"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:01, 6 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2022→2022-23 അക്കാദമിക വർഷം
(ചെ.)No edit summary |
(ചെ.) (→2022-23 അക്കാദമിക വർഷം) |
||
വരി 1: | വരി 1: | ||
== 2022-23 അക്കാദമിക വർഷം == | == 2022-23 അക്കാദമിക വർഷം == | ||
[[പ്രമാണം:18364-565.jpg|ഇടത്ത്|ചട്ടരഹിതം|376x376ബിന്ദു]] | |||
=== '''പ്രവേശനോത്സവം ഗംഭീരമാക്കി''' === | |||
ആക്കോട് വിരിപ്പാടം എ.എം.യു.പി സ്കൂൾ 2022-23 അധ്യായന വഷത്തിന് ആരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾ ഗംഭിരമായി നടന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ അലങ്കരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ഉമ്മർകോയ ഹാജി അധ്യക്ഷനായ പരിപാടിയുടെ ഔദ്യോതിക ഉദ്ഘാടന കർമ്മം ബഹു 2-ാം വാർഡ് മെമ്പർ ശിഹാബുദ്ധീൻ ഊടക്കടവ് ഉദ്ഘാടനം ചെയ്തു. പുതുതായി ചേർന്ന കുട്ടികളെ ക്ലാസിൽ അധ്യാപികമാരുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുത്തി. പുതുതായി ചേർന്ന ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് സമ്മാനമായി പാഠപുസ്തകവും നോട്ട്ബുക്കും മറ്റു പഠനോപകരണങ്ങളും 19-ാം വാർഡ് മെമ്പർ സലീന ചൂരപ്പട്ട വിതരണം ചെയ്തു. വാർഡ് മെമ്പർമാരും പി.ടി.എ അംഗങ്ങളും ചേർന്ന് ഒന്നാം ക്ലാസിലെ കുട്ടികളെ കീരിടമണിയിച്ചു. 4-ാം ക്ലാസിലെ വിദ്യാർഥികൾ പ്രവേസനോത്സവ ഗാനം അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. | |||
== 2021-22 അക്കാദമിക വർഷം == | == 2021-22 അക്കാദമിക വർഷം == |