Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 181: വരി 181:
[[പ്രമാണം:34013rotary.jpg|ഇടത്ത്‌|ലഘുചിത്രം|അദ്ധ്യാപകർക്കുളള  പരിശീലനക്ലാസ് ]]
[[പ്രമാണം:34013rotary.jpg|ഇടത്ത്‌|ലഘുചിത്രം|അദ്ധ്യാപകർക്കുളള  പരിശീലനക്ലാസ് ]]
ഗ്രീൻ സിറ്റി കഞ്ഞിക്കുഴി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനുള്ള അദ്ധ്യാപകർക്കുളള  പരിശീലനക്ലാസ് സെപ്റ്റംബർ മാസം 22 തീയതി രാവിലെ 10 മണിക്ക് ഗവൺമെൻറ് ഡി.വി . എച്ച് എസ് ചാരമംഗല സ്കുളിൽ വച്ച് നടന്നു.പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തത് യു സുരേഷ്, (പ്രസിഡൻറ് ) ക്ലാസ് നയിച്ചത് ശ്രീമതി ഷിജി (ഒപ്റ്റോമെടിസ്റ്റ് ) പി.റ്റി. എ പ്രസിഡന്റ് നന്ദി പറഞ്ഞു.LP, UP, HS, HSS വിഭാഗങ്ങളിൽ നിന്നും ഒരോ  അധ്യാപകൻ എന്ന നിലയിൽ പരിശീലനത്തിൽ പങ്കെടുത്തു.

=='''വിദ്യാഭ്യാസ തിയറ്റർ ശില്പശാല2022-23'''==
24/09/22  പലകാരണങ്ങളാലും പതിവ് ക്ലാസ്  മുറികളിൽ നിശ്ശബ്ദരാക്കപ്പെടുകയോ നിശ്ചലരാക്കപ്പെടുകയോ ചെയ്ത കുട്ടികൾക്കുള്ള ശില്പശാലയാണിത് . എസ് എസ് എൽ സി പരീക്ഷയ്ക്കുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിനാണ് ഇത് സംഘടിപ്പിച്ചത് . ' സർഗാത്മക നാടക'ത്തിന്റെ സങ്കേതങ്ങൾ അടിത്തറയായുള്ള ഈ പ്രക്രിയയിലൂടെയാണ് ശിൽപ്പശാലയിൽ കുട്ടികൾ കടന്നുപോകുന്നത് .സ്വന്തം ശേഷികളെ സ്വാഭാവിക നിലയിൽ കണ്ടെത്താനും ആത്മവിശ്വാസത്തോടെ മുഖ്യധാരാ ക്ലാസ് മുറികളിലെ പഠന പ്രവർത്തനങ്ങളിൽ ഉൾച്ചേരാനും ഇവർക്ക് കഴിയും . കഴിഞ്ഞ 20വർഷമായി പഠന പ്രക്രിയയിൽ നിന്നും പുറന്തള്ളപ്പെടുന്ന കുട്ടികൾക്ക്‌ വേണ്ടിയുള്ള ശില്പശാലകൾ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന കണ്ണൂരിലെ 'പടവ് 'തിയ്യേറ്റർ പ്രവർത്തകരായ എൻ രഘുനാഥും അനഘ രഘുനാഥുമാണ് ഗവ ഡി വി എച്ച് എസ് എസ്സിൽ ക്ലാസ്സെടുക്കാൻ എത്തിയത് . പഠന പിന്നോക്കാവസ്ഥയില്ലാത്ത ക്ലാസ് മുറികളാണ് ഇവർ ലക്ഷ്യമിടുന്നത് . ഇതിന്റെ ഉദഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജേശ്വരി നിർവഹിച്ചു . ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ പി അക്ബർ അധ്യക്ഷത വഹിച്ചു . സീനിയർ ടീച്ചർ ശ്രീമതി ഷീല ജെ സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ ശ്രീ റെനീഷ്  മറ്റു അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു . രാവിലെ 9 മണിമുതൽ 7.30വരെയാണ് ക്ലാസ് .
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849028" എന്ന താളിൽനിന്ന് ശേഖരിച്ചത്