Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 453: വരി 453:
കേരള ഗവൺമെൻറ് എസ് എസ് കെ യുടെ നേതൃത്വത്തിൽ ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മനസ്സിലാക്കുന്നതിന്, നമ്മൾ നേരിടുന്ന കാലാവസ്ഥ വിവരങ്ങളുടെ ലഭ്യത ക്കുറവ് പരിഹരിക്കുന്നതിന് വിശദമായ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിന് ജോഗ്രഫി ഓപ്ഷണൽ വിഷയമായിട്ടുള്ള ഗവൺമെൻറ് സ്കൂളുകളിൽ സ്കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.

=='''സ്കൂൾ വെതർ സ്റ്റേഷൻ'''==
=='''സ്കൂൾ വെതർ സ്റ്റേഷൻ'''==
[[പ്രമാണം:3013WS1.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013WS2.jpg|ലഘുചിത്രം]]
[[പ്രമാണം:34013WS3.jpg|ലഘുചിത്രം]]
[[പ്രമാണം:34013WS5.jpg|ലഘുചിത്രം]]
ആഗോളതലത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കാലാവസ്ഥ വ്യതിയാനം. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നമ്മുടെ സംസ്ഥാനത്തെ ഒരു അപകട സാധ്യത മേഖലയായി മാറ്റിയിരിക്കുന്നു . കേരളത്തിലെ ഓരോ പൗരനും കാലാവസ്ഥ അനുബന്ധ ദുരന്ത സാധ്യതയെ കുറിച്ചും ദുരന്ത ലഘൂകരണത്തെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതുണ്ട് .ആയതിനാൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിസ്ഥിതിപ്രവർത്തകർക്കും പ്രാദേശികതലത്തിൽ പ്രായോഗികമായി കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്നതിന് സ്കൂൾ വെതർ സ്റ്റേഷനുകൾകൊണ്ട് സാധിക്കുന്നു .ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വെതർ സ്റ്റേഷൻകഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതിഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഡിപിസി ശ്രീ.രജനീഷ് സാർ പദ്ധതി വിശദീകരിച്ചു.ചേർത്തല ബി പി സി സൽമോൻ സാർ സ്കൂൾ പ്രിൻസിപ്പാൾ  സ്കൂൾ രശ്മി കെ, ഹെഡ്മാസ്റ്റർ പി ആനന്ദൻ, പിടിഎ പ്രസിഡൻറ് ശ്രീ. അക്ബർ , പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി ഉത്തമൻ, ശ്രീ. ഷെയ്ക്ക് മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം ആണ് ഈ സ്കൂളിൽ നിന്നും ഈ പ്രദേശത്തെ കാലാവസ്ഥ വിവരങ്ങൾ രേഖപ്പെടുത്താനും അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കും .

ഇവിടെ സ്ഥാപിച്ചിട്ടുള്ള തെർമോമീറ്റർ, ഹൈഡ്രോമീറ്റർ, റെയിൻ ഗേജ് , വിൻഡ് വെയിൻ ,അനിമോ മീറ്റർ എന്നിവയിലൂടെ യഥാക്രമം അന്തരീക്ഷതാപനില , ആർദ്രത, മഴയുടെ അളവ് ,കാറ്റിന്റെ ദിശ , കാറ്റിന്റെ വേഗത എന്നിവ അറിയാൻ സാധിക്കുന്നു. താപനിലയും ആർദ്രതയും കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വേണ്ടി Stevenson's s Screenസ്റ്റേഷനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കുന്നു.

<gallery mode="packed-hover">
പ്രമാണം:3013WS1.jpg
പ്രമാണം:34013WS2.jpg
പ്രമാണം:34013WS3.jpg
പ്രമാണം:34013WS5.jpg
</gallery>
4,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868409" എന്ന താളിൽനിന്ന് ശേഖരിച്ചത്