"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:19, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(സ്കൂൾ പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
'''ആഗസ്റ്റ് മാസ പ്രവർത്തനങ്ങൾ''' | '''ആഗസ്റ്റ് മാസ പ്രവർത്തനങ്ങൾ''' | ||
'''''സ്വാതന്ത്ര്യ ദിനം''''' | |||
സ്വാതന്ത്ര്യത്തിന്റെ 75 -)o വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനധ്യാപിക ശ്രീമതി. സുനിത ടീച്ചർ പതാക ഉയർത്തി. സന്ദേശം നൽകി 9 am നു നടന്ന ചടങ്ങിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭ്യൂദയകാംക്ഷികളുടെയുംസാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധവേഷം അണിഞ്ഞ കുഞ്ഞുങ്ങൾ സ്വാതന്ത്ര്യടദി നതോടനുബന്ധിച്ചു നടന്ന റാലിക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് മധുരം വിതരണം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്തു.കുട്ടികളുടെ പരിപാടികൾ- പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നിവയും നടക്കുകയുണ്ടായി സ്റ്റാഫ് സെക്രട്ടറി ശ്രീമതി. രേണു ടീച്ചർ നന്ദി പറഞ്ഞു.[[പ്രമാണം:29 2.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ് [[പ്രമാണം:35 2.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന റാലി ]][[പ്രമാണം:33 2.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനപതാക ഉയർത്തൽ ]]സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് |പകരം=|നടുവിൽ]] | സ്വാതന്ത്ര്യത്തിന്റെ 75 -)o വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനധ്യാപിക ശ്രീമതി. സുനിത ടീച്ചർ പതാക ഉയർത്തി. സന്ദേശം നൽകി 9 am നു നടന്ന ചടങ്ങിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭ്യൂദയകാംക്ഷികളുടെയുംസാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധവേഷം അണിഞ്ഞ കുഞ്ഞുങ്ങൾ സ്വാതന്ത്ര്യടദി നതോടനുബന്ധിച്ചു നടന്ന റാലിക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് മധുരം വിതരണം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്തു.കുട്ടികളുടെ പരിപാടികൾ- പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നിവയും നടക്കുകയുണ്ടായി സ്റ്റാഫ് സെക്രട്ടറി ശ്രീമതി. രേണു ടീച്ചർ നന്ദി പറഞ്ഞു.[[പ്രമാണം:29 2.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ് [[പ്രമാണം:35 2.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന റാലി ]][[പ്രമാണം:33 2.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനപതാക ഉയർത്തൽ ]]സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് |പകരം=|നടുവിൽ]] | ||
'''''ഹിരോഷിമ നാഗസാക്കി ദിനം''''' | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്കുട്ടികൾ പോസ്റ്ററുകളും പ്ലക്കാഡുകളും തയ്യാറാക്കുകയും സഡാക്കോ കൊക്കിനെ നിർമ്മിക്കുകയും ചെയ്തു. വീഡിയോ പ്രദർശനം നടത്തുകയുണ്ടായി | |||
'''[https://online.fliphtml5.com/xwxfb/leuo/ ജൂലൈ മാസ പ്രവർത്തനങ്ങൾ]''' | '''[https://online.fliphtml5.com/xwxfb/leuo/ ജൂലൈ മാസ പ്രവർത്തനങ്ങൾ]''' |