് പല കാർഷിക ഉപകരണങ്ങളും അപരിചിതമായിരുന്നു. കാർഷികമേഖല പുതിയ തലമുറക്ക് ഒട്ടും പരിചിതമല്ലാതായിരിക്കുന്നു. ഭക്ഷ്യവസ്തുക്കൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള പുതിയ ജീവിതരീതി കാർഷികമേഖല തകരാനുള്ള പ്രധാന കാരണമാണ്. കൃഷി ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുകയാണല്ലോ. ചിങ്ങം 1 കർഷകദിനമായി ആചരിക്കുന്നത് കൊണ്ട് ഭാവി തലമുറക്ക് കൃഷിയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കും. കാർഷികമേഖലയിലേക്കുള്ള ഒരു തിരിച്ചു വരവിന് ഒരു പക്ഷേ സാധിച്ചേക്കാം. ഇതിന് ഉത്തമ ഉദാഹരണമായിരുന്നു സ്കൂളിൽ നടന്ന പൊന്നാനി കൃഷി ഓഫീസറുടെയും മറ്റു ഉദ്യോഗസ്ഥരുടെയും H. M ന്റെയും നേതൃത്വത്തിൽ കൃഷിത്തോട്ടത്തിൽ പുതിയ വിത്തിടൽ. ഇത് എല്ലാ കുട്ടികൾക്കും വലിയൊരു പ്രോത്സാഹനമായിരുന്നു.

'''ദേശീയ കായിക ദിനം ആഗസ്റ്റ് 29'''
== '''ദേശീയ കായിക ദിനം ആഗസ്റ്റ് 29''' ==
 
തലപ്പന്ത് കളി കുട്ടിയും കോലും, കുറുക്കനും കോഴിയും, കുളം കര, കള്ളനും പോലീസും, തുടങ്ങിയ നാടൻ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ കളികളുടെയും പ്രത്യേകതകൾ ചർച്ച ചെയ്തു. ഓരോ കുട്ടികളും വ്യത്യസ്ത മാണ്. എല്ലാ കുട്ടികളും സമ്പൂർണ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാൻ സഹായകമാകുന്നു എന്ന അറിവ് കുട്ടികൾക്ക് ഈ ദിനത്തിൽ നൽകാൻ സാധിച്ചു. ഹോക്കി മാന്ത്രികൻ ധ്യൻ ചന്ദിന്റെ ജന്മദിന കുറിപ്പ് തയ്യാറാക്കിയും ദേശീയ വിനോദങ്ങൾ പരിചയ പെടുത്തുവാനും കഴിഞ്ഞു. നാടൻ കളികൾ നിയമം പാലിച്ചുകൊണ്ടുള്ള മറ്റുകളികൾ ( ക്രിക്കറ്റ്‌, ഫുട്ബോൾ.....)പരിചയപ്പെടുത്തി. പത്രത്തിൽ നിന്നും വിവിധ കായിക പ്രതിഭകളുടെ ചിത്രങ്ങൾ ശേഖരണം നടത്തി.

