Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
=== '''പ്രവേശനോത്സവം ഗംഭീരമാക്കി''' ===
=== '''പ്രവേശനോത്സവം ഗംഭീരമാക്കി''' ===
ആക്കോട് വിരിപ്പാടം എ.എം.യു.പി സ്കൂൾ 2022-23 അധ്യായന വ‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾ ഗംഭിരമായി നടന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ടും വ‍‍ർണ്ണക്കടലാസുകൾ കൊണ്ടും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ അലങ്കരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ഉമ്മ‍‍ർകോയ ഹാജി അധ്യക്ഷനായ പരിപാടിയുടെ ഔദ്യോതിക ഉദ്ഘാടന കർമ്മം ബഹു 2-ാം വാർഡ് മെമ്പർ ശിഹാബുദ്ധീൻ ഊടക്കടവ് ഉദ്ഘാടനം ചെയ്തു.  പുതുതായി ചേർന്ന കുട്ടികളെ ക്ലാസിൽ അധ്യാപികമാരുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുത്തി. പുതുതായി ചേർന്ന ഒന്നാം ക്ലാസിലെ വിദ്യാ‍ർഥികൾക്ക് സമ്മാനമായി പാഠപുസ്തകവും നോട്ട്ബുക്കും മറ്റു പഠനോപകരണങ്ങളും 19-ാം വാ‍ർഡ് മെമ്പ‍ർ സലീന ചൂരപ്പട്ട വിതരണം ചെയ്തു. വാ‍ർഡ് മെമ്പർമാരും പി.ടി.എ അംഗങ്ങളും ചേർന്ന് ഒന്നാം ക്ലാസിലെ കുട്ടികളെ കീരിടമണിയിച്ചു. 4-ാം ക്ലാസിലെ വിദ്യാർഥികൾ പ്രവേസനോത്സവ ഗാനം അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.  

----
=== '''പരിസ്ഥതി പ്രവ‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ് ഉദ്ഘാടനം''' ===
വിരിപ്പാടം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും ചാലിയാർ സംരക്ഷണ കോർ കമ്മറ്റി അീഗവും ഫാറൂഖ് കോളേജിൽ നിന്നും വിരമിച്ച Dr. ആലസ്സൻകുട്ടി സാർ ( ചരിത്ര വിഭാഗം തലവൻ) നിർവഹിച്ചു.സീഡ് വിദ്യാർത്ഥികൾ തയ്യാറാക്കിയ  സപ്പോട്ട, പപ്പായ ഇനങ്ങളായ, റെഡ് ലേഡി, നാടൻ, ഹണി ഡ്യൂ, കുള്ളൻ തുടങ്ങിയവയും ഫേഷൻ ഫ്രൂട്ട്, കൂടാതെ കരിവേപ്പ് തുടങ്ങിയ വിവിധ തരം ഫലവൃക്ഷതൈകൾ വിദ്യാലയത്തിലെ ക്ലബ്ബഗങ്ങളല്ലാത്ത കുട്ടികൾക്കായി വിതരണം ചെയ്തു. സീഡ് അംഗങ്ങൾ തൈ വിതരണത്തിന് നേതൃത്വം നൽകി. സീഡ് ക്ലബ്ബ് കോഡിനേറ്റ‍ർ ശീമതി പ്രഭവതി ടീച്ചർ, ഹെഡ്മാസ്റ്റ് ശ്രീ വർഗീസ്, സമദ് മാസ്റ്റ‍ർ, ബഷീ‍ർമാസ്റ്റ‍ർ, മഹേഷ് സാർ , മൂജീബ് മാസ്റ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

== 2021-22 അക്കാദമിക വ‍ർഷം ==
== 2021-22 അക്കാദമിക വ‍ർഷം ==
354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845767" എന്ന താളിൽനിന്ന് ശേഖരിച്ചത്