Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262: വരി 262:
'''<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big>'''
'''<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big>'''


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ മാസം 19 ന് സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ  മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു. 3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.
കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദനവും സ്കൂളിലെ കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബർ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രിൻസിപ്പൽ ഫാദർ ബാബുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വരയൻ സിനിമയുടെ സംവിധായകൻ ഫാദർ ഡാമിയൻ കപ്പുച്ചി, സിനിമ താരങ്ങളായ ശ്രീലക്ഷ്മി, മാസ്റ്റർ വിനയ് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിശിഷ്ട വ്യക്തികൾ ആദരിച്ചു.
 
അന്നേദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ  മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു. 3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.
 




emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855783" എന്ന താളിൽനിന്ന് ശേഖരിച്ചത്