Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 70: വരി 70:


=== പുതുവർഷാരംഭം. ===
=== പുതുവർഷാരംഭം. ===
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും  പറന്നു .
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ ഓൺലൈനായി നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ ഓൺലൈനായി  കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും ഓൺലൈനായി കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും  പറന്നു .


=== '''ജനുവരി 4 ബ്രെയ്‌ലിദിനം''' ===
=== '''ജനുവരി 4 ബ്രെയ്‌ലിദിനം''' ===
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി ഓൺലൈനായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .


=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനം  ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു.
റിപ്പബ്ലിക് ദിനം  ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി ഓൺലൈനായി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ,ശ്രീമതി  റഹ്മത്ത് നീസ , പി ടി എ പ്രസിഡൻറ് ശ്രീ ദേവൻ അവർകൾ റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ഓൺലൈനായി സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ ഓൺലൈനായി നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


== '''ഫെബ്രുവരി''' ==
== '''ഫെബ്രുവരി''' ==


=== വായനാ വസന്തം ===
=== വായനാ വസന്തം ===
തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച്  മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി  റഹ്മത്ത് നീസ ,അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ  എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട  കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു.
തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം ഓൺലൈനായി കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് നടത്താൻ തീരുമാനിച്ചു .വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി  റഹ്മത്ത് നീസ ,അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് ,ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ  എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട  കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഓൺലൈനായി വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു.


=== ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ് ===
=== ഒരു ഓൺലൈനായി പാലക്കാടൻഫീൽഡ് ട്രിപ്പ് ===
കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു.മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ കേക്ക് വഴി തുറന്നു കാട്ടി.
കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് ഓൺലൈനായി മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു. മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ വഴി തുറന്നു കാട്ടി.


=== ആനുവൽ ഡേ ===
=== ആനുവൽ ഡേ ===
ആനുവൽ ഡേ വിപുലമായി ആയി ആ ഗോൾ അടിച്ചു പ്രധാന അധ്യാപിക ശ്രീമതി  റഹ്മത്ത് നീസ അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു.
ആനുവൽ ഡേ വിപുലമായി   പ്രധാന അധ്യാപിക ശ്രീമതി  റഹ്മത്ത് നീസ അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ ഓൺലൈനായി സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി ഓൺലൈനായി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ ഓൺലൈനായി പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847594" എന്ന താളിൽനിന്ന് ശേഖരിച്ചത്