"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
22:35, 22 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ 2022→റോട്ടറി ക്ലബ്ബിന്റെ അദ്ധ്യാപകർക്കുളള പരിശീലനക്ലാസ്
വരി 179: | വരി 179: | ||
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു. | 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു. | ||
=='''റോട്ടറി ക്ലബ്ബിന്റെ അദ്ധ്യാപകർക്കുളള പരിശീലനക്ലാസ് '''== | =='''റോട്ടറി ക്ലബ്ബിന്റെ അദ്ധ്യാപകർക്കുളള പരിശീലനക്ലാസ് '''== | ||
[[പ്രമാണം:34013rotary.jpg|ഇടത്ത്|ലഘുചിത്രം|അദ്ധ്യാപകർക്കുളള പരിശീലനക്ലാസ് ]] | |||
ഗ്രീൻ സിറ്റി കഞ്ഞിക്കുഴി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനുള്ള അദ്ധ്യാപകർക്കുളള പരിശീലനക്ലാസ് സെപ്റ്റംബർ മാസം 22 തീയതി രാവിലെ 10 മണിക്ക് ഗവൺമെൻറ് ഡി.വി . എച്ച് എസ് ചാരമംഗല സ്കുളിൽ വച്ച് നടന്നു.പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തത് യു സുരേഷ്, (പ്രസിഡൻറ് ) ക്ലാസ് നയിച്ചത് ശ്രീമതി ഷിജി (ഒപ്റ്റോമെടിസ്റ്റ് ) പി.റ്റി. എ പ്രസിഡന്റ് നന്ദി പറഞ്ഞു.LP, UP, HS, HSS വിഭാഗങ്ങളിൽ നിന്നും ഒരോ അധ്യാപകൻ എന്ന നിലയിൽ പരിശീലനത്തിൽ പങ്കെടുത്തു. | ഗ്രീൻ സിറ്റി കഞ്ഞിക്കുഴി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനുള്ള അദ്ധ്യാപകർക്കുളള പരിശീലനക്ലാസ് സെപ്റ്റംബർ മാസം 22 തീയതി രാവിലെ 10 മണിക്ക് ഗവൺമെൻറ് ഡി.വി . എച്ച് എസ് ചാരമംഗല സ്കുളിൽ വച്ച് നടന്നു.പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തത് യു സുരേഷ്, (പ്രസിഡൻറ് ) ക്ലാസ് നയിച്ചത് ശ്രീമതി ഷിജി (ഒപ്റ്റോമെടിസ്റ്റ് ) പി.റ്റി. എ പ്രസിഡന്റ് നന്ദി പറഞ്ഞു.LP, UP, HS, HSS വിഭാഗങ്ങളിൽ നിന്നും ഒരോ അധ്യാപകൻ എന്ന നിലയിൽ പരിശീലനത്തിൽ പങ്കെടുത്തു. |