"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:48, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 16: | വരി 16: | ||
|3||14854||നജുമ നൗഷാദ്|| | |3||14854||നജുമ നൗഷാദ്|| | ||
|- | |- | ||
|4||14856||ആൻമരിയ ഷിബു|| | |4||14856||ആൻമരിയ ഷിബു||ക്രമ നമ്പർ | ||
അഡ്മിഷൻ നമ്പർക്രമ നമ്പർ | |||
അഡ്മിഷൻ നമ്പർ | |||
അംഗത്തിന്റെ പേര് | |||
അംഗത്തിന്റെ പേര് | |||
|- | |- | ||
| 5||14857||ആൻ സാറ ഷിബു || | | 5||14857||ആൻ സാറ ഷിബു || | ||
വരി 141: | വരി 159: | ||
26/11/2022 ന് ലിറ്റൽകൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ക്യാംപ് ഫാത്തിമ മാതാ ഗേൾസ് ഹയർ യർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കെറ്റ്സിലെ 39 അംഗങ്ങളും ഈ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപികയായ സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി അമ്പിളി മാത്യു ആശംസകൾ അർപ്പിച്ചു. ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലിപ്പിച്ചു. വൈകുന്നേരം 3:00 മണിയോട് കൂടി പ്രിലിമിനറി ക്യാംപ് അവസാനിച്ചു. തുടർന്നു ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ ശ്രീ.എബി ജോർജ് ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്തി. ഐ റ്റി മേഖലയോടുള്ള അടുപ്പവും ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധി പ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെക്കുകയും, അതിൽ ഓരോരുത്തരും സന്തോഷവും സംതൃപ്തി യും രേഖപെടുത്തുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേർന്ന് നിന്ന് കൂടുതൽ ആവേശത്തോടെ പ്രവർത്തിക്കാനുള്ള താല്പര്യം ഉടലെടുത്തു.ലിറ്റിൽ കൈറ്റ്സ് ലീഡർ സെലിസ്റ്റ നന്ദി അർപ്പിച്ചു. ചെറിയൊരു സ്നേഹവിരുന്നോട് കൂടി വൈകുന്നേരം 4:00 മണിക്ക് ക്യാമ്പ് അവസാനിച്ചു. | 26/11/2022 ന് ലിറ്റൽകൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ക്യാംപ് ഫാത്തിമ മാതാ ഗേൾസ് ഹയർ യർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കെറ്റ്സിലെ 39 അംഗങ്ങളും ഈ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപികയായ സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി അമ്പിളി മാത്യു ആശംസകൾ അർപ്പിച്ചു. ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലിപ്പിച്ചു. വൈകുന്നേരം 3:00 മണിയോട് കൂടി പ്രിലിമിനറി ക്യാംപ് അവസാനിച്ചു. തുടർന്നു ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ ശ്രീ.എബി ജോർജ് ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്തി. ഐ റ്റി മേഖലയോടുള്ള അടുപ്പവും ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധി പ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെക്കുകയും, അതിൽ ഓരോരുത്തരും സന്തോഷവും സംതൃപ്തി യും രേഖപെടുത്തുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേർന്ന് നിന്ന് കൂടുതൽ ആവേശത്തോടെ പ്രവർത്തിക്കാനുള്ള താല്പര്യം ഉടലെടുത്തു.ലിറ്റിൽ കൈറ്റ്സ് ലീഡർ സെലിസ്റ്റ നന്ദി അർപ്പിച്ചു. ചെറിയൊരു സ്നേഹവിരുന്നോട് കൂടി വൈകുന്നേരം 4:00 മണിക്ക് ക്യാമ്പ് അവസാനിച്ചു. | ||
വരി 153: | വരി 165: | ||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്....]] | [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്....]] |