Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 119: വരി 119:
[[പ്രമാണം:26439 indpnce .jpg|ലഘുചിത്രം|400x400px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]]

[[പ്രമാണം:26439 jadha.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സ്വാതന്ത്ര്യ ദിനാഘോഷം ]]

==='''<u>ഓണാഘോഷം (സെപ്റ്റംബർ 2)</u>'''===

2022 -2023 അക്കാദമിക  വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു   നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം  പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം   ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.  ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു .

[[പ്രമാണം:26439 onam celebration.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|'''<u>ഓണാഘോഷം</u>''']]

[[പ്രമാണം:26439 onam games.jpg|ലഘുചിത്രം|556x556ബിന്ദു|'''<u>ഓണാഘോഷം</u>''']]
 
=== അധ്യാപക ദിനം(സെപ്തംബർ 5 ) ===
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു .
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845054" എന്ന താളിൽനിന്ന് ശേഖരിച്ചത്