Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 21: വരി 21:


==='''<big>പ്രീപ്രൈമറി പ്രവേശനോത്സവം</big>'''===
==='''<big>പ്രീപ്രൈമറി പ്രവേശനോത്സവം</big>'''===
2021 -2022 വർഷത്തെ പ്രീപ്രൈമറി  പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി എൽസി ടീച്ചർ എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി  ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് .
2021 -2022 വർഷത്തെ പ്രീപ്രൈമറി  പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് എൽസി പി പി എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി  ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് .


[[പ്രമാണം:26439 kg pravesanolsavam.jpg|നടുവിൽ|ലഘുചിത്രം|പ്രീപ്രൈമറി പ്രവേശനോത്സവം ]]
[[പ്രമാണം:26439 kg pravesanolsavam.jpg|നടുവിൽ|ലഘുചിത്രം|പ്രീപ്രൈമറി പ്രവേശനോത്സവം ]]
വരി 46: വരി 46:
2022-23  അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി  വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന്  വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം  ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു  കുട്ടികളും രക്ഷിതാക്കളും .
2022-23  അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി  വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന്  വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം  ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു  കുട്ടികളും രക്ഷിതാക്കളും .


                                      ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സജീവ് പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് ,പൂർവ വിദ്യാർത്ഥി ശ്രീ കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു .തുടർന്ന് പുതിയ കുട്ടികൾക്കു സമ്മാനപ്പൊതി ,ബാഡ്ജ് എന്നിവ നൽകി .പഞ്ചായത്തിന്റെ വകയായി നൽകിയ മധുര പലഹാരവും നല്കാൻ സാധിച്ചു.S R G കൺവീനർ ശ്രീ  സെയ്ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു .
                                      ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു .ഹെഡ്മിസ്ട്രസ് എൽസി പി പി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സജീവ് പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് സുരേഷ് ,പൂർവ വിദ്യാർത്ഥി കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു .തുടർന്ന് പുതിയ കുട്ടികൾക്കു സമ്മാനപ്പൊതി ,ബാഡ്ജ് എന്നിവ നൽകി .പഞ്ചായത്തിന്റെ വകയായി നൽകിയ മധുര പലഹാരവും നല്കാൻ സാധിച്ചു.S R G കൺവീനർ സെയ്ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു .
[[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|400x400px|പകരം=|ചട്ടരഹിതം]]
[[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|400x400px|പകരം=|ചട്ടരഹിതം]]


വരി 60: വരി 60:


==='''<big>അന്താരാഷ്ട്ര യോഗ ദിനം(ജൂൺ 21)</big>'''===
==='''<big>അന്താരാഷ്ട്ര യോഗ ദിനം(ജൂൺ 21)</big>'''===
അന്താരാഷ്ട്ര യോഗദിനത്തിൽ  ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ  ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന ടീച്ചർ സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ  പരിശീലിപ്പിക്കുകയും ചെയ്തു .
അന്താരാഷ്ട്ര യോഗദിനത്തിൽ  ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ  ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ  പരിശീലിപ്പിക്കുകയും ചെയ്തു .
[[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


വരി 67: വരി 67:


=== '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം(ജൂൺ 26 )</u></big>''' ===
=== '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം(ജൂൺ 26 )</u></big>''' ===
    ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ ശ്രീമതി യമുന പി നായർ പരിപാടി ഉത്‌ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു  .
    ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ യമുന പി നായർ പരിപാടി ഉത്‌ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു  .
[[പ്രമാണം:26439 antidrug day.jpeg|നടുവിൽ|ലഘുചിത്രം|'''<big>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</big>''']]
[[പ്രമാണം:26439 antidrug day.jpeg|നടുവിൽ|ലഘുചിത്രം|'''<big>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</big>''']]


==='''<big><u>വായനാവാരാചരണം</u></big>'''===
==='''<big><u>വായനാവാരാചരണം</u></big>'''===
      ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ്  കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് അർപ്പിച്ചു .എസ്  ആർ ജി കൺവീനർ ശ്രീമതി സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു  
      ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ്  കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം സീനിയർ അസിസ്റ്റന്റ് യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് സുരേഷ് അർപ്പിച്ചു .എസ്  ആർ ജി കൺവീനർ സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു  


                      സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും ആയാണ്  വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം,പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ്  
                      സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും ആയാണ്  വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം,പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ്  
വരി 100: വരി 100:


