"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
23:02, 4 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2022→USS പരീക്ഷ തീവ്രപരിശീലന പരിപാടി
വരി 294: | വരി 294: | ||
</gallery> | </gallery> | ||
=='''USS പരീക്ഷ തീവ്രപരിശീലന പരിപാടി'''== | =='''USS പരീക്ഷ തീവ്രപരിശീലന പരിപാടി'''== | ||
[[പ്രമാണം:34013us1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013us3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013us4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013uu2.jpg|ലഘുചിത്രം]] | |||
USS തീവ്ര പരിശീലന പരിപാടി യുടെ ഉദ്ഘാടനം ഒക്ടോബർ 13 വ്യാഴം 2PM ന് ചേർത്തല BPC ശ്രീ SALMON. TO നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ AKBAR അധ്യക്ഷത വഹിച്ചു.40 കുട്ടികളെ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത 40 കുട്ടികളും അവരുടെ രക്ഷിതാക്കളും ഉദ് ഘാ ട ന പരിപാടി യിൽ പങ്കെടുക്കുകയും ചെയ്തു. SRG കൺവീനർ ശ്രീമതി അജിത. M. B എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും, ചാർജ് അധ്യാപകരായ ശ്രീമതി ദീപ, ശ്രീമതി സിനി പൊന്നപ്പൻ എന്നിവർ പരിശീലന പദ്ധതി വിശദീകരണം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ആനന്ദൻ Sir ആശംസപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ കൃതഞ്ജത രേഖപ്പെടുത്തിക്കൊണ്ട് 3.30 ന് പരിപാടി അവസാനിപ്പിച്ചു. | USS തീവ്ര പരിശീലന പരിപാടി യുടെ ഉദ്ഘാടനം ഒക്ടോബർ 13 വ്യാഴം 2PM ന് ചേർത്തല BPC ശ്രീ SALMON. TO നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ AKBAR അധ്യക്ഷത വഹിച്ചു.40 കുട്ടികളെ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത 40 കുട്ടികളും അവരുടെ രക്ഷിതാക്കളും ഉദ് ഘാ ട ന പരിപാടി യിൽ പങ്കെടുക്കുകയും ചെയ്തു. SRG കൺവീനർ ശ്രീമതി അജിത. M. B എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും, ചാർജ് അധ്യാപകരായ ശ്രീമതി ദീപ, ശ്രീമതി സിനി പൊന്നപ്പൻ എന്നിവർ പരിശീലന പദ്ധതി വിശദീകരണം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ആനന്ദൻ Sir ആശംസപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ കൃതഞ്ജത രേഖപ്പെടുത്തിക്കൊണ്ട് 3.30 ന് പരിപാടി അവസാനിപ്പിച്ചു. | ||
=='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''== | =='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''== |