"ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:04, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2022→ഓസോൺ ദിനം- സെപ്റ്റംബർ 16
(ചെ.)No edit summary |
(ചെ.) (→ഓസോൺ ദിനം- സെപ്റ്റംബർ 16) |
||
വരി 55: | വരി 55: | ||
== '''ഓസോൺ ദിനം- സെപ്റ്റംബർ 16''' == | == '''ഓസോൺ ദിനം- സെപ്റ്റംബർ 16''' == | ||
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യപ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജീവന്റെ നിലനിൽപ്പിന് ഭീഷണിയായി മാറുകയും ചെയ്യുന്നു. ഓസോൺ പാളിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ എന്താണെന്ന് തിരിച്ചറിയാനും അതിൽ വേണ്ട തിരുത്തലുകൾ വരുത്താനും ലോകജനത ഒന്നിക്കുന്ന ഒരു ദിനം ആണിത്. 'ഓസോണിനെ അറിയാം ' എന്ന ഒരു വീഡിയോ പ്രദർശനം കുട്ടികൾക്ക് വേണ്ടി നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശവാക്യങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓസോൺ ശോഷണത്തിന് എതിരെയുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഓസോൺ ദിന ക്വിസ് നടത്തി. | ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യപ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജീവന്റെ നിലനിൽപ്പിന് ഭീഷണിയായി മാറുകയും ചെയ്യുന്നു. ഓസോൺ പാളിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ എന്താണെന്ന് തിരിച്ചറിയാനും അതിൽ വേണ്ട തിരുത്തലുകൾ വരുത്താനും ലോകജനത ഒന്നിക്കുന്ന ഒരു ദിനം ആണിത്. 'ഓസോണിനെ അറിയാം ' എന്ന ഒരു വീഡിയോ പ്രദർശനം കുട്ടികൾക്ക് വേണ്ടി നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശവാക്യങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓസോൺ ശോഷണത്തിന് എതിരെയുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഓസോൺ ദിന ക്വിസ് നടത്തി | ||
== '''ഗാന്ധി ജയന്തി ഒക്ടോബർ - 2''' == | |||
അഹിംസയുടെയും സഹനത്തിന്റെയും ആയുധമേന്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് പോരാടി ജയിച്ച മഹാത്മാവിന്റെ ജന്മദിനമായ ഒക്ടോബർ 2 വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാവരുടെയും ആഘോഷങ്ങൾ നിറവേറ്റുന്നതിനുള്ളതൊക്കെ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല ; അതു കൊണ്ട് തന്നെ ഇത്തവണത്തെ ഗാന്ധിദിനാചാരണത്തോടനുബന്ധിച് സേവന സേവന പ്രവർത്തനങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയത്. സ്കൂൾ പരിസരവും റോഡും കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. ഓരോ ക്ലാസ്സ് മുറികളും അതിനടുത്തുള്ള മുറ്റവും വൃത്തിയാക്കാൻ ഓരോരോ ക്ലാസുകാരെ ചുമതലപ്പെടുത്തി. ശേഷം ഒന്നാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത അവതരിപ്പിച്ചു. ഇത്തരത്തിലുള്ള കഥകളും കവിതകളും ശേഖരിച്ചു വരാൻ ആവശ്യപ്പെട്ടു. രണ്ടാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട 20 വീതം ചോദ്യോത്തരങ്ങൾ നൽകി. പിന്നീട് ക്വിസ് മത്സരം നടത്തി. ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥകളും കവിതകളും ക്ലാസ്സിൽ അവതരിപ്പിച്ചു. മൂന്നാം ക്ലാസ്സിൽ ഗാന്ധിക്കുറിപ്പ് തയ്യാറാക്കി. നാലാം ക്ലാസ്സിൽ ക്വിസ് മത്സരവും കുറിപ്പും തയാറാക്കലും ചുമർ പത്രിക നിർമിക്കുകയും ചെയ്തു. |