"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 142: വരി 142:
[[പ്രമാണം:29439 hindi diwas.jpg|ചട്ടരഹിതം|പകരം=|200x200ബിന്ദു]]
[[പ്രമാണം:29439 hindi diwas.jpg|ചട്ടരഹിതം|പകരം=|200x200ബിന്ദു]]

=== പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം ===
=== ഓസോൺ ദിനം (സെപ്തംബർ  16 ) ===
സയൻസ് ക്ലബ്ബിന്റെ ഭാആഭിമുഖ്യത്തിൽ  2022 -23 അധ്യയന വർഷത്തെ ഓസോൺ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു .കുട്ടികളുടെ പ്രസംഗം ,കവിത ,നൃത്തം ,സംഘ ഗാനം തുടങ്ങിയ സ്റ്റേജിൽ അവതരിപ്പിച്ചു .കൂടാതെ പോസ്റ്റർ നിർമാണവും നടന്നു .ചടങ്ങിൽ ബഹുമാനപ്പെട്ട  പ്രധാനാധ്യാപിക ശ്രീമതി എൽസി പി പി ഓസോൺ ദിന ആശംസ അർപ്പിച്ചു
[[പ്രമാണം:26439 ozone day.jpg|വലത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
 
=== പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം(സെപ്തംബർ 24 ) ===
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ.രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക ശ്രീമതി സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

[[പ്രമാണം:26439 pre primary3.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]]
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849312" എന്ന താളിൽനിന്ന് ശേഖരിച്ചത്