Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 290: വരി 290:
ചാരമംഗലം  ഗവൺമെൻ്റ് ഡി വി എച്ച് എസ് എസ് ഇൽ 2022_23 അധ്യയന വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് LSS  പരീകയിൽ ഉന്നത വിജയം നേടുന്നതിനുള്ള തീവ്ര പരിശീലനം പരിപാടിക്ക് തുടക്കം കുറിച്ചു.18_10_2022ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി രശ്മി K ഉദ്ഘാടനംചെയ്തു. PTA പ്രസിഡൻറ് ശ്രീ. P അക്ബർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. P ആനന്ദൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ലസ്പരിശീലകനും, അധ്യാപകനുമായ ശ്രീ. ബിജോയ് PK ക്ലാസ്സെടുത്തു. രക്ഷകർത്താക്കളും കുട്ടികളും പങ്കെടുത്തു. ഏലിയാമ്മ ടീച്ചർ സ്വാഗതവും, ബിനുമോൾ ടീച്ചർ നന്ദിയും പറഞ്ഞു.

=='''ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം'''==
=='''ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം'''==
ജൂനിയർ റെഡ്  ക്രോസിന്റെ എ, ബി, സി, വിഭാഗങ്ങളാണ് ചാരമംഗലം ഗവൺമെൻറ് DV ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നത്. ഈ വർഷത്തെ പുതുമയാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലോക ഡോക്ടർസ് ദിനമായ ജൂലൈ ഒന്നിന് തുരുത്തി പള്ളി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും മറ്റ് രണ്ട് ഡോക്ടർമാരെയും ആദരിക്കുകയുണ്ടായി. ഡോക്ടർ ദിനത്തിൻറെ ആശംസകൾ അടങ്ങിയ മെഡലുകൾ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി ജി മോഹനൻ അവർകൾ നൽകുകയുണ്ടായി. ഈ വർഷത്തെ മറ്റൊരു പുതുമയാർന്ന പ്രവർത്തനമാണ് സ്കൂളിന് സ്ഥിരമായ ഒരു ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം. സ്കൂളിലെ ജയാർ സി കേഡറ്റുകൾക്ക് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ first aid നൽകുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകിയതിന്റെ ശേഷമാണ് പ്രസ്തുത കോർണർ പ്രവർത്തനം ആരംഭിച്ചത്. ദൈനംദിന ഫസ്റ്റ് എയ്ഡ് മരുന്നുകളും സാമഗ്രികളും സ്കൂളിന് നൽകുകയുണ്ടായി. പ്രവേശന കവാടത്തിന്റെ സമീപത്തു തന്നെ ഫസ്റ്റ് എയ്ഡ് കോർണർ പ്രവർത്തിക്കുന്നു. ടൈംടേബിൾ അനുസരിച്ച് രണ്ട് വീതം കേഡറ്റുകളാണ് ഒരു ദിവസം  സേവനമനുഷ്ഠിക്കുന്നത്. ഇവർക്ക് ഒരു അറ്റൻഡൻസ് രജിസ്റ്റർ, അതുപോലെ തന്നെ ട്രീറ്റ്മെൻറ് രജിസ്റ്റർ എന്നിവ കോർണറിൽ സ്ഥാപിച്ചിട്ടുണ്ട്.  മൂന്ന് shift കളിലായിട്ടാണ് കോർണറിന്റെ പ്രവർത്തനം . രാവിലെ 9 മണി മുതൽ 10 മണി വരെയും, ഇന്റർവെൽ ടൈം ആയ പതിനൊന്നര മുതൽ 11 40 വരെയും,  ഉച്ചതിരിഞ്ഞ് ഒന്നേകാൽ മുതൽ 2 മണിവരെയും ആണ് കോർണറിന്റെ പ്രവർത്തന സമയം. ഉടനെ തന്നെ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണവും രക്തസമ്മർദ്ദവളക്കുന്ന ഉപകരണവും കോർണറിൽ ഏർപ്പെടുത്തുവാൻ ആലോചിക്കുന്നു. ആയത് ഉപയോഗിക്കുന്നതിന് കേഡറ്റുകൾക്ക് പ്രത്യേക പരിശീലനവും ഭാവിയിൽ നൽകുന്നതാണ്.
