"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
17:20, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022→കണ്ടൽ നഴ്സറി
No edit summary |
|||
വരി 478: | വരി 478: | ||
</gallery> | </gallery> | ||
=='''ലിറ്റിൽ കൈറ്റ്സ്- ഫോട്ടോഗ്രാഫിപരിശീലനം''''== | =='''ലിറ്റിൽ കൈറ്റ്സ്- ഫോട്ടോഗ്രാഫിപരിശീലനം''''== | ||
[[പ്രമാണം:34013lkc2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013lkc.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ചിന് 21/11/22 ന് വൈകിട്ട് 4-5 വരെ ക്യാമറ ഉപയോഗത്തെക്കുറിച്ചുള്ള വിദഗ്ധ ഫോട്ടോഗ്രാഫിപരിശീലനം നൽകി. മഴവിൽ മനോരമ ചാനലിലെ ഫോട്ടോഗ്രാഫർ ശ്രീ.സുമേഷ് ആണ് ക്ലാസ് നയിച്ചത്. ക്യാമറയുടെ ചരിത്രം, അതിന്റെ പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം, ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. | ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ചിന് 21/11/22 ന് വൈകിട്ട് 4-5 വരെ ക്യാമറ ഉപയോഗത്തെക്കുറിച്ചുള്ള വിദഗ്ധ ഫോട്ടോഗ്രാഫിപരിശീലനം നൽകി. മഴവിൽ മനോരമ ചാനലിലെ ഫോട്ടോഗ്രാഫർ ശ്രീ.സുമേഷ് ആണ് ക്ലാസ് നയിച്ചത്. ക്യാമറയുടെ ചരിത്രം, അതിന്റെ പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം, ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. | ||
=='''കണ്ടൽ നഴ്സറി'''== | =='''കണ്ടൽ നഴ്സറി'''== | ||
[[പ്രമാണം:34013npkn1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013npkn2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013npkn3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013npkn4.jpg|ലഘുചിത്രം]] | |||
സ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഒരു കണ്ടൽ നഴ്സറി തയ്യാറാക്കി പരിപാലിച്ചു പോരുന്നു. എട്ടാം ക്ലാസിലെ 'മാനവികതയുടെ തീർത്ഥം ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. 2018 - 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നമ്മൾ അനുഭവിച്ച ദുരിതങ്ങളാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.1924ലെ വെള്ളപ്പൊക്കത്തിൽ അനുഭവിച്ച ദുരിതങ്ങൾ കല്ലിൽ പൊക്കുടന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മരിച്ച മനുഷ്യരെ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയെ പൊക്കുടൻ ചിത്രീകരിക്കുന്നുണ്ട്.തീരശോഷണവും തടയാൻ കണ്ടൽക്കാടിന് സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടൽ നഴ്സറി തുടങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചത്.പേന കണ്ടൽ , ഉപ്പട്ടി,കണ്ണാം പൊട്ടി, ചതുരപ്പോട്ട ,ബ്രുഗേറിയ അക്കാന്തസ് , റൈസോഫോറാ എന്നിവയും കണ്ടൽ കൂട്ടാളികളായ വാരകം , പന്നൽ , പുഴമുല്ല , പുഴനെച്ചി എന്നിവയും ഈ കണ്ടൽ നഴ്സറിയിൽ ഉണ്ട് . പരിസ്ഥിതി പ്രവർത്തകനായിരുന്ന ശ്രീ കല്ലേൽ പൊക്കുടന്റെ മകനും ഞങ്ങളുടെ സ്കൂളിന്റെ പ്രഥമാധ്യാപകനുമായ ശ്രീ പി ആനന്ദൻ അവർകൾ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കണ്ടൽ റിസർച്ച് ചെയ്യുന്ന ശ്രീ മതി ആർദ്ര എന്നിവരുടെ സേവനവും ഞങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിനടുത്തുള്ള ഇല്ലത്തുകാവ് സംരക്ഷണത്തിന്റെ ഭാഗമായി കാവിനടുത്തുള്ള ജലാശയങ്ങളുടെ തീരത്ത് ശുദ്ധജല കണ്ടലായ ബ്രുഗേറിയ നട്ട് പരിപാലിച്ചു സംരക്ഷിച്ചു പോരുന്നു. . | സ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഒരു കണ്ടൽ നഴ്സറി തയ്യാറാക്കി പരിപാലിച്ചു പോരുന്നു. എട്ടാം ക്ലാസിലെ 'മാനവികതയുടെ തീർത്ഥം ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. 2018 - 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നമ്മൾ അനുഭവിച്ച ദുരിതങ്ങളാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.1924ലെ വെള്ളപ്പൊക്കത്തിൽ അനുഭവിച്ച ദുരിതങ്ങൾ കല്ലിൽ പൊക്കുടന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മരിച്ച മനുഷ്യരെ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയെ പൊക്കുടൻ ചിത്രീകരിക്കുന്നുണ്ട്.തീരശോഷണവും തടയാൻ കണ്ടൽക്കാടിന് സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടൽ നഴ്സറി തുടങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചത്.പേന കണ്ടൽ , ഉപ്പട്ടി,കണ്ണാം പൊട്ടി, ചതുരപ്പോട്ട ,ബ്രുഗേറിയ അക്കാന്തസ് , റൈസോഫോറാ എന്നിവയും കണ്ടൽ കൂട്ടാളികളായ വാരകം , പന്നൽ , പുഴമുല്ല , പുഴനെച്ചി എന്നിവയും ഈ കണ്ടൽ നഴ്സറിയിൽ ഉണ്ട് . പരിസ്ഥിതി പ്രവർത്തകനായിരുന്ന ശ്രീ കല്ലേൽ പൊക്കുടന്റെ മകനും ഞങ്ങളുടെ സ്കൂളിന്റെ പ്രഥമാധ്യാപകനുമായ ശ്രീ പി ആനന്ദൻ അവർകൾ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കണ്ടൽ റിസർച്ച് ചെയ്യുന്ന ശ്രീ മതി ആർദ്ര എന്നിവരുടെ സേവനവും ഞങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിനടുത്തുള്ള ഇല്ലത്തുകാവ് സംരക്ഷണത്തിന്റെ ഭാഗമായി കാവിനടുത്തുള്ള ജലാശയങ്ങളുടെ തീരത്ത് ശുദ്ധജല കണ്ടലായ ബ്രുഗേറിയ നട്ട് പരിപാലിച്ചു സംരക്ഷിച്ചു പോരുന്നു. . | ||
=='''വൃദ്ധസദനസന്ദർശനവും ശ്രമദാനവും'''== | =='''വൃദ്ധസദനസന്ദർശനവും ശ്രമദാനവും'''== |