Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
![[പ്രമാണം:19833- Paristhithi 301.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Paristhithi_301.jpg]]
![[പ്രമാണം:19833- Paristhithi 301.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Paristhithi_301.jpg]]
|}
|}
=== എക്കോസിസ്റ്റം പഠിക്കാൻ  വിദ്യാർത്ഥികളുടെ യാത്ര ===
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പാഠഭാഗത്തിന്റെ ഭാഗമായി ഒളകര കല്ലട പാടത്തെത്തി സ്കൂൾ വിദ്യാർത്ഥികൾ. ആവാസ വ്യവസ്ഥ കുട്ടികളിൽ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധ്യമാകുന്ന മേഖലയായ പാടം പരിചയപ്പെടാനാണ് കുട്ടികൾ വയലിലെത്തിയത്. സസ്യങ്ങൾ,
മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ
സമൂഹമായി, ഭൂപ്രകൃതിയുടെയും പരിസ്ഥിതിയിലെ ജീവനില്ലാത്ത
മറ്റ് ഘടകങ്ങളുമായി സംയോജിച്ച് ഒരു വ്യവസ്ഥയായി ഇടപഴകുകയും പരസ്പരം ഇഴചേർന്ന് ഒത്തുചേരുകയും ചെയ്യുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ അഥവാ
എക്കോസിസ്റ്റം.
പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ഗ്രീഷ്മ, ഷീജ സിബി ജോസ്, മുഹമ്മദ് നബീൽ എന്നിവർ നേതൃത്വം നൽകി.
== 2020-22 ==
== 2020-22 ==
=== വീടുകളിൽ തൈ നടൽ ===
=== വീടുകളിൽ തൈ നടൽ ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819726" എന്ന താളിൽനിന്ന് ശേഖരിച്ചത്