"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:19, 27 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർ 2022→2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ
വരി 213: | വരി 213: | ||
എസ്പിസിയുടെ '''അവധിക്കാല ക്യാമ്പ്- ചിരാത്,''' എംഎൽഎ ശ്രീ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഫാദർ ബാബു.റ്റി വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, പി.ടി.എ. പ്രതിനിധി ശ്രീ സന്തോഷ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസം നടന്ന ഓണാഘോഷ പരിപാടിയിൽ തിരുവനന്തപുരം റെയിഞ്ച് ഡീ ഐ ജി ഓഫ് പോലീസ് ആർ നിശാന്തിനി ഐപിഎസ് ഓണ സന്ദേശം നൽകി. | എസ്പിസിയുടെ '''അവധിക്കാല ക്യാമ്പ്- ചിരാത്,''' എംഎൽഎ ശ്രീ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഫാദർ ബാബു.റ്റി വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, പി.ടി.എ. പ്രതിനിധി ശ്രീ സന്തോഷ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസം നടന്ന ഓണാഘോഷ പരിപാടിയിൽ തിരുവനന്തപുരം റെയിഞ്ച് ഡീ ഐ ജി ഓഫ് പോലീസ് ആർ നിശാന്തിനി ഐപിഎസ് ഓണ സന്ദേശം നൽകി. | ||
'''എസ്.പി. സി. മികവ് 2022''' | |||
മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള മികവ് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും പട്ടം സെന്റ് മേരീസ് സ്കൂൾ സ്വന്തമാക്കി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. സ്പർജൻ കുമാർ മികവ് പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. എസ്പിസി കമ്മ്യൂണിറ്റി ഓഫീസർ ശ്രീ അജീഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി. | |||
'''<big>എൻ.എസ്.എസ്</big>''' | '''<big>എൻ.എസ്.എസ്</big>''' |