==='''<u>സത്യമേവ ജയതേ പ്രോഗ്രാം(ഓഗസ്റ്റ്  1)</u>'''===
==='''<u>സത്യമേവ ജയതേ പ്രോഗ്രാം(ഓഗസ്റ്റ്  1)</u>'''===
                     ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ  സത്യമേവ ജയതേ പ്രോഗ്രാം  സ്കൂൾ തലത്തിൽ   സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു.സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ഒരു സൈബർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും  ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ  തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള  ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി.  ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി  കോഓർഡിനേറ്റർ ശ്രീമതി ശരണ്യ കൃഷ്ണ കെ  നയിച്ചു .
                     ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ  സത്യമേവ ജയതേ പ്രോഗ്രാം  സ്കൂൾ തലത്തിൽ   സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു.സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ഒരു സൈബർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും  ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ  തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള  ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി.  ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി  കോഓർഡിനേറ്റർ ശരണ്യ കൃഷ്ണ കെ  നയിച്ചു .
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്‌|300x300px|പകരം=|ചട്ടരഹിതം]]
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്‌|300x300px|പകരം=|ചട്ടരഹിതം]]
[[പ്രമാണം:26439_satyameva_jayathe.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26439_satyameva_jayathe.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
വരി 115: വരി 115:


==='''<u>സ്വാതന്ത്ര്യ ദിനാഘോഷം (ആഗസ്റ്റ്  15 )</u>'''===
==='''<u>സ്വാതന്ത്ര്യ ദിനാഘോഷം (ആഗസ്റ്റ്  15 )</u>'''===
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം  സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ്‌ "ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ   ശ്രീ ബഷീർ സർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശ്രീമതി ശാരു വി എസ് നന്ദി അർപ്പിച്ചു .
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം  സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "'''സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ്‌''' "ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ   ബഷീർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശാരു വി എസ് നന്ദി അർപ്പിച്ചു .
[[പ്രമാണം:26439 flag host.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]]
[[പ്രമാണം:26439 flag host.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]]
[[പ്രമാണം:26439 indpnce .jpg|ലഘുചിത്രം|400x400px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]]
[[പ്രമാണം:26439 indpnce .jpg|ലഘുചിത്രം|400x400px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]]
വരി 134: വരി 134:


=== അധ്യാപക ദിനം(സെപ്തംബർ 5 ) ===
=== അധ്യാപക ദിനം(സെപ്തംബർ 5 ) ===
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു .
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ '''ഡോക്ടർ എസ്''' '''രാധാകൃഷ്ണന്റെ''' ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു .


=== ഹിന്ദി ദിനം (സെപ്റ്റംബർ  14 ) ===
=== ഹിന്ദി ദിനം (സെപ്റ്റംബർ  14 ) ===
വരി 143: വരി 143:


=== ഓസോൺ ദിനം (സെപ്തംബർ  16 ) ===
=== ഓസോൺ ദിനം (സെപ്തംബർ  16 ) ===
സയൻസ് ക്ലബ്ബിന്റെ ഭാആഭിമുഖ്യത്തിൽ  2022 -23 അധ്യയന വർഷത്തെ ഓസോൺ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു .കുട്ടികളുടെ പ്രസംഗം ,കവിത ,നൃത്തം ,സംഘ ഗാനം തുടങ്ങിയ സ്റ്റേജിൽ അവതരിപ്പിച്ചു .കൂടാതെ പോസ്റ്റർ നിർമാണവും നടന്നു .ചടങ്ങിൽ ബഹുമാനപ്പെട്ട  പ്രധാനാധ്യാപിക ശ്രീമതി എൽസി പി പി ഓസോൺ ദിന ആശംസ അർപ്പിച്ചു  
സയൻസ് ക്ലബ്ബിന്റെ ഭാആഭിമുഖ്യത്തിൽ  2022 -23 അധ്യയന വർഷത്തെ ഓസോൺ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു .കുട്ടികളുടെ പ്രസംഗം ,കവിത ,നൃത്തം ,സംഘ ഗാനം തുടങ്ങിയ സ്റ്റേജിൽ അവതരിപ്പിച്ചു .കൂടാതെ പോസ്റ്റർ നിർമാണവും നടന്നു .ചടങ്ങിൽ ബഹുമാനപ്പെട്ട  പ്രധാനാധ്യാപിക എൽസി പി പി ഓസോൺ ദിന ആശംസ അർപ്പിച്ചു  
[[പ്രമാണം:26439 ozone day.jpg|വലത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
[[പ്രമാണം:26439 ozone day.jpg|വലത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]


വരി 153: വരി 153:


=== പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം(സെപ്തംബർ 24 ) ===
=== പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം(സെപ്തംബർ 24 ) ===
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ.രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക ശ്രീമതി സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]]
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]]
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849334" എന്ന താളിൽനിന്ന് ശേഖരിച്ചത്