Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 294: വരി 294:
</gallery>
</gallery>
=='''USS പരീക്ഷ  തീവ്രപരിശീലന  പരിപാടി'''==

[[പ്രമാണം:34013us1.jpg|ലഘുചിത്രം]]
[[പ്രമാണം:34013us3.jpg|ലഘുചിത്രം]]
[[പ്രമാണം:34013us4.jpg|ലഘുചിത്രം]]
[[പ്രമാണം:34013uu2.jpg|ലഘുചിത്രം]]
USS തീവ്ര പരിശീലന  പരിപാടി യുടെ ഉദ്ഘാടനം  ഒക്ടോബർ 13 വ്യാഴം 2PM ന് ചേർത്തല  BPC  ശ്രീ  SALMON. TO നിർവഹിച്ചു. PTA പ്രസിഡന്റ്‌  ശ്രീ  AKBAR അധ്യക്ഷത വഹിച്ചു.40 കുട്ടികളെ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത  40 കുട്ടികളും അവരുടെ രക്ഷിതാക്കളും ഉദ് ഘാ ട ന പരിപാടി യിൽ പങ്കെടുക്കുകയും ചെയ്തു. SRG കൺവീനർ ശ്രീമതി അജിത. M. B എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം  ചെയ്യുകയും, ചാർജ് അധ്യാപകരായ  ശ്രീമതി ദീപ, ശ്രീമതി സിനി പൊന്നപ്പൻ എന്നിവർ പരിശീലന പദ്ധതി വിശദീകരണം  നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ആനന്ദൻ  Sir ആശംസപ്രസംഗം നടത്തി. സ്റ്റാഫ്‌ സെക്രട്ടറി ജയലാൽ  സാർ കൃതഞ്ജത  രേഖപ്പെടുത്തിക്കൊണ്ട്  3.30 ന് പരിപാടി അവസാനിപ്പിച്ചു.

<gallery mode="packed-hover">
പ്രമാണം:34013us1.jpg
പ്രമാണം:34013us3.jpg
പ്രമാണം:34013us4.jpg
പ്രമാണം:34013uu2.jpg
</gallery>
=='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''==

ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഓരോ വോട്ടും പാഴാക്കരുത് എന്നുള്ള സന്ദേശം തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭാഗവാക്കാകാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും പങ്കെടുക്കുന്നതിനുള്ള  പ്രാഥമികപ്രവർത്തനവും കൂടിയായിരുന്നു.ഒരു ക്ലാസിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശക പത്രിക സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമനിർദ്ദേശപത്രികൾ സ്കൂളിലെ ചീഫ് ഇലക്ടറിൽ ഓഫീസറായ ഷാജി സാർ എച്ച് എം എന്നിവരുടെ സാന്നിധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861769" എന്ന താളിൽനിന്ന് ശേഖരിച്ചത്