ഓണാഘോഷം-
== '''ഓണാഘോഷം'''  ==
 
ആഗസ്റ്റ് 2
 
ഓണം കേരളീയരുടെ ദേശീയ ഉത്സവമായാണ് നാം ആഘോഷിക്കുന്നത്. ജിഎൽപിഎസ് തെയങ്ങാടിന്റെയും ദേശീയ ഉത്സവമായാണ് ഇത്തവണ ഓണം ആഘോഷിച്ചത്. രണ്ടു വർഷത്തിനു ശേഷമുള്ള ഓണാഘോഷമായിരുന്നു ഇത്. പരീക്ഷ കഴിഞ്ഞ് ആഗസ്റ്റ് 2ന് ആയിരുന്നു ഓണാഘോഷം. പഴമയെ നിലനിർത്തി കൊണ്ടുള്ള ആഘോഷ പരിപാടികൾ ആയിരുന്നു എല്ലാം. ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഘോഷയാത്രയിൽ നിരവധി കുട്ടികൾ തിരുവാതിര, മലയാളി മങ്ക, മഹാബലി, പുലിക്കളി, ചെണ്ടക്കാർ തുടങ്ങിയ വേഷവിധാനങ്ങളോടെ പങ്കെടുത്തു. തുടർന്ന് പൂക്കളം ഒരുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. മെഗാ തിരുവാതിരയ്ക്ക് ശേഷം കുട്ടികൾക്കുള്ള വിവിധ മത്സര പരിപാടികൾ നടത്തി. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയാണ് അവ സംഘടിപ്പിച്ചത്. തവളച്ചാട്ടം, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി,ലെമൺ സ്പൂൺ, ചാക്കിൽ കയറി ചാട്ടം,ഉറിയടി, വടംവലി എന്നിങ്ങനെ പോകുന്നു മത്സര ഇനങ്ങൾ.ഇതിനിടയിലാണ് എല്ലാ വിഭവങ്ങളോടും കൂടിയ ഓണസദ്യ വിളമ്പിയത്. എല്ലാറ്റിനും ഒടുവിൽ നടത്തിയ വടംവലി ഓണാഘോഷ പരിപാടികൾക്ക് വിരാമമിട്ടു. മഹാബലി ചക്രവർത്തിയെ ഓർക്കാൻ വേണ്ടിയുള്ള പതിപ്പ് നിർമ്മാണവും കുറിപ്പ് തയ്യാറാക്കലും ഓണപ്പാട്ടുകൾ ശേഖരിക്കലും നടത്തിയിരുന്നു.തെയ്യങ്ങാടിനെ ഇളക്കിമറിച്ച ഈ ആഘോഷത്തിൽ പ്രിയ രക്ഷിതാക്കളുടെ സാന്നിധ്യവും മറക്കാനാവാത്തതാണ്.

അധ്യാപക ദിനാഘോഷം( സെപ്റ്റംബർ 5)
== '''അധ്യാപക ദിനാഘോഷം( സെപ്റ്റംബർ 5)''' ==
 
ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതിയായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അറിവ് പകർന്നു തരുന്ന ഗുരുക്കന്മാരെ ഓർമ്മിക്കാനും അധ്യാപകരെ ബഹുമാനിക്കാനും ആയി ഈ ദിനം ജി. എൽ. പി. എസിൽ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പ്രിയ ഗുരുവായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണനെ കുറിച്ചുള്ള വീഡിയോ കാണിച്ചു കൊടുത്തു. അതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ കുറിപ്പായി അവർ എഴുതി. ചെറിയ ക്ലാസ്സിൽ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വേണ്ടി ആശംസ കാർഡ് നിർമ്മിച്ചു നൽകാനുള്ള പ്രവർത്തനം നൽകി. കൂടാതെ താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകരായി ക്ലാസ് എടുക്കുവാൻ ഉള്ള അവസരം നൽകി. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടിയാണ് ക്ലാസുകൾ എടുത്തത്. അധ്യാപകരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സുകളിൽ ചർച്ച നടത്തി. വിദ്യാലയങ്ങൾ വീടുകൾക്ക് സമമാണെന്നും അധ്യാപകർ മാതാപിതാക്കൾക്ക് തുല്യരാണ് എന്നും പറഞ്ഞു കൊടുത്തു.

'''ഓസോൺ ദിനം- സെപ്റ്റംബർ 16'''
== '''ഓസോൺ ദിനം- സെപ്റ്റംബർ 16''' ==
 
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യപ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജീവന്റെ നിലനിൽപ്പിന് ഭീഷണിയായി മാറുകയും ചെയ്യുന്നു. ഓസോൺ പാളിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ എന്താണെന്ന് തിരിച്ചറിയാനും അതിൽ വേണ്ട തിരുത്തലുകൾ വരുത്താനും ലോകജനത ഒന്നിക്കുന്ന ഒരു ദിനം ആണിത്. 'ഓസോണിനെ അറിയാം ' എന്ന ഒരു വീഡിയോ പ്രദർശനം കുട്ടികൾക്ക് വേണ്ടി നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശവാക്യങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓസോൺ ശോഷണത്തിന് എതിരെയുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഓസോൺ ദിന ക്വിസ് നടത്തി.

193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872377" എന്ന താളിൽനിന്ന് ശേഖരിച്ചത്