Jump to content
സഹായം

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓണാഘോഷം
(ചെ.)No edit summary
(ഓണാഘോഷം)
വരി 1: വരി 1:
[[{{PAGENAME}}/REPORT 2023|'''2022-2023 ലെ പ്രവർത്തനങ്ങൾ''']]
[[{{PAGENAME}}/REPORT 2023|'''2022-2023 ലെ പ്രവർത്തനങ്ങൾ''']]
'''''സെപ്റ്റംബർ മാസത്തിലെ  പ്രവർത്തനങ്ങൾ'''''
'''''ഓണാഘോഷം'''''
സെപ്തംബർ രണ്ടാം തീയതി ഓണാഘോഷ പരിപാടികൾ നടക്കുകയുണ്ടായിവാമനൻ ,മാവേലി , മലയാളി മങ്ക , വിവിധ വേഷങ്ങൾ ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളെല്ലാവരും ഒല്ലൂർ നഗരത്തിലൂടെ ഘോഷയാത്ര നടത്തിയത് ഓണാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി എല്ലാ ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ സൗഹൃദ പൂക്കളം തീർത്തു മഞ്ചാടി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരക്കളി തുടങ്ങി വിവിധ ഓണക്കളികൾ നടത്തിയത് കുട്ടികളെ ആവേശഭരിതരാക്കി വിപുലമായ ഓണസദ്യ ഉണ്ടായിരുന്നു. ഓണക്കളികളിൽ വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി


'''ആഗസ്റ്റ്  മാസ പ്രവർത്തനങ്ങൾ'''
'''ആഗസ്റ്റ്  മാസ പ്രവർത്തനങ്ങൾ'''
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847531" എന്ന താളിൽനിന്ന് ശേഖരിച്ചത്