ഈ വർഷത്തെ മറ്റൊരു പുതുമയാർന്ന പ്രവർത്തനമാണ് സ്കൂളിന് സ്ഥിരമായ ഒരു ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം. സ്കൂളിലെ ജയാർ സി കേഡറ്റുകൾക്ക് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ first aid നൽകുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകിയതിന്റെ ശേഷമാണ് പ്രസ്തുത കോർണർ പ്രവർത്തനം ആരംഭിച്ചത്. ദൈനംദിന ഫസ്റ്റ് എയ്ഡ് മരുന്നുകളും സാമഗ്രികളും സ്കൂളിന് നൽകുകയുണ്ടായി. പ്രവേശന കവാടത്തിന്റെ സമീപത്തു തന്നെ ഫസ്റ്റ് എയ്ഡ് കോർണർ പ്രവർത്തിക്കുന്നു. ടൈംടേബിൾ അനുസരിച്ച് രണ്ട് വീതം കേഡറ്റുകളാണ് ഒരു ദിവസം  സേവനമനുഷ്ഠിക്കുന്നത്. ഇവർക്ക് ഒരു അറ്റൻഡൻസ് രജിസ്റ്റർ, അതുപോലെ തന്നെ ട്രീറ്റ്മെൻറ് രജിസ്റ്റർ എന്നിവ കോർണറിൽ സ്ഥാപിച്ചിട്ടുണ്ട്.  മൂന്ന് shift കളിലായിട്ടാണ് കോർണറിന്റെ പ്രവർത്തനം . രാവിലെ 9 മണി മുതൽ 10 മണി വരെയും, ഇന്റർവെൽ ടൈം ആയ പതിനൊന്നര മുതൽ 11 40 വരെയും,  ഉച്ചതിരിഞ്ഞ് ഒന്നേകാൽ മുതൽ 2 മണിവരെയും ആണ് കോർണറിന്റെ പ്രവർത്തന സമയം. ഉടനെ തന്നെ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണവും രക്തസമ്മർദ്ദവളക്കുന്ന ഉപകരണവും കോർണറിൽ ഏർപ്പെടുത്തുവാൻ ആലോചിക്കുന്നു. ആയത് ഉപയോഗിക്കുന്നതിന് കേഡറ്റുകൾക്ക് പ്രത്യേക പരിശീലനവും ഭാവിയിൽ നൽകുന്നതാണ്.
=='''ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം'''==
=='''ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം'''==
ഊർജോത്സവം 2022 23- ഊർജ്ജോത്സവവുമായി ബന്ധപ്പെട്ട് ഊർജ്ജ ക്ലബ്ബ് "ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം" എന്ന വിഷയത്തെ ആസ്പദമാക്കി എൽപി , യു പി , എച്ച് എസ് ,വിഭാഗം കുട്ടികൾക്ക് ജലച്ചായം , ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . സൂരജ് എസ് (4 C), ദേവി നന്ദന എം (4 C) ദാക്ഷ ഡി (4 A ) എന്നീ കുട്ടികൾ എൽ പി വിഭാഗം ജലച്ചായ മത്സരത്തിൽ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി . യു പി വിഭാഗം ഉപന്യാസരചന മത്സരത്തിൽ വിമൽ സാദ് (6 A ) മേഘ്നാ എസ് (7 A) മാധവ് സുജിത്ത് (6 A )എന്നിവർ 1 ,2 , 3 സ്ഥാനങ്ങൾ നേടി.  എച്ച്.എസ് വിഭാഗം പോസ്റ്റർ രചന മത്സരത്തിൽ ശ്രീദുർഗ്ഗാ പി പ്രഭു (8 B ) ഒന്നാം സ്ഥാനം നേടി . ആര്യൻ പി രമേഷ് (8 A), ഭവ്യ കൃഷ്ണ ടി.എസ് (8 A )എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം നേടിയ കുട്ടികൾ ചേർത്തല സബ്ജില്ലാതല ഊർജോത്സവത്തിൽപങ്കെടുക്കുന്നതിന് അർഹത നേടി  

4,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872173" എന്ന താളിൽനിന്ന് ശേഖരിച്ചത്