"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
22:22, 3 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2022→ലഹരി വിരുദ്ധ ക്ലാസ്സ്
No edit summary |
|||
വരി 270: | വരി 270: | ||
സ്കൂളിലെ NCC ,SPC,NSSയൂണിറ്റുകളിലെ കുട്ടികൾ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ,സ്കൂൾ ശതാബ്ധി ആഘോഷ കമ്മറ്റി ചെയർമാനും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ശ്രീ R. നാസർ നിർവ്വഹിച്ചു. ഗ്രോബാഗുകളിൽ കൃഷിചെയ്ത വഴുതന,പച്ചമുളക്,ബജിമുളക്, എന്നിവയാണ് വിളവെടുത്തത്.സിഡ് കലബ്ബ്, നല്ലപാഠം ക്ലബ്ബ് എന്നിവയിലെകുട്ടികളും കൃഷി പരിപാലനത്തിൽ പങ്കെടുത്തുവരുന്നു. PTA പ്രസിഡൻറ് അക്ബർ.P, പ്രിൻസിപ്പാൾ രശ്മി .K,ഹെഡ്മാസ്റ്റർ ആനന്ദൻ P,സീനിയർ ടീച്ചർ ഷീല J, സ്റ്റാഫ് സെക്രട്ടറി ജയ്ലാൽ.S,അദ്ധ്യാപകരായ ജയശ്രീ ജേക്കബ്,അജിതാകുമാരി R,രമാദേവി G.Sഎന്നിവരും കുട്ടികളും പങ്കെടുത്തു. | സ്കൂളിലെ NCC ,SPC,NSSയൂണിറ്റുകളിലെ കുട്ടികൾ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ,സ്കൂൾ ശതാബ്ധി ആഘോഷ കമ്മറ്റി ചെയർമാനും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ശ്രീ R. നാസർ നിർവ്വഹിച്ചു. ഗ്രോബാഗുകളിൽ കൃഷിചെയ്ത വഴുതന,പച്ചമുളക്,ബജിമുളക്, എന്നിവയാണ് വിളവെടുത്തത്.സിഡ് കലബ്ബ്, നല്ലപാഠം ക്ലബ്ബ് എന്നിവയിലെകുട്ടികളും കൃഷി പരിപാലനത്തിൽ പങ്കെടുത്തുവരുന്നു. PTA പ്രസിഡൻറ് അക്ബർ.P, പ്രിൻസിപ്പാൾ രശ്മി .K,ഹെഡ്മാസ്റ്റർ ആനന്ദൻ P,സീനിയർ ടീച്ചർ ഷീല J, സ്റ്റാഫ് സെക്രട്ടറി ജയ്ലാൽ.S,അദ്ധ്യാപകരായ ജയശ്രീ ജേക്കബ്,അജിതാകുമാരി R,രമാദേവി G.Sഎന്നിവരും കുട്ടികളും പങ്കെടുത്തു. | ||
=='''ലഹരി വിരുദ്ധ ക്ലാസ്സ്'''== | =='''ലഹരി വിരുദ്ധ ക്ലാസ്സ്'''== | ||
ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ് നയിച്ചത്. | ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ് നയിച്ചത്.പ്രിൻസിപ്പാൾ രശ്മി .K ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തുടർന്ന് ശ്രീ വി. രതീഷ് സാർ നന്ദി അറിയിച്ചു. | ||
=='''എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം'''== | =='''എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം'''== | ||
ചാരമംഗലം ഗവൺമെൻ്റ് ഡി വി എച്ച് എസ് എസ് ഇൽ 2022_23 അധ്യയന വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് LSS പരീകയിൽ ഉന്നത വിജയം നേടുന്നതിനുള്ള തീവ്ര പരിശീലനം പരിപാടിക്ക് തുടക്കം കുറിച്ചു.18_10_2022ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി രശ്മി K ഉദ്ഘാടനംചെയ്തു. PTA പ്രസിഡൻറ് ശ്രീ. P അക്ബർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. P ആനന്ദൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ലസ്പരിശീലകനും, അധ്യാപകനുമായ ശ്രീ. ബിജോയ് PK ക്ലാസ്സെടുത്തു. രക്ഷകർത്താക്കളും കുട്ടികളും പങ്കെടുത്തു. ഏലിയാമ്മ ടീച്ചർ സ്വാഗതവും, ബിനുമോൾ ടീച്ചർ നന്ദിയും പറഞ്ഞു. | ചാരമംഗലം ഗവൺമെൻ്റ് ഡി വി എച്ച് എസ് എസ് ഇൽ 2022_23 അധ്യയന വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് LSS പരീകയിൽ ഉന്നത വിജയം നേടുന്നതിനുള്ള തീവ്ര പരിശീലനം പരിപാടിക്ക് തുടക്കം കുറിച്ചു.18_10_2022ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി രശ്മി K ഉദ്ഘാടനംചെയ്തു. PTA പ്രസിഡൻറ് ശ്രീ. P അക്ബർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. P ആനന്ദൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ലസ്പരിശീലകനും, അധ്യാപകനുമായ ശ്രീ. ബിജോയ് PK ക്ലാസ്സെടുത്തു. രക്ഷകർത്താക്കളും കുട്ടികളും പങ്കെടുത്തു. ഏലിയാമ്മ ടീച്ചർ സ്വാഗതവും, ബിനുമോൾ ടീച്ചർ നന്ദിയും പറഞ്ഞു. |