"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
08:24, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
=== എക്കോസിസ്റ്റം പഠിക്കാൻ വിദ്യാർത്ഥികളുടെ യാത്ര === | === എക്കോസിസ്റ്റം പഠിക്കാൻ വിദ്യാർത്ഥികളുടെ യാത്ര === | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പാഠഭാഗത്തിന്റെ ഭാഗമായി ഒളകര കല്ലട പാടത്തെത്തി സ്കൂൾ വിദ്യാർത്ഥികൾ. ആവാസ വ്യവസ്ഥ കുട്ടികളിൽ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധ്യമാകുന്ന മേഖലയായ പാടം പരിചയപ്പെടാനാണ് കുട്ടികൾ വയലിലെത്തിയത്. | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പാഠഭാഗത്തിന്റെ ഭാഗമായി ഒളകര കല്ലട പാടത്തെത്തി സ്കൂൾ വിദ്യാർത്ഥികൾ. ആവാസ വ്യവസ്ഥ കുട്ടികളിൽ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധ്യമാകുന്ന മേഖലയായ പാടം പരിചയപ്പെടാനാണ് കുട്ടികൾ വയലിലെത്തിയത്. | ||
മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ | സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ സമൂഹമായി, ഭൂപ്രകൃതിയുടെയും പരിസ്ഥിതിയിലെ ജീവനില്ലാത്ത മറ്റ് ഘടകങ്ങളുമായി സംയോജിച്ച് ഒരു വ്യവസ്ഥയായി ഇടപഴകുകയും പരസ്പരം ഇഴചേർന്ന് ഒത്തുചേരുകയും ചെയ്യുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ അഥവാ എക്കോസിസ്റ്റം. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ഗ്രീഷ്മ, ഷീജ സിബി ജോസ്, മുഹമ്മദ് നബീൽ എന്നിവർ നേതൃത്വം നൽകി. | ||
=== ഭൂമിക്കായ് ഓസോൺ കോർണർ === | |||
നമ്മുടെ കാലാവസ്ഥയെ തിരിച്ചു പിടിക്കാൻ ഓസോൺ ദിനത്തിൽ വിദ്യാർത്ഥികളിൽ അവബോധം നൽകി ഒളകര ഗവ.എൽ.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ ഓസോൺ കോർണറൊരുക്കി. സൂര്യനിൽ നിന്നുള്ള മാരക രശ്മികൾ ഭൂമിയിൽ പതിക്കാതെ തടഞ്ഞു നിർത്തുന്ന രക്ഷാ കവചമായ ഓസോൺ പാളിയുടെ പ്രാധാന്യം, എങ്ങനെ സംരക്ഷിക്കാം എന്നിവയെ കുറിച്ച് ഓസോൺ കോർണറിൽ ലഭ്യമായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പതിപ്പുകൾ, ലഘു വിവരണങ്ങൾ, ചിത്ര രചനകൾ എന്നിവ കോർണറിനു മാറ്റു കൂട്ടി. | |||
ഓസോൺ പാളിയെന്ന ഭൂമിയുടെ ഈ പുതപ്പിനെ ബാധിക്കുന്ന മാരകമായ കാർബൺ ശീലങ്ങൾ തീർച്ചയായും ഒഴിവാക്കുമെന്ന ഉറപ്പു നൽകി വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. ഹെഡ് മാസ്റ്റർ കെ.ശശികുമാർ ഓസോൺ കോർണർ ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ പി.കെ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പി, നബീൽ, ഷീജ എന്നിവർ നേതൃത്വം നൽകി. | |||
== 2020-22 == | == 2020-22 == |